ErnakulamKeralaNattuvarthaLatest NewsNews

പെ​രി​യാ​റി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടി​

ക​രു​മാ​ല്ലൂ​ർ കാ​രു​കു​ന്ന് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി തു​റ​വൂ​ർ മു​ല്ല​ശേ​രി അ​നീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​കി (17) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടുകിട്ടിയത്

ആ​ലു​വ: പെ​രി​യാ​റി​ൽ കാ​ണാ​താ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രു​മാ​ല്ലൂ​ർ കാ​രു​കു​ന്ന് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി തു​റ​വൂ​ർ മു​ല്ല​ശേ​രി അ​നീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​കി (17) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടുകിട്ടിയത്.

Read Also : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണ് പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

ഇ​ന്ന​ലെ രാ​വി​ലെ ഉ​ളി​യ​ന്നൂ​ർ ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാണ് മൃതദേഹം ക​ണ്ടു​കി​ട്ടി​യ​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ആ​ലു​വ​യി​ലെ​ത്തി​യ​പ്പോ​ൾ അ​ഭി​ഷേ​ക് ആ​രും കാ​ണാ​തെ പെ​രി​യാ​റി​ന്‍റെ ക​ര​യി​ലേ​ക്ക് പോ​യെ​ന്നാ​ണ് സൂ​ച​ന.

പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ പൊ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​ൽ പു​ഴ​യി​ൽ ചാ​ടി​യ​താ​കാ​മെ​ന്നാണ് പ്രാഥമിക നി​ഗമനം. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: രേ​ഖ.

shortlink

Related Articles

Post Your Comments

Related Articles


Back to top button