Nattuvartha
- Aug- 2023 -17 August
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപം തലയോട്ടി : പൊലീസ് അന്വേഷണം
കൊച്ചി: കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. Read Also :…
Read More » - 17 August
എക്സൈസുകാരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവം: ലഹരിമാഫിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ
കൊയിലാണ്ടി: എക്സൈസുകാരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ലഹരിമാഫിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര മാളിയേക്കൽ മുർഷിദ് (26), പെരുവെട്ടൂർ തുന്നാത്ത്…
Read More » - 17 August
നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു: ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
വാറങ്കൽ: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ, രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ജബോതു കുരേരി (25), നിതിൻ…
Read More » - 17 August
കർഷകദിനാചരണ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ ബൈക്കപകടം: വയോധികന് ദാരുണാന്ത്യം
അങ്കമാലി: കർഷകദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ പോകവെ ബൈക്കപകടത്തിൽ വയോധികൻ മരിച്ചു. കർഷകനായ നെടുമ്പാശ്ശേരി മള്ളുശ്ശേരി തെക്കൻ വാഴക്കാലവീട്ടിൽ ടി.ഒ. ഔസേഫാണ് (കുഞ്ഞപ്പൻ -70) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന…
Read More » - 17 August
കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ചെന്നൈ: ബലൂൺ വിഴുങ്ങി ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. Read Also : ആദ്യം…
Read More » - 17 August
സ്കൂൾ വിദ്യാർത്ഥികൾ സ്ഥിരം കസ്റ്റമർ: എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
പാവറട്ടി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൂനംമൂച്ചി സ്വദേശി കോടനി വീട്ടിൽ കൃഷ്ണകുമാറി(30)നെയാണ് അറസ്റ്റ് ചെയ്തത്. പാവറട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : മകളെ…
Read More » - 17 August
ഭഗവതി ക്ഷേത്രത്തിൽ മോഷണം: ഭണ്ഡാരം കുത്തി പൊളിച്ച നിലയിൽ
കൂരിക്കുഴി: ഭഗവതി ക്ഷേത്രത്തിൽ മോഷണം. രണ്ടു ഭണ്ഡാരങ്ങൾ കവർന്നു. കയ്പമംഗലം കൂരിക്കുഴിദേശംകഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലായിരുന്നു. ക്ഷേത്രത്തിനകത്തെ ഭണ്ഡാരം…
Read More » - 17 August
പനയിൽനിന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അരൂർ: പനയിൽനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചന്തിരൂർ പന്ത്രണ്ടാം വാർഡിൽ എടപ്രക്കാട്ട് കളത്തിൽ പുഷ്കരൻ-രമണി ദമ്പതികളുടെ മകൻ വൈഷ്ണവ് (18) ആണ് മരിച്ചത്. Read Also…
Read More » - 17 August
സ്ത്രീകൾക്കു മാനഹാനി വരുത്തി: കോടതി ജീവനക്കാരൻ അറസ്റ്റിൽ
മൂവാറ്റുപുഴ: സ്ത്രീകൾക്കു മാനഹാനി വരുത്തിയെന്ന പരാതിയിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ. ചെറുവട്ടൂർ സ്വദേശിയും ആലുവ മജിസ്ട്രേട്ട് കോടതിയിലെ ജീവനക്കാരനുമായ സിറാജിനെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ആണ്…
Read More » - 17 August
കഞ്ചാവ് കടത്ത് കേസ്: രണ്ടാം പ്രതിക്ക് കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാലു വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര വിഴിഞ്ഞം ഹൗസ് നമ്പർ 228-ൽ…
Read More » - 17 August
തെരുവുനായയുടെ ആക്രമണം: അഞ്ചുപേർക്ക് പരിക്ക്
നെടുങ്കണ്ടം: ചെമ്മണ്ണാറിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. രണ്ടു ദിവസത്തിനിടെ ഉടുമ്പഞ്ചോല താലൂക്കിൽ മാത്രം അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ…
Read More » - 17 August
ഏഴാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം: ഷർട്ടിൽ വലിച്ച് കൊണ്ട് സ്കൂളിന്റെ വരാന്തയിൽ എത്തിച്ച് അടിച്ചു, അധ്യാപകനെതിരെ പരാതി
കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദ്ദനമേറ്റത്. Read Also : നിയന്ത്രണംവിട്ട…
Read More » - 17 August
മടത്തറയില്‍ 11കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അഞ്ചല്‍: മടത്തറയില്‍ 11കിലോയോളം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വലിയതുറ എലന്‍ ഹൗസില്‍ നിക്സന് സേവ്യര്‍ (26) ആണ് പൊലീസ് പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യ…
Read More » - 17 August
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം ജീപ്പിലിടിച്ചു:പൊലീസ്ട്രെയിനിയടക്കം അഞ്ചുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം എതിരെ വരികയായിരുന്ന ജീപ്പിലിടിച്ച് പൊലീസ് ട്രെയിനി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന പൊലീസ് ട്രെയിനിയായ ആര്യംകോട് വിട്ടിയോട് സ്വദേശി അഭിലാഷ്…
Read More » - 17 August
വ്യക്തിവിരോധത്താൽ പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു: മകൻ അറസ്റ്റിൽ
മെഡിക്കൽകോളജ്: വ്യക്തിവിരോധത്താൽ പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മകൻ പൊലീസ് പിടിയിൽ. ചാക്ക വയ്യാമൂല ദേവീ നഗർ റസിഡന്റ്സ് ഓഫീസിനു സമീപം ഫർസാന മൻസിലിൽ മുള്ളൻ ഫൈസൽ എന്ന…
Read More » - 17 August
വയോധികയെയും മകളെയും വീട് കയറി മര്‍ദിച്ചെന്ന് പരാതി
വെള്ളറട: വെള്ളറട മരപ്പാലത്ത് വയോധികയേയും മകളേയും വീട് കയറി മര്‍ദിച്ചെന്നു പരാതി. മരപ്പാലം സ്വദേശി സുന്ദരി (75), മകള്‍ ഗീത (46) എന്നിവരെയാണ് വീട് കയറി മര്‍ദിച്ചത്.…
Read More » - 17 August
തിരുപ്പതിയില്‍ ഭീതി പരത്തിയ രണ്ടാമത്തെ പുലിയെയും പിടികൂടി
അമരാവതി: തിരുപ്പതിയില്‍ ഭീതി പരത്തിയ രണ്ടാമത്തെ പുലിയെയും വനംവകുപ്പ് അധികൃതർ പിടികൂടി. വനംവകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. Read Also : ലുലുമാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ…
Read More » - 17 August
ബൈക്കും മിനി വാനും കൂട്ടിയിടിച്ച് അപകടം:ബൈക്ക് യാത്രക്കാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
ചങ്ങനാശേരി: ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ചങ്ങനാശേരി വടക്കേക്കര ചെത്തിക്കാട് സെബാസ്റ്റ്യന്റെ മകന് ലിന്സണ്…
Read More » - 17 August
കൊട്ടിയൂർ ബിജു വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂര്‍: കൊട്ടിയൂർ ബിജു വധക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 1,60,000…
Read More » - 16 August
‘എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസനസ്സും ബന്ധുക്കള്‍ കൈയടക്കി’: ഗുരുതര ആരോപണവുമായി നൗഷാദിന്റെ മകള്‍
തിരുവല്ല: പിതാവും മാതാവും മരിച്ചതോടെ ഗാര്‍ഡിയന്‍ഷിപ്പ് ഏറ്റെടുത്തവര്‍ തന്റെ കുടുംബസ്വത്തുകള്‍ കൈയടക്കിയെന്ന ഗുരുതര ആരോപണവുമായി അന്തരിച്ച പാചകവിദഗ്ധനായിരുന്ന നൗഷാദിന്റെ മകളും വിദ്യാര്‍ഥിനിയുമായ നഷ്വ നൗഷാദ്. കേറ്ററിങ്, റസ്റ്ററന്റ്…
Read More » - 16 August
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ പോലീസിൽ പരാതി നൽകി
കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ പോലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന്…
Read More » - 16 August
മാസപ്പടി വിവാദം: ഒന്നാം പ്രതി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്ന് കെ സുരേന്ദ്രന്
കോട്ടയം: മാസപ്പടി വിവാദത്തില്‍ ഇരുമുന്നണികളും ഒളിച്ചുകളി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പ്രതിപക്ഷ നേതാവ് പിച്ചും പേയും പറയുകയാണെന്നും വ്യവസായങ്ങള്‍ നടത്തുന്നതിനുള്ള തടസ്സം നീക്കാനാണ്…
Read More » - 16 August
കിടപ്പുമുറിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചു: മുറിയില്‍ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്തിയില്ല, ദുരൂഹത, അന്വേഷണം
തൊടുപുഴ: കിടപ്പുമുറിയില്‍ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കല്‍ വീട്ടില്‍ സണ്ണി തോമസ്(57) ആണ് കൊല്ലപ്പെട്ടത്. Read Also…
Read More » - 16 August
സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ചു: ഐടി ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ച ഐടി ജീവനക്കാരൻ പൊലീസ് പിടിയിൽ. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എം.എ.അഭിമന്യു ആണ് പിടിയിലായത്. ശുചിമുറിയുടെ വാതിലിൽ സ്ഥാപിച്ച…
Read More » - 16 August
ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ല: ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് കെഎസ്ആർടിസിയോട് ഹൈക്കോടതി
കൊച്ചി: ഓണത്തിനു മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്നും കോടതി വ്യക്തമാക്കി.…
Read More »