ErnakulamNattuvarthaLatest NewsKeralaNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

Read Also : അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ചു: നഴ്സിന് സസ്പെൻഷൻ, സംഭവം പാലക്കാട്

ചെറായിൽ നിന്നും പറവൂരിലേക്ക് വരികയായിരുന്ന കാറാണ് കത്തി നശിച്ചത്. ആദ്യം കാറിനകത്തുനിന്നും ദുർഗന്ധം അനുഭവപ്പെട്ടു. ഉടൻ കാർ നിർത്തി യാത്രക്കാരായ നാലു പേരും പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ വലിയ സ്ഫോടനത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

കാർ പൂർണമായും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button