ThiruvananthapuramNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം ജീ​പ്പി​ലി​ടി​ച്ചു:പൊ​ലീ​സ്ട്രെയി​നിയടക്കം അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ട്രെയി​നിയാ​യ ആ​ര്യം​കോ​ട് വി​ട്ടി​യോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷ് (29), ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​രു​ൺ, രാ​ധ, മ​നോ​ജ്, സു​കു​മാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ജീ​പ്പി​ലി​ടി​ച്ച് പൊ​ലീ​സ് ട്രെയി​നി ഉ​ൾ​പ്പെ​ടെ അ​ഞ്ചുപേ​​ർ​ക്ക് പ​രി​ക്കേറ്റു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ട്രെയി​നിയാ​യ ആ​ര്യം​കോ​ട് വി​ട്ടി​യോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷ് (29), ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​രു​ൺ, രാ​ധ, മ​നോ​ജ്, സു​കു​മാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പ്രണയാഭ്യർത്ഥന നിരസിച്ച12കാരിയെ ട്യൂഷൻ കഴിഞ്ഞു വരവേ അമ്മയുടെ മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി: കുത്തേറ്റത് 10 തവണ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ പി​ര​പ്പ​ൻ​കോ​ട് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ​അ​ഭി​ലാ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന മാ​രു​തി കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തിൽ ഇ​ടി​ച്ച​ശേ​ഷം എ​തി​രെ​വ​ന്ന ബൊ​ലേ​റൊ ജീ​പ്പി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സിന്റെ പ്രാഥമിക നി​ഗമനം.

പ​രു​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button