Nattuvartha
- Aug- 2022 -30 August
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി
കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ബുധനാഴ്ച കളക്ടർ അവധി…
Read More » - 30 August
പളളിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
വെളളറട: കിളിയൂര്‍ ഉണ്ണിമിശിഹാ പളളിയുടെ മേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുള്ളിലവുവിള എസ്വി സദനത്തില്‍ റോയി എന്നു വിളിക്കുന്ന സൈവിന് വിത്സന്…
Read More » - 30 August
നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ
തിരുവനന്തപുരം: രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയില്‍. പൊലീസിന്റെ നോട്ടപ്പുള്ളിയായ റെജി ജോര്‍ജ് (35) ആണ്…
Read More » - 30 August
കനത്ത മഴ : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രേണു…
Read More » - 30 August
ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും അറസ്റ്റിൽ
കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും പൊലീസ് പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍…
Read More » - 30 August
മാനസികപീഡനം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന് കൈതമണ്ണിൽ…
Read More » - 30 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
കാവനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. അസം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ്…
Read More » - 30 August
‘അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്’: വൈറൽ പോസ്റ്റ്
ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല് നടന്ന വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേൽക്കുകയും, ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.…
Read More » - 30 August
സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പത്തനാപുരം: സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഷെമീർ മൻസിലിൽ മുഹമ്മദ് നിഷാദ് (18)ആണ് മരിച്ചത്. ഗുരുതര…
Read More » - 30 August
കാട്ടാനയുടെ ആക്രമണം : അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു
പത്തനാപുരം: അച്ചന്‍കോവിലിൽ കാട്ടാനയുടെ ആക്രമണത്തില്‍ അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു. അച്ചന്‍കോവില്‍ തുറയ്ക്ക് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പതിവായി ഇതേ പാതയിലൂടെ നടന്നു പോകുന്ന ബുദ്ധിമാന്ദ്യമുള്ള ആളാണ്…
Read More » - 30 August
വധശ്രമക്കേസ് : പ്രതി അറസ്റ്റിൽ
കോട്ടയം: വധശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല് സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെ കൊലപ്പെടുത്താന്‍…
Read More » - 30 August
ലോറിയിൽ നിന്നു റോഡിൽ വീണ ഡീസലിൽ തെന്നി ബൈക്ക് മറിഞ്ഞു:ബൈക്ക് യാത്രക്കാർക്ക് പരിക്ക്
വൈക്കം: റോഡിൽ വീണ എണ്ണയിൽ തെന്നി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അരയൻകാവ് സ്വദേശികളായ വിഷ്ണു (28), രാജേഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക്…
Read More » - 30 August
ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
വയനാട്: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശി കെ.സി. വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പുൽപ്പള്ളി ടൗണിൽ വച്ച്…
Read More » - 30 August
കനത്ത മഴ : പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. Read Also : കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു…
Read More » - 30 August
കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു : പിന്നാലെ രക്ഷപ്പെടൽ അത്ഭുതകരമായി
കോട്ടയം: കോട്ടയത്ത് വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ…
Read More » - 30 August
കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ…
Read More » - 30 August
തെരുവ് നായ ആക്രമണം : രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു
തൃശൂർ: കുന്നംകുളത്ത് വീണ്ടും ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്, വിജയ, ദാസന് എന്നിവര്‍ക്കാണ് കടിയേറ്റത്.…
Read More » - 30 August
ബ്രെയിൻ സ്റ്റിമുലേഷന്‍ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ
കൊച്ചി: കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ‘ദുൽഖർ സൽമാൻ…
Read More » - 29 August
സംഗീത സംവിധായകൻ ജോൺ പി. വർക്കി അന്തരിച്ചു
തൃശൂർ: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത…
Read More » - 29 August
‘ഓപ്പറേഷന് പി ഹണ്ട്’: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ 15 പേര് അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ‘ഓപ്പറേഷന് പി ഹണ്ട്’ പരിശോധനയില്‍ 15 പേര് അറസ്റ്റിൽ. കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം…
Read More » - 29 August
ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹൻലാലിന് തിരിച്ചടി, സർക്കാരിനും വിമർശനം
കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടൻ മോഹൻലാലിന് തിരിച്ചടി. മോഹന്‍ലാല്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി…
Read More » - 29 August
ഓണസദ്യയ്ക്കായി നല്ല പപ്പടം വീട്ടിൽ തയ്യാറാക്കാം
സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. പ്രത്യേകിച്ച് വിവാഹ സദ്യയ്ക്ക്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പപ്പട പ്രിയരാണ്. സദ്യയിൽ പരിപ്പിനൊപ്പം മുതൽ പായസത്തിനൊപ്പം വരെയും നമ്മൾ…
Read More » - 29 August
റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി: അപകടം മീനച്ചാലറിന് സമീപം
കോട്ടയം: റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പൂഞ്ഞാർ പനച്ചിപ്പാറയിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാർ നോക്കിനിൽക്കെയാണ് സ്കൂൾ വിട്ടു വന്ന…
Read More » - 29 August
പപ്പടം വിളമ്പുന്നതിനെച്ചൊല്ലി തർക്കം: കല്യാണ സദ്യയ്ക്കിടെ കൂട്ടത്തല്ല്, 3 പേര്‍ക്ക് പരുക്ക്
ആലപ്പുഴ: കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ആലപ്പുഴയിലെ ചേപ്പാട് നടന്ന സംഭവത്തിൽ ,ഭക്ഷണം കഴിക്കുന്നതിനിടെ വരന്റെ സുഹൃത്തുക്കൾ വീണ്ടും പപ്പടം ചോദിച്ചതിനെ തുടർന്നാണ്…
Read More » - 29 August
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഗുരുവായൂർ: ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പടിഞ്ഞാറെ നടയിൽ ക്യാപ്പിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥ പൈ(82) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈയിൽ പടിഞ്ഞാറെ നടയിൽ വച്ചായിരുന്നു അപകടം…
Read More »