NattuvarthaLatest NewsNewsIndia

കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്

ചെന്നൈ: ബലൂൺ വിഴുങ്ങി ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്.

Read Also : ആദ്യം അടുത്തത് അന്നമ്മ, സ്നേഹയെ പരിചയപ്പെടുത്തി; വയോധികനെ ഹണി ട്രാപ്പിൽ പെടുത്തിയതിങ്ങനെ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സ‍ർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വൈദ്യുതി പ്രതിസന്ധി രൂക്ഷം: നിയന്ത്രണങ്ങളിലേക്ക് കടക്കാൻ വൈദ്യുതി ബോർഡ്, ഈ മാസം 21ന് അന്തിമ തീരുമാനം 

കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button