Nattuvartha
- Aug- 2022 -20 August
യുവാവിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവാവിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഴയ ഉച്ചക്കട ചൂരക്കാട് സ്വദേശി ജോൺ(45) ആണ് മരിച്ചത്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് മലപ്പുറത്തെ…
Read More » - 20 August
വാഹനാപകടം : ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തന്‍തുറ മുണ്ടകത്തില്‍ വീട്ടില്‍ പ്രസന്നന് (59) ആണ് മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ വ്യാഴാഴ്ച രാവിലെ…
Read More » - 20 August
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് അപകടം : ചികിത്സയിലിരുന്നയാള്‍ മരിച്ചു
കാട്ടാക്കട: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ബാലരാമപുരം ആര്.സി സ്ട്രീറ്റ് പുതുവല്‍ തുണ്ടുവിളാകം വീട്ടില്‍ ഡി.രാജന്(50) ആണ് മരണപ്പെട്ടത്. Read Also :…
Read More » - 20 August
നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് വയോധികൻ മരിച്ചു
പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളും, പൂവാർ പഞ്ചാത്ത് മുൻ പ്രസിഡന്റുമായ അരുമാനൂർ ഭാരതി സദനത്തിൽ കെ.എസ്.ആനന്ദൻ (89) കാറപകടത്തിൽ മരിച്ചു. അരുമാനൂർ എം.വി.ഹയർ…
Read More » - 20 August
വീടിന്റെ ടെറസിൽ അവശനിലയിൽ കാണപ്പെട്ട വിദ്യാർത്ഥി മരിച്ചു
പൂവാർ: വീടിന്റെ ടെറസിന് മുകളിൽ അവശനിലയിൽ കാണപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരംകുളം കാമരാജ് റോഡിൽ ജി.ജി ഭവനിൽ ഫിന്നിയുടെയും ഗീതുവിന്റെയും മകൻ ജിഫിൻ ഫിന്നി…
Read More » - 20 August
ശ്വാസതടസം : എട്ട് വയസുകാരി മരിച്ചു
വെഞ്ഞാറമൂട്: ശ്വാസതടസം മൂലം എട്ട് വയസുകാരി മരിച്ചു. കാഞ്ചിനട ഗവ. എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും, കാഞ്ചിനട അശ്വതി ഭവനിൽ സുമേഷ്-അശ്വതി ദമ്പതികളുടെ മകളുമായ വൈഗ സുമേഷ്…
Read More » - 20 August
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
ചങ്ങനാശേരി: പെരുന്ന പെട്രോൾ പമ്പിനു സമീപം ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പെരുന്ന കളത്തിൽ സ്റ്റോഴ്സ് ഉടമ കെ.വി.ജോയി (63) ആണ് മരിച്ചത്. Read…
Read More » - 20 August
ശോഭയാത്രയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം : യുവാവിന് പരിക്ക്
കങ്ങഴ: ശോഭയാത്രയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവാവിന് പരിക്ക്. സംഭവത്തിൽ, ഇടയിരിക്കപ്പുഴ സ്വദേശി ഹരിമന്ദിരത്തിൽ വിഷ്ണു (24)വിനാണ് പരിക്കേറ്റത്. ബാലഗോകുലം കങ്ങഴ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച…
Read More » - 20 August
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു : രണ്ടുപേർക്ക് പരിക്ക്
കോട്ടയം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. ബൈക്ക് യാത്രക്കാരായ ഏറ്റുമാനൂർ ചെറുവാണ്ടൂർ തടത്തിൽപ്പറമ്പിൽ ടോമി ജോസഫ് (51), പാപ്പൻ (61) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 20 August
ശല്യം ചെയ്തതിനു പൊലീസിൽ പരാതി നൽകിയ പെൺകുട്ടിയുടെ വീട് ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ഫോണിൽ നിരന്തരം ശല്യം ചെയ്തതിനു പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്, സംഘം ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച രണ്ടുപേർ…
Read More » - 20 August
ജനലിൽ തുടലിൽ തൂങ്ങി മരിച്ച നിലയിൽ 23 കാരൻ : ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ 23 കാരൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചിന്നക്കനാലിൽ 301 കോളനി നിവാസി…
Read More » - 20 August
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഒറ്റ്’: ട്രെയിലർ പുറത്ത്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും, തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ട്രെയിലർ പുറത്ത്. അധോലോക നായകനെ ഓർമിപ്പിക്കുന്ന ഗെറ്റ് അപ്പിലാണ്…
Read More » - 20 August
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശുഭദിനം’: ട്രെയ്ലർ പുറത്ത്
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ശിവറാം മണിയാണ് ഈ കോമഡി…
Read More » - 20 August
ശ്രീ കൃഷ്ണ ജയന്തി ശോഭായാത്ര: വേഷമണിയാതിരുന്നത് വിമർശനങ്ങളെ ഭയന്നല്ലെന്ന് അനുശ്രീ
കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മുൻപ് ശ്രീ കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ശോഭായാത്രയിൽ അനുശ്രീ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.…
Read More » - 19 August
സർവ്വകലാശാല നിയമനത്തിൽ വിമർശനം ഉന്നയിക്കുന്നവർ യു.ജി.സി ചട്ടങ്ങളെ കുറിച്ച് അറിവില്ലാത്തവർ: ആവർത്തിച്ച് പ്രിയ വർഗീസ്
കണ്ണൂർ: സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രിയ വർഗീസ്. യു.ജി.സി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ലാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും എഫ്.ഡി.പി കാലയളവ് അധ്യാപന…
Read More » - 19 August
മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. അഡിഷനൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്. ആനന്ദിനെ അസിസ്റ്റന്റ്…
Read More » - 19 August
പുഴയിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആദൂർ: പുഴയിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. അഡൂർ കുണ്ടാർ പർളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനു സമീപത്തെ…
Read More » - 19 August
സ്കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്നു : രണ്ട് യുവാക്കൾ പിടിയിൽ
കാസർഗോഡ്: സ്കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. നീര്ച്ചാല് നാലത്തടുക്ക കുന്നില്‍ പുത്തൂരിലെ എ.എന്‍. അബ്ദുല്ഷബീര് (22), ഉളിയത്തടുക്ക എസ്പി നഗറിലെ എച്ച്.അബൂബക്കര്‍…
Read More » - 19 August
ശബരിമല അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണമാല സമര്‍പ്പിച്ച് ഭക്തന്
പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന് തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്. വിദേശത്ത് ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ്, ശബരിമലയിൽ വഴിപാടായി സ്വര്‍ണമാല സമര്‍പ്പിച്ചത്.…
Read More » - 19 August
പതിനെട്ടുകാരിയെ പീഡിപ്പിച്ചു : സ്വകാര്യ ബസ് ജീവനക്കാരന് അറസ്റ്റില്‍
തളിപ്പറമ്പ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് പൊലീസ് പിടിയിൽ. തളിപ്പറമ്പ് മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി വി. വൈഷ്ണവ് (21) ആണ്…
Read More » - 19 August
കാട്ടാന ആക്രമണം : സ്ത്രീ തൊഴിലാളി മരിച്ചു
ഗൂഡല്ലൂർ: ഓവാലിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളി മരിച്ചു. ചിന്നചൂണ്ടി പരേതനായ അല്ലിമുത്തുവിന്റെ ഭാര്യ രാജകുമാരിയാണ്(44) മരിച്ചത്. Read Also : എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി,…
Read More » - 19 August
നിയന്ത്രണം വിട്ട് നടപ്പാലത്തില്‍ നിന്നു മറിഞ്ഞു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
മാനന്തവാടി: നിയന്ത്രണം വിട്ട് നടപ്പാലത്തില്‍ നിന്ന് മറിഞ്ഞ ബൈക്ക് യാത്രക്കാരന് മരിച്ചു. വാളാട് വട്ടക്കണ്ടത്തില് മാത്യുവാണ്(കുഞ്ഞേട്ടന്74) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി…
Read More » - 19 August
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: സി.പി.എം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയെന്ന് സന്ദീപ് വാര്യർ
തൃശൂർ: വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ, കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 19 August
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപകൻ മരിച്ചു
മങ്കട: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകൻ മരിച്ചു. വറ്റലൂർ എംഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ കുറുവ കരിഞ്ചാപ്പാടിയിലെ അല്ലിപ്ര അഷ്റഫ് (54) ആണ് മരിച്ചത്. Read Also :…
Read More » - 19 August
‘കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ ശക്തമായി പ്രതിരോധിക്കും, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്’: സതീശൻ
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍…
Read More »