ThrissurLatest NewsKeralaNattuvarthaNews

ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: ഭ​ണ്ഡാ​രം കു​ത്തി പൊ​ളി​ച്ച നി​ല​യിൽ

​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി​ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

കൂ​രി​ക്കു​ഴി: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ര​ണ്ടു ഭ​ണ്ഡാ​രങ്ങ​ൾ ക​വ​ർ​ന്നു. ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി​ദേ​ശംക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പു​റ​ത്തെ ഭ​ണ്ഡാ​രം കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന​ക​ത്തെ ഭ​ണ്ഡാ​രം എ​ടു​ത്ത് കൊ​ണ്ടു​പോ​യി പ​ണം മോ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. കാ​ണാ​താ​യ ഭ​ണ്ഡാ​രം ക​ട​പ്പു​റ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

Read Also : മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു: യുവാവ് പിടിയിൽ

ക്ഷേ​ത്ര​ത്തിലെ​ത്തി​യ ശാ​ന്തി​യാ​ണ് ക​വ​ർ​ച്ച ആ​ദ്യം ക​ണ്ട​ത്. ഇ​തേ തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഒ​രു മാ​സം മു​മ്പാ​ണ് ഭ​ണ്ഡാ​രം തു​റ​ന്ന​ത്. രാ​മാ​യ​ണ​മാ​സം ആ​യ​തു​കൊ​ണ്ട് ഭ​ണ്ഡാ​ര​ത്തി​ൽ കൂ​ടു​ത​ൽ പ​ണം ഉ​ണ്ടാ​വു​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​യ്പ​മം​ഗ​ലം പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രണം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button