AlappuzhaNattuvarthaLatest NewsKeralaNews

പ​ന​യി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു

ച​ന്തി​രൂ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ എ​ട​പ്ര​ക്കാ​ട്ട് ക​ള​ത്തി​ൽ പു​ഷ്ക​ര​ൻ-ര​മ​ണി ദമ്പതി​ക​ളു​ടെ മ​ക​ൻ വൈ​ഷ്ണ​വ് (18) ആ​ണ് മ​രി​ച്ച​ത്

അ​രൂ​ർ: പ​ന​യി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ച​ന്തി​രൂ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ എ​ട​പ്ര​ക്കാ​ട്ട് ക​ള​ത്തി​ൽ പു​ഷ്ക​ര​ൻ-ര​മ​ണി ദമ്പതി​ക​ളു​ടെ മ​ക​ൻ വൈ​ഷ്ണ​വ് (18) ആ​ണ് മ​രി​ച്ച​ത്.

Read Also : പുരുഷന്മാരെ വശീകരിച്ചത് മെഹർ, ഫ്‌ളാറ്റിലെത്തുന്നവരെ മോഡൽ സ്വീകരിക്കുന്നത് ബിക്കിനി ഇട്ട്; സംഘം തട്ടിയെടുത്തത് 30 ലക്ഷം

ക​ഴി​ഞ്ഞ 12-ന് ആണ് സംഭവം. ​തൃ​ശൂ​രി​ൽ വ​ച്ച് പ​ന​യി​ൽ പ​ട്ട വെ​ട്ടാ​ൻ ക​യ​റി​യ യു​വാ​വ് പി​ടി​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. തുടർന്ന്, ചികിത്സയിലിരിക്കെ ഇ​ന്ന​ലെ രാ​വി​ലെ 10-ന് ​മ​രി​ക്കുകയായിരുന്നു.

Read Also : ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാക്കും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

വൈ​ഷ്ണ​വ് അ​വി​വാ​ഹി​ത​നാ​ണ്. സം​സ്കാ​രം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button