Nattuvartha
- Aug- 2023 -18 August
കാറിൽ കഞ്ചാവ് കടത്തി : പ്രതികൾക്ക് നാലു വർഷം കഠിന തടവും പിഴയും
തൊടുപുഴ: കാറിൽ രണ്ടു കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികൾക്ക് നാലു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മട്ടാഞ്ചേരി രാമേശ്വരം…
Read More » - 18 August
തനിച്ചു താമസിച്ചിരുന്ന 82കാരൻ വീട്ടിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കം
തൊടുപുഴ: തനിച്ചു താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം കറുക കുടകശേരിപാറയിൽ പുത്തൂർ സോമനാഥനെ (മണി-82) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 18 August
പഠിക്കാൻ പണം വാഗ്ദാനം ചെയ്ത് കുടുംബവുമായി ബന്ധം, ബന്ധുവായ പെണ്‍കുട്ടിയ്ക്ക് പീഡനം:പ്രതിക്ക് 97 വര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 97 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41)…
Read More » - 18 August
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരിക്കേറ്റു. പട്ടിത്താനം സ്വദേശി രാഹുല്‍ (34) ആണ് മരിച്ചത്. തച്ചിരവേലില്‍…
Read More » - 18 August
ആഡംബര ജീവിതത്തിനായി ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കൽ: മൂന്നംഗ സംഘം പിടിയിൽ
പാറശാല: ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മാരായമുട്ടം മണലൂര്‍ നെല്ലിക്കാല സിന്ധു ഭവനില്‍ അമല്‍രാജ് (23) , അവണാകുഴി തട്ടാം വിളാകം വീട്ടില്‍…
Read More » - 18 August
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാനും മോഷണത്തിനും ശ്രമം: ഒന്നാം പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവരുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പൊലീസ് പിടിയിൽ.…
Read More » - 18 August
കളിച്ചു കൊണ്ടിരുന്ന ബാലികക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീച്ചി വടക്കുംപാടം സ്വദേശി…
Read More » - 18 August
മദ്യലഹരിയിൽ തർക്കം, ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു: ഭർത്താവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: തർക്കത്തിനിടെ ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അഴീക്കോട് തളിക്കുളം വീട്ടിൽ ഇസ്മായിലാണ്(46) അറസ്റ്റിലായത്. Read Also : അച്ഛന്റെ സർജറിക്ക് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍,…
Read More » - 18 August
നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തി: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ
ചാലക്കുടി: നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെമ്പുച്ചിറ നന്ദിപുലം…
Read More » - 18 August
12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി: 49കാരന് 75 വർഷം തടവും പിഴയും
ചാവക്കാട്: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 49കാരന് 75 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പിയൂർ ചെമ്മണ്ണൂർ…
Read More » - 18 August
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും, ഒന്നാം പ്രതി കാണാമറയത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നി പ്രതികൾക്കാണ്…
Read More » - 18 August
കോളജ് ഗ്രൗണ്ടിൽ ആഡംബര കാറിൽ അഭ്യാസ പ്രകടനം: വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തൊടുപുഴ: കോളജ് ഗ്രൗണ്ടിൽ ആഡംബര കാറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറാണ് നടപടിയെടുത്തത്. കോളജ് അധികൃതരുടെ പരാതിയുടെ…
Read More » - 18 August
ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
കോഴിക്കോട്: ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കും ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. Read Also :…
Read More » - 18 August
ബ്രൗൺ ഷുഗറുമായി മയക്കുമരുന്ന് വിപണനത്തിലെ പ്രധാന കണ്ണിയായ യുവാവ് എക്സൈസ് പിടിയിൽ
തലശ്ശേരി: യുവാവ് ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തലശ്ശേരി എം.എം. റോഡിലെ പൊൻമാണിച്ചി വളപ്പിൽ വീട്ടിൽ റപ്പു എന്നു വിളിക്കുന്ന പി.വി. റഫ്നാസാണ് (31) അറസ്റ്റിലായത്.…
Read More » - 18 August
നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾ പിടിയിൽ, വെടിയേറ്റത് വന്യമൃഗത്തെ വേട്ടയാടിപ്പോഴെന്ന് മൊഴി
തൊടുപുഴ: നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ…
Read More » - 18 August
ടോറസ് ട്രക്കിന്റെ ടയർ ഊരിത്തെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
കോഴിക്കോട്: ടോറസ് ട്രക്കിന്റെ ടയർ ഊരിത്തെറിച്ച് ശരീരത്തിൽ പതിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മരുതൂര്‍ തെക്കെമീത്തില് കല്യാണിക്കുട്ടി(65) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 18 August
പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം: കട പൂര്‍ണമായും കത്തിനശിച്ചു
കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം. മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. Read Also : തോരാതെ മഴ! ഹിമാചൽ പ്രദേശിൽ…
Read More » - 18 August
ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കി, വിൽപ്പനയ്ക്കുള്ളത് പരിമിതമായ നാണയങ്ങൾ
ശ്രീപദ്മനാഭന്റെ ചിത്രമുളള സ്വർണനാണയങ്ങൾ പുറത്തിറക്കി. നാണയങ്ങൾ മുഴുവനായും പൂജിച്ച ശേഷമാണ് പുറത്തിറക്കിയിട്ടുള്ളത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ്, ഭരണസമിതി…
Read More » - 17 August
വാഹന വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാക്കളെ ആക്രമിച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
കട്ടപ്പന: ഉപ്പുതറയിൽ വാഹന വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അഞ്ചാം പ്രതി ഈറ്റക്കാനം നൂറേട്ടത്ത് വിഷ്ണു ബിനു (രാഹുൽ -25),…
Read More » - 17 August
എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ എല്ലാം ശനിയാഴ്ച നടക്കും. Read Also : പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ…
Read More » - 17 August
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം: കാറിലേക്കും തീ പടർന്നു
മാള: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലേക്കും തീ പടർന്നു. Read Also : പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ്…
Read More » - 17 August
വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം: ഏഴ് പവനും 67,000 രൂപയും കവര്‍ന്നു
പാലക്കാട്: വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം. ചുവട്ടു പാടം ആട്ടോക്കാരന് ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവനും 67,000 രൂപയും കവര്‍ന്നു. ഇന്ന് രാവിലെയാണ്…
Read More » - 17 August
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. Read Also : അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ…
Read More » - 17 August
അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ചു: നഴ്സിന് സസ്പെൻഷൻ, സംഭവം പാലക്കാട്
പാലക്കാട്: പിഞ്ചുകുഞ്ഞിന് വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി…
Read More » - 17 August
പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ചു: 19കാരനും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ച സംഭവത്തിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്.…
Read More »