Nattuvartha

ബി.ജെ.പി നേതൃത്വത്തില്‍ നബിദിന റാലിയ്ക്ക് സ്വീകരണം

പാലക്കാട് ● തരൂർ നിയോജ മണ്ഡത്തിലെ  പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ തരൂർ നിയോജക മണ്ഡലത്തിലെ ന്യുനപക്ഷ മോർച്ചയുടേയും,പഞ്ചായത്ത്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്രക്ക് ഒരു സ്വീകരണവും പായസവിതരണവും നടത്തുന്നു. പരിപാടിയിൽ ന്യുനപക്ഷ മോർച്ചയുടേയുടെ സംസ്ഥാന സമിതി അംഗം മുതൽ മണ്ഡലം ഭാരവാഹികളടക്കം നിരവധി പേർ പങ്കെടുക്കും.

shortlink

Post Your Comments


Back to top button