Nattuvartha
- Aug- 2023 -23 August
‘നടനെന്ന നിലയിൽ വില കിട്ടിയത് ഇപ്പോൾ’: തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്
കൊച്ചി: സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഗോകുൽ സുരേഷ്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഗോകുലിന്റേതായി റിലീസിന്…
Read More » - 22 August
ടിപി വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണന, കൊടി സുനിയ്ക്ക് വിലങ്ങില്ലാതെ ട്രെയിൻ യാത്ര: വിമർശനം
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമാകുന്നു. കെകെ രമ എംഎല്‍എയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കൊടി സുനിയേയും എംസി അനൂപിനേയും വിലങ്ങണിയിക്കാതെയാണ്…
Read More » - 22 August
മദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം: യുവാവ് പിടിയിൽ
മംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ…
Read More » - 22 August
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’: രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്നു
കൊച്ചി: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് പരാമര്‍ശവിവാദത്തിനിടെ, ‘ജയ് ഗണേഷ്’എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ…
Read More » - 22 August
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ
പാലക്കാട്: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു.…
Read More » - 22 August
പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു: മധ്യവയസ്കൻ പിടിയിൽ
തിരൂർ: പച്ചാട്ടിരിയിൽ പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവന് തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ. പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫിനെയാണ്…
Read More » - 22 August
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: 58 കാരൻ പിടിയിൽ
തിരുവല്ല: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്.…
Read More » - 22 August
വയോധികൻ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ
താമരശ്ശേരി: കോഴിക്കോട് വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണനെ(68) ആണ് ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
Read More » - 22 August
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ: എഎൻ ഷംസീർ
കൊച്ചി: കേരളത്തിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണെന്ന വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും…
Read More » - 22 August
മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ: മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കം
വർക്കല: മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി(54)യുടെ മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. Read Also : മറികടക്കാൻ ശ്രമിക്കുന്നതിനിടെ…
Read More » - 22 August
മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം കറിപ്ലാവ് ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25) ആണ്…
Read More » - 22 August
കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികന് പരിക്ക്
ചങ്ങരംകുളം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു(68)വിനാണ് പരിക്കേറ്റത്. Read Also : നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ…
Read More » - 22 August
ഓണാവധിക്ക് നാട്ടിലേക്ക് ബൈക്കിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബുധനൂർ, പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ്…
Read More » - 22 August
ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
നെടുമങ്ങാട്: ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് പിടിയിലായത്. Read Also : സേവനത്തിനു നികുതി…
Read More » - 22 August
ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നു: കിണറുകളിൽ സ്ഫോടനം, സംഭവം മലപ്പുറത്ത്
മലപ്പുറം: ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കില്ല. പെരിന്തൽമണ്ണയിൽ ആണ് സംഭവം. കിണറ്റിന് മുകളിലെ തീ…
Read More » - 22 August
കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
കൂത്താട്ടുകുളം: വർക്ക് ഷോപ്പിൽ കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം പരിയാരത്ത് കിഴക്കേതിൽ പി.ഡി. സജി (49), കൂത്താട്ടുകുളം പള്ളിപ്പറമ്പിൽ പി.എൻ. സാജൻ (50) എന്നിവർക്കാണ്…
Read More » - 22 August
തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ…
Read More » - 22 August
വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
പെരുമ്പാവൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 കുപ്പി വിദേശ മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. താന്നിപ്പുഴ വരയിൽ വീട്ടിൽ ശ്രീജിത്തിനെ(45)യാണ് അറസ്റ്റ് ചെയ്തത്. Read Also : ഏറെക്കാലമായി…
Read More » - 22 August
നായ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരിക്ക്
കല്ലടിക്കോട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. കരിമ്പ കല്ലടിക്കോട് സഹദേവൻ എന്നയാൾക്കും കൂടെ യാത്ര ചെയ്ത സുഹൃത്തിനുമാണ് പരിക്കേറ്റത്.…
Read More » - 22 August
11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: മധ്യവയസ്കന് ഏഴ് വർഷം കഠിന തടവും പിഴയും
പട്ടാമ്പി: 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴ് വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി പണിക്കം പള്ളിയാലിൽ സക്കീർ ഹുസൈനെ(54)യാണ്…
Read More » - 22 August
‘മാട്രിമോണി’ സ്ഥാപനത്തിന്റ മറവിൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ‘മാട്രിമോണി’ സ്ഥാപനത്തിന്റ മറവിൽ അവിവാഹിതരായ യുവതീയുവാക്കളുടെ പക്കൽനിന്നു പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. മുളവൂർ ജോൺപടി ഭാഗത്ത് പാറത്താഴത്ത് ഉമേഷ് മോഹനെ(22)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 August
പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു: കെ മുരളിധരൻ
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ലെന്നും ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ…
Read More » - 22 August
സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതിനെ ചൊല്ലി തർക്കം, കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്
കാക്കനാട്: സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കാക്കനാട് വാഴക്കാല വഞ്ചിനാട് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതുമായുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. Read Also…
Read More » - 22 August
‘പുറത്ത് വന്ന തുക വളരെ ചെറുത്, വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും’: മാത്യു കുഴല്നാടന്
തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍…
Read More » - 22 August
വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഉണക്കിയ മ്ലാവ് ഇറച്ചി വനപാലകർ പിടിച്ചെടുത്തു
കുളത്തൂപ്പുഴ: വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഉണക്കിയ മ്ലാവിന്റെ ഇറച്ചി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. കുളത്തൂപ്പുഴ കൈതക്കാട്ടിൽ കല്ലുമൂട്ട് വീട്ടിൽ അലക്സ്, ജെസി എന്നിവരുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നാണ്…
Read More »