Nattuvartha
- Aug- 2016 -29 August
അധികൃതരുടെ കടുത്ത അവഗണന; ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും റോഡ് സ്വയം നന്നാക്കി!
കുന്നന്താനം : നിവേദനങ്ങൾ കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് തകർന്നു കിടക്കുന്ന അമ്പലത്തിങ്കൽ പടി – കുന്നന്താനംറോഡിലേക്ക് തൂമ്പയും,കൈക്കോട്ടുമായി ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും ഇറങ്ങി . റോഡിലെ ശോചനീയാവസ്ഥക്ക്…
Read More » - Jul- 2016 -28 July
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള കൂപ്പണ്‍ വിതരണം ആരംഭിച്ചു
ആറന്മുള: അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയ്ക്കുള്ള പ്രതേൃക കൂപ്പണുകളുടെ വിതരണം പള്ളിയോടസേവാസംഘത്തില് നിന്ന് ആരംഭിച്ചു. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കൂപ്പണുകള്‍ ലഭ്യമാണ്. ആഗസ്റ്റ് 24നാണ് അഷ്ടമിരോഹിണി വള്ളസദ്യ. വള്ളസദ്യവഴിപാടിന്…
Read More » - Jun- 2016 -29 June
മുംബൈ മെട്രോ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
മുംബൈ ● മുംബൈ മെട്രോ വണ്‍ ട്രെയിനുകള്‍ ജൂലൈ 2 മുതല്‍ മണിക്കൂറില്‍ 80 കി.മീ വേഗതയില്‍ ഓടും. വേഗത വര്‍ധിപ്പിക്കുന്നതിന് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍…
Read More » - 29 June
തിരുവനന്തപുരത്ത് യുവജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സൗകര്യം
തിരുവനനന്തപുരം ● വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം യുവസങ്കേത്-യുവജന സഹവാസ പരിശീലന കേന്ദ്രം തുടങ്ങി. സംസ്ഥാന യുവജനക്ഷേമ…
Read More » - Apr- 2016 -25 April
താഴത്തങ്ങാടി മുസ്ളിംപള്ളി സ്ത്രീകള്‍ക്കായ് തുറന്നു
കോട്ടയം: കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.ജാതിമത ഭേദമെന്യേ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയവാതില്…
Read More » - 25 April
മുപ്പത്തഞ്ചു വീടുകളുടെ ദാഹമകറ്റാന്‍ വറ്റാത്ത ഈ സ്നേഹക്കിണര്‍
തൊടുപുഴ:കത്തുന്ന വേനലില്‍ തെളിനീര് പകരുന്നത് പോലെ ഒരു കാഴ്ച്ച.തൊടുപുഴയ്ക്കടുത്ത് ചിലവ് എന്ന സ്ഥലത്തുള്ള 35 വീട്ടുകാർ പ്രത്യേകം പ്രത്യേകം മോട്ടോർ വെച്ച് ,അവരവരുടെ വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്ന…
Read More » - 23 April
മംഗളാദേവിയിൽ കണ്ണകിയെ കാണാന്‍ ആയിരങ്ങളെത്തി
തൊടുപുഴ: ചിത്രപൗർണ്ണമി മഹോത്സവത്തിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് ഭക്തർ മംഗളാദേവി ക്ഷേത്രത്തിലെത്തി. കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്ന വനമധ്യത്തിലെ പുരാതന ക്ഷേത്രമാണ് മംഗളാദേവി.ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങൾ…
Read More » - 6 April
മണ്മറയുന്ന മണ്‍പാത്രങ്ങള്‍
ഒരു കാലത്ത് കേരളത്തിലെ അടുക്കളയിലെ സജീവ സാന്നിധ്യമായിരുന്നു മണ്‍പാത്രങ്ങള്‍..ആഹാരം പാകം ചെയ്യാനും പകര്‍ത്താനും വെള്ളമൊഴിച്ചു വയ്ക്കാനും എല്ലാം മണ്പാത്രങ്ങളെയാണ് അടുക്കളയില്‍ ആശ്രയിച്ചിരുന്നത്.മഞ്ചട്ടിയില്‍ വയ്ക്കുന്ന മീന്‍ കറിയുടെ രുചിയും…
Read More » - 1 April
കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി
അനുകരണീയമായ ഒരു മഹത്കര്മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന് കോളേജിലെ കുട്ടികള്‍ മാതൃകയായി. കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന് പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍…
Read More » - Mar- 2016 -1 March
അനധികൃത മെറ്റൽ ക്രഷറിലേക്ക് പാറ കയറ്റി വന്ന ലോറി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു ; പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി
ശാസ്താംകോട്ട:അനധികൃത മെറ്റൽ ക്രഷറിലേക്ക് സ്കൂൾ സമയത്ത് പറ കയറ്റി വന്ന ലോറി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു, ശൂരനാട് പോലീസ് 10 വയസ്സിനു താഴെയുള്ള കുട്ടികളുൾപ്പെടെ എല്ലാവരെയും…
Read More » - Feb- 2016 -29 February
അമ്പലപുഴ പാല്‍പ്പായസത്തില്‍ തിരിമറി, 60 ലിറ്റര്‍ പാല്‍പ്പായസം പിടിച്ചെടുത്തു.
അമ്പലപ്പുഴ:അമ്പലപ്പുഴ ദേവസ്വം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അധികമായി തയ്യാറാക്കിയ 60 ലിറ്റര്‍ പാല്പായസം പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ദേവസ്വം വിജിലന്‍സ് പരിശോധന നടത്തിയത് . ദേവസ്വം…
Read More » - 28 February
സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ വീട്ടില്‍ നിന്നിറക്കി വിട്ടു, കൊച്ചുമകന്റെ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ ഉത്തരവ്
കോഴിക്കോട്: സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ ഉപേക്ഷിച്ച കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മ തന്റെ ചെറുമകനായ സാന്റോ മാത്യു വിനെതിരെ…
Read More » - 27 February
പഞ്ചായത്ത് കുളക്കടവിലെ തെങ്ങില്‍ ഒളിക്യാമറ, അമ്മയുടെ ദൃശ്യം കണ്ടു വാക്കേറ്റം കത്തിക്കുത്ത്
തൊടുപുഴ: പഞ്ചായത്ത് കുളക്കടവിലെ തെങ്ങില്‍ സ്ഥാപിച്ചിരുന്ന ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കാണാനെത്തിയ യുവാവ് ഞെട്ടി. വീഡിയോയില്‍ തന്റെ അമ്മ കുളിക്കുന്ന സീന്‍. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കത്തിക്കുത്തില്‍ അവസാനിച്ചു. ഒളിക്യാമറ…
Read More » - 15 February
പട്ടാമ്പിയിൽ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി
പട്ടാമ്പി: കരിങ്ങനാട് കരിപ്പുമണ്ണ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തുന്ന കുളം വൃത്തിയാക്കുന്നതിനിടെ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി. കുളത്തിൽ രണ്ടടി താഴ്ചയിൽ ശ്രീ കോവിൽ മാത്യകയിലാണ് ശിവലിംഗം…
Read More » - 14 February
കുറ്റ്യാടിയില്‍ വ്യാപകമായ പുഴമണല്ക്കടത്തും വാരലും
കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ മണല്‍ വാരലും കടത്തും വ്യാപകമാകുന്നു. പുഴമണല്ക്കടത്ത് നിരോധിച്ചിരിക്കെയാണ് അധികൃതരുടെ കണ്ണ്വെട്ടിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നത്. കുറ്റ്യാടി പുഴ, വേളം പഞ്ചായത്ത് അംഗീകൃത കടവ്…
Read More » - 14 February
വടകര പോലീസിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ തിരുവള്ളൂര്‍ മുരളിയുടെ ഒറ്റയാള്‍ പോരാട്ടം
വടകര: വടകര പോലീസിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. കോട്ടപ്പറമ്പില്‍ 48 മണിക്കൂറാണ് സത്യാഗ്രഹം.…
Read More » - 10 February
ബംഗാളികളെ പരിഹസിക്കാൻ വരട്ടെ. എല്ലാവരും നോക്കി നിന്നിട്ടും സ്വജീവൻ പണയപ്പെടുത്തി 3 വയസ്സുകാരനെ രക്ഷിച്ചത് ഒരു ബംഗാളി
45 അടി താഴ്ചയുള്ള കിണസ്സിൽ രണ്ടാൾപ്പൊക്കം വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന നിവേദ് എന്ന കുട്ടിയെ മുൻപരിചയമേതുമില്ലാതെ കിണറ്റിലിറങ്ങി രക്ഷിച്ച സുസന്ത് എന്നാ ബംഗാളി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്നു. കൊല്ലം…
Read More » - 8 February
സമയോചിത ഇടപെടലും കാര്യക്ഷമതയും ഒത്തു ചേർന്നപ്പോൾ അഗ്നിബാധയെ നിയന്ത്രണവിധേയമാക്കി
പാലാ: കൊടുംവേനലിൽ അഗ്നിബാധ ദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സാമൂഹ്യപ്രവർത്തകന്റെ സമയോചിത ഇടപെടലും ഫയർ ആന്റ് റെസ്ക്യൂ സര്‍വ്വീസിന്റെ കാര്യക്ഷമതയും ഒത്തുചേർന്നപ്പോൾ വൻ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം…
Read More » - 8 February
കളക്ടർ മുന്നിൽ നിന്ന് നയിച്ചു, പുനർജ്ജീവൻ ലഭിച്ചത് 5 കുളങ്ങൾക്ക്.
മൂവാറ്റുപുഴ:വിദ്യാർഥികളും പഞ്ചായത്ത് അംഗങ്ങളും ചില സന്നദ്ധസംഘടനകളും കളക്ടർക്കൊപ്പം ചേർന്നു.ടീഷർട്ടും ബർമൂടയും ഇട്ടു മാലിന്യങ്ങളും പായലും നിറഞ്ഞ കുളത്തിലേക്ക് കളക്ടർ രാജമാണിക്യവും കൂടെ ആവേശത്തോടെ കാത്തു നിന്നവരും നാട്ടുകാരും…
Read More » - 8 February
ഭർത്താവ് കൈകുടഞ്ഞപ്പോൾ മീൻകറി ഭാര്യയുടെ കണ്ണിൽ വീണു,ഭാര്യ കിണറ്റിൽ ചാടിമരിച്ചു.രക്ഷിക്കാൻ കൂടെ ചാടിയ ഭർത്താവും അയൽവാസിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ .
തിരുവനന്തപുരം:ഭർത്താവുമായി വഴക്കിട്ടു യുവതി കിണറ്റിൽ ചാടി മരിച്ചു.. ഭക്ഷണം കഴിയ്ക്കുന്നതിനിടെയാണ് വിഷ്ണു ദേഷ്യപ്പെട്ടത്. ഇയാൾ കൈ കുടഞ്ഞപ്പോൾ മീന്‍കറിയുടെ ചാർ അർച്ചനയുടെ കണ്ണിൽ വീണു. ചെറുതായി വഴക്കിട്ടു…
Read More » - 7 February
ആകാശത്ത് നിന്നും അജ്ഞാത വസ്തു വീട്ടുമുറ്റത്ത് പതിച്ചു
നെടുമങ്ങാട്: വീടിനു മുന്നില്‍ ആകാശത്തു നിന്ന് ഖര രൂപത്തിലുള്ള വസ്തുവീണത് പരിഭ്രാന്തിക്കിടയാക്കി. നെടുമങ്ങാട് പുലിപ്പാറ അമൃതാനന്ദമയി മഠത്തിനു സമീപം സുധീറിന്റെ വീട്ടുമുറ്റത്ത് വ്യാഴം സന്ധ്യയ്ക്ക് ആറുമണിയോടെയാണ് അജ്ഞാത…
Read More » - 5 February
രാഷ്ട്രീയജാഥകളിൽ നോട്ടുമാല ഒഴിവായതിനു പിന്നിൽ പാലാക്കാരന്റെ ജാഗ്രത
കോട്ടയം : തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ജാഥകളിൽ കറന്സിനോട്ടുകൾ ഉപയോഗിച്ച് മാലയുണ്ടാക്കുന്നത് ഉപേക്ഷിച്ചത് പാലാ സ്വദേശി എബി ജെ. ജോസിന്റെ ജാഗ്രതമൂലം. അല്ലെങ്കിൽ ഒരു ഡസനിലേറെ…
Read More » - 5 February
അഭ്യന്തര മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി.
ആലപ്പുഴ: ഹരിപ്പാടാണ് ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ ചേർ ന്ന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.കുമാരപുരം തറയിൽ തെക്കതിൽ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശേരിൽ…
Read More » - 5 February
റേഡിയോ സൗഹൃദവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
റേഡിയോ സൗഹൃദവേദി സംസ്ഥാന സമിതിയുടെ ആഭമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ ചലച്ചിത്ര പിന്നണി ഗായകന് ആര്.സനിത് സമ്മാനദാനം നിര്‍വ്വഹിച്ചു. ആകാശവാണി മുന്‍ ഡയറക്ടര്‍ കെ.എ.മുരളീധരന്, പനയംമൂല…
Read More » - 4 February
മുഹൂര്‍ത്ത സമയത്ത് വധുവിനെ കാണാനില്ല, വധു എത്തിയപ്പോൾ വരനില്ല, ആലപ്പുഴയിലെ കല്യാണം രസകരം.
ആലപ്പുഴയില്‍ നടന്ന ഒരു കല്യാണമാണ് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ അതിഥികളുടെ മനം കവർന്നത്.. അമ്മുവിന്റെ കല്യാണമാണ് ഏഴാം വയസ്സിൽ ഫയർ എസ്കേപ്പ് അവതരിപ്പിച്ച മിടുക്കിയെ മുതുകുളംനിവാസികൾ…
Read More »