Nattuvartha
- Jul- 2022 -23 July
മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട് : കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ്…
Read More » - 23 July
വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പെരിന്തൽമണ്ണ: വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എഴുപതു വയസു പ്രായം വരുന്നയാളെ പട്ടിക്കാട് വച്ചാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 23 July
‘കെ. മുരളീധരൻ്റെ മകന് സോണിയ വധു’: മകൻ ശബരിനാഥിന്റെ വിവാഹ വാർത്ത പങ്കുവെച്ച് കെ. മുരളീധരൻ
കൊച്ചി: കെ. മുരളീധരൻ എം.പിയുടെ മകൻ വിവാഹിതനായി. ഫേസ്ബുക്കിലൂടെയാണ് മുരളീധരൻ മകന്റെ വിവാഹ വിവരം പങ്കുവച്ചത്. മകൻ ശബരിനാഥിന്റെ വിവാഹമായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ…
Read More » - 23 July
കഞ്ചാവും, ഹാഷിഷ് ഓയിലുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: വില്‍പ്പനയ്ക്കായി കൈവശം വച്ചിരിക്കുന്ന കഞ്ചാവും, ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ കണ്ണോത്തുപടിഞ്ഞാറേ വീട്ടില്‍ വൈശാഖ് (29), മലപ്പുറം കൊണ്ടോട്ടി വള്ളിക്കുഴിയില്‍ വീട്ടില്‍…
Read More » - 23 July
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
പെരുമ്പാവൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത് ജംഗ്ഷൻ വലിയക്കാട് ശബരി(35)യെയാണ് പെരുമ്പാവൂർ…
Read More » - 23 July
ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’
തൃശൂർ: ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരം കൊണ്ട് കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും…
Read More » - 23 July
അയൽവാസിയുടെ ബൈക്ക് കത്തിച്ചു: യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല നിരണം കൊമ്പങ്കേരി വീട്ടിൽ…
Read More » - 23 July
നാല് വയസുകാരിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
ഉടുമ്പൻചോല: നാല് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിലെ ധരണിയാണ് മരിച്ചത്. Read Also : വിചിത്രമായ ആസക്തി: ബംഗാളിലെ യുവാക്കൾ കോണ്ടം മയക്കുമരുന്നാക്കുന്നു,…
Read More » - 23 July
കാർ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടം : മൂന്നുപേർക്ക് പരിക്ക്
അടൂർ: നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞ് മൂന്നു യാത്രക്കാർക്ക് പരിക്ക്. പത്തനംതിട്ട വലഞ്ചുഴി മേലേവീട്ടിൽ നിസ(23), റെസൽ (31), ഹൗവ്വ മൻസിലിൽ ഷെർഫിൻ (18)…
Read More » - 23 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിൽ. ഏറത്ത് ചാത്തന്നൂര്‍പ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ രാഘവ(56)നെയാണ് അടൂര്‍ പൊലീസ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട…
Read More » - 23 July
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കൊല്ലം ഇരവിപുരം പള്ളിമുക്ക് കൈലാത്ത് വീട്ടിൽ അനു (36), ഭാര്യ അശ്വതി (28), മകൾ…
Read More » - 23 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കുണ്ടറ പേരയം കരിക്കുഴി കാഞ്ഞിരം വിള കിഴക്കതിൽ അമൽ(25) ആണ് പിടിയിലായത്. എക്സൈസിന്റെ ഓപ്പറേഷൻ ഫ്രണ്ട്സിന്റെ…
Read More » - 23 July
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അഞ്ചൽ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊലിക്കോട് ആദ്യ നിവാസിൽ സുലഭ (ഉഷ – 56) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ എംസി…
Read More » - 23 July
അമിതവേഗതയിലെത്തിയ കാർ തടഞ്ഞ് പരിശോധിച്ചപ്പോൾ ലഭിച്ചത് മാരകായുധങ്ങൾ : മൂന്നുപേർ പിടിയിൽ
വിഴിഞ്ഞം: കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്നുപേർ അറസ്റ്റിൽ. കല്ലിയൂർ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ടുവിള വീട്ടിൽ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനു കുമാർ (29) പാലപ്പൂർ നെടിയവിള…
Read More » - 23 July
യുവതിയെ തടഞ്ഞുനിർത്തി നഗ്നത പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാനും ശ്രമം: പ്രതി പിടിയിൽ
വിതുര: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി നഗ്നത പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ആനാട് കുന്നത്തുമല വിപിൻ ഹൗസിൽ വിപിൻ ശ്രീകുമാറി…
Read More » - 23 July
വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു
വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. പിരപ്പൻകോട് റോസാമംഗലം ആശാലയത്തിൽ ശാന്തമ്മ (72) ആണ് മരിച്ചത്. ബാത്ത്റൂമിനുള്ളിൽ പോയി തിരിച്ചിറങ്ങുന്ന സമയം ആണ് അപകടമുണ്ടായത്. ശാന്തമ്മയുടെ കാൽ വഴുതുകയും…
Read More » - 23 July
റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിക്കു വാഹനം തട്ടി പരിക്കേറ്റു
പാലാ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിക്കു വാഹനം തട്ടി പരിക്കേറ്റു. മുത്തോലി സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ…
Read More » - 23 July
ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
ചങ്ങനാശേരി: ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം കോട്ടമുറി മറ്റത്തിൽ പ്രദീപ് എം. വി. (41) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 July
വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ഉണ്ണിക്കുട്ടനെ (ആരോമൽ, 24)യാണു പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം, കോട്ടയം ഈസ്റ്റ്,…
Read More » - 23 July
വാടകയുമില്ല വാഹനവുമില്ല : വാടകയ്ക്കെടുത്ത കാറുമായി മുങ്ങിയ പ്രതി പിടിയിൽ
കോട്ടയം: വാടകയ്ക്കെടുത്ത കാറുമായി വാടകയും വാഹനവും തിരികെ നൽകാതെ മുങ്ങി നടന്ന പ്രതി പിടിയിൽ. പട്ടിത്താനം മഞ്ചു ഭവനിൽ ആന്റണി വർഗീസാണ് (ഇരുട്ട് ആന്റോ- 33) കുറവിലങ്ങാട്…
Read More » - 23 July
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. ചങ്ങനാശേരി പെരുന്ന വലിയഭാഗത്ത് മുഹമ്മദ് റാഫി (52) യെയാണ് പൊലീസ് അറസ്റ്റ്…
Read More » - 23 July
സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടി അപകടം : പിതാവ് മരിച്ചു, മകന് പരിക്ക്
ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ…
Read More » - 23 July
പാർക്കിങ് ഷെഡിന് തീപിടിച്ച് യാചകന് ദാരുണാന്ത്യം
കൊല്ലം: പാർക്കിംഗ് ഗ്രൗണ്ടിൽ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ള (80) ആണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി…
Read More » - 23 July
‘രാഷ്ട്രീയം നോക്കാതെ, യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം’: ഹരീഷ് പേരടി
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ അഭിപ്രായം വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. പുരസ്കാര നിർണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൾക്കുള്ള പാഠമാണെന്ന് ഹരീഷ്…
Read More » - 23 July
സിനിമാ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി
കൊച്ചി: സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതില്‍…
Read More »