Nattuvartha
- Feb- 2017 -13 February
സിപിഎമ്മിന്റെ ക്ഷേത്ര അയിത്തത്തിനെതിരെ ബിജെപിയുടെ സമരം ശക്തമാകുന്നു
സിപിഎമ്മിന്റെ ക്ഷേത്ര അയിത്തത്തിനെതിരെ ബിജെപിയുടെ സമരം ശക്തമാകുന്നു. കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള പാമ്പാടി ആലിൻകീഴിൽ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളിക്കുന്ന ചടങ്ങിൽ പുലയരുടെ വീടുകൾ ഒഴിവാക്കുന്ന സിപിഎമ്മിന്റെ അയിത്തത്തിനെതിരെയാണ്…
Read More » - 12 February
ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണപദ്ധതി ; സമരപരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി
കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണ പദ്ധതിക്കെതിരെ വൻ സമര പരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിക്കപ്പെട്ട 25 കോടി രൂപ…
Read More » - 12 February
ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കാസർഗോഡ് വെള്ളരികുണ്ടിൽ 28കാരിയും രണ്ടു കുട്ടികളുടെ മാതാവിനെയുമാണ് വീട്ടിൽ മൂന്ന് ദിവസത്തോളം പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ…
Read More » - 11 February
ആണും പെണ്ണും ഭിന്നലിംഗതാരവും ഉള്‍പ്പെട്ട ഫുട്ബോള്‍ മത്സരം നടത്തി കേരളം മാതൃകയായി
മലപ്പുറം: ഫുട്ബോള്‍ മലപ്പുറത്തിന് എന്നും ജ്വരമാണ്. ഇക്കുറി മലപ്പുറത്തെ ഫുട്ബോള്‍ മൈതാനത്ത് മറ്റൊരു വ്യത്യസ്തകൂടി അരങ്ങേറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാന്‍സ്ജെന്‍ഡര്‍ താരവും ഉള്‍പ്പെട്ടതായിരുന്നു ഓരോ ടീമും. ശാസ്ത്ര…
Read More » - 11 February
ട്രെയിനിൽ പീഡന ശ്രമം : പ്രതിക്ക് മൂന്ന് വർഷം കഠിനതടവ്
ട്രെയിനിൽ പീഡന ശ്രമം പ്രതിക്ക് മൂന്നു വർഷം കഠിനതടവ്. ലേഡീസ് കംപാർട്ടുമെന്റിൽ അതിക്രമിച്ചു കയറി ബികോം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുങ്ങല്ലൂർ പെരിഞ്ഞനം കൊറ്റൻകുളം…
Read More » - 10 February
ക്ലാസ്സില്‍ മലയാളം സംസാരിച്ച ഏഴുവിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ചാപ്പകുത്തല്‍
ക്ലാസ്സില്‍ മലയാളം സംസാരിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വക ചാപ്പകുത്തല്‍. നാലാം ക്ലാസ്സിലെ ഏഴുവിദ്യാര്ഥികളെയാണ് അധ്യാപിക ക്രൂരമായ മാനസിക പീഡനത്തിനിരയാക്കിയത്. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്. ഞാന്‍ എപ്പോഴും മലയാളത്തില്‍ സംസാരിക്കും’…
Read More » - 9 February
സമ്മേളനത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
സമ്മേളനത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ കണ്ണൂർ പാപ്പിനിശേരി അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.വി. രാധാകൃഷ്ണനാ…
Read More » - 9 February
ഡോക്ടർ സതീഷ് രാഘവൻ എന്ന മുഹമ്മദിനെ തിരിച്ചറിയുക; പീഡന വീരനായ കാമ വെറിയന്റെ ആൾമാറാട്ടവും ചതിയും
ഡോക്ടർ എന്ന വ്യാജേന വിവാഹാലോചന നടത്തി, മുപ്പതോളം യുവതികളെ പീഡിപ്പിക്കുകയും അവരിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി…
Read More » - 9 February
ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി
ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കല്ലട ബസില്‍…
Read More » - 9 February
വിദ്യാർത്ഥിനി ടിപ്പറിടിച്ച് മരിച്ചു
വിദ്യാർത്ഥിനി ടിപ്പറിടിച്ച് മരിച്ചു. വടവാതൂർ ഗിരിദീപം കോളജിലെ ബിസിഎ വിദ്യാർഥിനി ടിനു മാത്യു(19)ആണ് മരിച്ചത്. ചങ്ങനാശേരിയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ എതിരേ ടിപ്പർ വരുന്നത് കണ്ട് പിതാവ്…
Read More » - 8 February
ഡോക്ടറെന്ന വ്യാജേന വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
ഡോക്ടറെന്ന വ്യാജേന വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. രണ്ടര ലക്ഷം രൂപ നഷ്ടമായത്തിന്റെ പേരില്‍ കുലശേഖരപതി സ്വദേശിനി നല്കിയ പരാതിയിലാണ് മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരില്‍ മുഹമ്മദ്…
Read More » - 3 February
കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃശൂരിലെ പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഷോബിത്ത് (16), മനീഷ് (16) എന്നിവരാണ് മരിച്ചത്. ഷോബിത്ത് വെന്മേനാട്…
Read More » - Jan- 2017 -25 January
പാമ്പ് പിടിത്തത്തിൽ സെഞ്ച്വറി നേടി വാവ സുരേഷ്
പാമ്പ് പിടിത്തത്തില്‍ സെഞ്ച്വറി നേടി വാവ സുരേഷ്. നൂറാമത്തെ രാജവെമ്പാലെയും പിടികൂടിയാണ് വാവ സുരേഷ് ചരിത്രം കുറിച്ചത്. പത്തനംത്തിട്ട കോന്നി കുമ്മണ്ണൂരിൽ നിന്നാണ് നൂറാമത്തെ രാജവെമ്പാലെയെ വാവ സുരേഷ്…
Read More » - 23 January
നാടിനെ ഹരിതസുന്ദരമാക്കാൻ പോള്‍ മെമ്പറും നാട്ടുകാരും ഒറ്റക്കെട്ട്; യുവ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയം
പത്തനംതിട്ട; കുളനട ഗ്രാമപഞ്ചായത്തിലെ ഉളനാട് എന്ന ഗ്രാമം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ക്ക് എന്തെല്ലാം ചെയ്യാമെന്നതിന്റെ ഉത്തമ നിദര്‍ശനമാവുകയാണ് ഈ…
Read More » - 22 January
അക്രമം നടന്ന വാണിയമ്പലം ക്ഷേത്രത്തിന് ആംപ്ലിഫയര്‍ സംഭാവന ചെയ്യുമെന്ന് മുസ്ലീംലീഗ്; ലീഗ് നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു
മലപ്പുറം: അക്രമം നടന്ന വാണിയമ്പലം ത്രിപുര സുന്ദരി ക്ഷേത്രം മുസ്ളീം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ…
Read More » - 21 January
സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം തടസ്സമാകില്ലെന്ന് തെളിയിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ്: സാമൂഹിക മാധ്യമങ്ങളില്‍ ലീഗിന് അഭിനന്ദന പ്രവാഹം
പെരിന്തല്‍മണ്ണ•ശിശുക്ഷേമത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സാമൂഹിക പ്രവര്‍ത്തകനും സിപിഎം നേതാവുമായ കെ.ആര് രവിയെ ആദരിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് മാതൃക കാട്ടി. സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം…
Read More » - 18 January
വിവാഹ സ്വര്‍ണവുമായി മുങ്ങിയ യുവാവിനെതിരേ മകളെയും കൂട്ടി ഭാര്യയുടെ വാര്‍ത്താസമ്മേളനം
സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവാവിനെതിരെ പ്രതികരിച്ച് ഭാര്യയും മകളും. വിവാഹം ചെയ്ത് ഇയാള്‍ യുവതിയെ ചതിക്കുകയായിരുന്നു. യുവാവിനെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആഭരണങ്ങളും പണവും തിരിച്ച്…
Read More » - 16 January
വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി
പെരിന്തൽമണ്ണ• നഗരസഭയിലെ 4 ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭയുടെ 2016-17 വാർഷിക പദ്ധതികൾ ഉൾപ്പെടുത്തി ഈ അധ്യയന വർഷത്തിലെ…
Read More » - 13 January
ആലുവ മണപ്പുറത്ത് ഭിക്ഷാടകരുടെ കൂട്ടം- പിന്നിൽ ഭിക്ഷാടന മാഫിയ എന്ന് സംശയം
ആലുവ: തീർത്ഥാടന കേന്ദ്രമായ ആലുവ മണപ്പുറത്തു പരിസരവാസികൾക്കും തീർത്ഥാടകർക്കും തലവേദനയായി ഭിക്ഷാടകരുടെ ഒരു കൂട്ടം തന്നെ തമ്പടിക്കുന്നു.അന്യ സംസ്ഥാനക്കാരായ ഭിക്ഷാടകരാണ് ഇതെല്ലാം.ഏകദേശം അൻപതോളം ആളുകൾ ദേവസ്വം ബോർഡിന്റെ…
Read More » - 12 January
പെരിന്തല്‍മണ്ണ നഗരം പെരുമ്പാമ്പുകളുടെ താവളം ആകുന്നു; ഒന്നര മാസത്തിനിടെ പിടികൂടുന്നത് രണ്ടാമത്തെ പെരുമ്പാമ്പിനെ
പെരിന്തല്‍മണ്ണ: പെരുംതല്ലന്മാരുടെ നാടായതു കൊണ്ടാണ് പെരിന്തല്‍മണ്ണക്ക് ആ പേര് കിട്ടിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാൽ ‘പെരുമ്പാമ്പുകളുടെ നാടായതുകൊണ്ടാണോ’ ഇങ്ങനെ ഒരു പേര് കിട്ടിയതെന്ന സംശയമാണ് ന്യുജനറേഷന്. കാരണം…
Read More » - 11 January
അഗസ്ത്യ ഹൃദയവുമായി കണ്ണശ്ശ മിഷൻ
തിരുവനന്തപുരം: ധന്വന്തരിയും ചരകനുമൊക്കെ തുറന്നുതന്ന ചികിത്സാപാതയിൽ ഔഷധ സസ്യങ്ങൾക്കും പച്ചിലമരുന്നുകൾക്കുമുള്ള സ്ഥാനം വളരെയേറെ വലുതാണ്.പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും…
Read More » - 5 January
മലപ്പുറത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍
പെരിന്തല്‍മണ്ണ• പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിൽ യുവതിയെ വാടക ക്വാര്‍ട്ടേഴ്സിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 32 കാരിയായ ഷെമീനയാണ് മരിച്ചത്. കൈ നിലത്ത് മുട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.…
Read More » - 3 January
വിമാനത്താവളത്തില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെ.യു.ആര്.ടി.സി ലോഫ്ലോര്‍ സര്‍വീസ്
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പത്തനംതിട്ടയിലേക്കും തിരികെയും കെ.യു.ആര്.ടി.സി വോള്‍വോ എ.സി ലോഫ്ലോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ 6.45 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന…
Read More » - Dec- 2016 -12 December
നബിദിനം: മാതൃകയായി ബിജെപി പ്രവർത്തകർ
പാലക്കാട് : ഭാരതീയ ജനതാ പാർട്ടിയുടെ തരൂർ നിയോജക മണ്ഡലം ന്യുനപക്ഷ മോർച്ചയുടെയും ബി.ജെ.പി.പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരുത്തിപ്പുള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ്സയുടെ നബിദിനറാലി ഘോഷയാത്രക്ക്…
Read More » - 11 December
ബി.ജെ.പി നേതൃത്വത്തില്‍ നബിദിന റാലിയ്ക്ക് സ്വീകരണം
പാലക്കാട് ● തരൂർ നിയോജ മണ്ഡത്തിലെ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ തരൂർ നിയോജക മണ്ഡലത്തിലെ ന്യുനപക്ഷ മോർച്ചയുടേയും,പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്രക്ക് ഒരു സ്വീകരണവും പായസവിതരണവും നടത്തുന്നു.…
Read More »