Nattuvartha
- Apr- 2017 -4 April
വെക്കേഷൻ ആഘോഷമാക്കി കുട്ടികൾ വിഷരഹിത ജൈവ പച്ചക്കറി കൃഷിയിലേക്ക്
എടപ്പലം : വിളയൂരിലെ വിഷരഹിത ജൈവ പച്ചക്കറി കൃഷിയിലേക്ക് വിദ്യാര്‍ത്ഥികളും കൈകോര്‍ക്കുന്നു. വിളയൂരിലെ എടപ്പലം പ്രദേശത്ത് താമസിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് വേനലവധിക്ക് പച്ചക്കറിക്കൃഷിയിലേക്കിറങ്ങിയത്. അഞ്ചോളം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ…
Read More » - 4 April
നഗര മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു ; അധികാരികൾ മൗനത്തിൽ
നിലമ്പൂർ: പൂക്കോട്ടുംപാടം നഗര മധ്യത്തിൽ സ്വകാര്യവ്യക്തി സ്ഥാപിച്ച മാലിന്യ ശേഖരം ഒരു നാടിനുതന്നെ ദുർഗന്ധമായി മാറുന്നു. തൊട്ടടുത്ത് പഞ്ചായത്ത് ഓഫീസ് ഉണ്ടെന്നിരിക്കെ അധികാരികൾ പാലിക്കുന്ന നിശബ്ദത ജനങ്ങളിൽ…
Read More » - 4 April
ബിവറേജ് ഔട്ട്ലെറ്റ് രഹസ്യമായി തുറന്നു ; നാട്ടുകാർ അടപ്പിച്ചു
പട്ടാമ്പി: രഹസ്യമായി തുറന്ന ബിവറേജ് ഔട്ട്ലെറ്റ് നാട്ടുകാർ ചേർന്ന് അടപ്പിച്ചു. പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കൊപ്പം കരിങ്ങനാട് കുണ്ടിൽ നിന്നും…
Read More » - 4 April
വിദ്യ കൊണ്ട് മകനും സ്നേഹം കൊണ്ട് അമ്മയും മാന്ത്രിക ജാലം കാട്ടുന്നു- കവളമുക്കട്ട എന്ന ഗ്രാമത്തിന് അഭിമാനമായി ഒരമ്മ
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ അമ്മയെക്കുറിച്ചു ഫേസ് ബുക്കിൽ കണ്ട ഒരു നല്ല പോസ്റ്റ് ആണ് ഇത്.അദ്ദേഹത്തിനെയും അമ്മയെയും ആ കുടുംബത്തെയും അടുത്തറിയുന്ന ലേഖകന്റെ വരികളിലേക്ക്;…
Read More » - Mar- 2017 -29 March
വർക്കലയിൽ വീണ്ടും സി.പി.എം: അക്രമം യുവാവിന്റെ കൈ തല്ലിയൊടിച്ചു
വർക്കല•വർക്കലയിൽ വീണ്ടും സിപിഎം അക്രമം. യുവമോർച്ചാ സജീവ പ്രവർത്തകനെതിരെ വധശ്രമം. ഓട്ടോ ഡ്രൈവർ മണിക്ക് എതിരെയാണ് അക്രമം നടന്നത്. ഓട്ടം പോയിക്കൊണ്ടിരുന്ന ഓട്ടോ അക്രമകാരികൾ കൂട്ടംചേർന്നു തടയുകയും,…
Read More » - 19 March
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം. എസ്ബിഐയുടെ ആദ്യ ഡിജിറ്റൽ ബാങ്കിങ് ഗ്രാമമായി കയ്പമംഗലത്തെ പ്രഖ്യാപിച്ചു. മൂന്ന് പീടിക ഗ്ലോറി പാലസിൽ നടന്ന ചടങ്ങിൽ എസ്…
Read More » - 18 March
മേയര്‍ കുരുന്നുകള്‍ക്ക് കൈത്താങ്ങായെത്തി: ഒരു ദിവസം കൊണ്ട് ജനനസര്‍ട്ടിഫിക്കറ്റ് ശരിയായി
തിരുവനന്തപുരം: മേയര്‍ വികെ പ്രശാന്ത് രണ്ടു കുട്ടികള്‍ക്ക് സഹായകമായെത്തി. 19നു കുട്ടികളെയും കൂട്ടി പറക്കണം. അതിനു മുമ്പു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കണമെന്നായിരുന്നു ന്യൂസീലന്‍ഡ് സ്വദേശിയായ ഡെറിന്‍ ലൂയിസ്…
Read More » - 16 March
മലപ്പുറത്തെ കോളേജിൽ പീഡനം: അധ്യാപകന് ഒളിവില്‍
തേഞ്ഞിപ്പലം•കാലിക്കറ്റ് വാഴ്സിറ്റിക്കു കീഴിലുള്ള നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് ഒളിവില്‍. ഡിഗ്രി മൂന്നാം സെമസ്റ്ററിനു പഠിക്കുന്ന 18 പെണ്‍കുട്ടികളാണ് അധ്യാപകനെതിരേ ക്ലാസ് അധ്യാപിക…
Read More » - 15 March
വാക്കുപാലിച്ച് ഒ.രാജഗോപാൽ എം.എൽ.എ
തിരുവനന്തപുരം•നേമം നിയോജകമണ്ഡലത്തെ സമ്പൂർണ്ണ വൈദ്യുതീകരണ മണ്ഡലമായി മാർച്ച് 16 വ്യാഴാഴ്ച്ച പ്രഖ്യാപിക്കും.വൈകിട്ട് 6 ന് പാപ്പനംകോട് ജംഗ്ഷനിൽ, ശ്രീ ഒ രാജഗോപാൽ അധ്യക്ഷനാവുന്ന ചടങ്ങിൽ സഹകരണ ദേവസ്വം…
Read More » - 14 March
രാഷ്ട്രീയ പാർട്ടികൾ പൊതുനിരത്തിലും ഇടങ്ങളിലും സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ ഇന്ന് വൈകുന്നേരത്തോടെ അഴിച്ചു മാറ്റണമെന്ന് പോലീസ് മുന്നറിയിപ്പ്
വളപുരം•മലപ്പുറം മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിയമവിരുദ്ധമായ രാഷ്ട്രീയ പ്രചരണ വസ്തുക്കൾക്ക് പൊതുസ്ഥലങ്ങളിലും നിരത്തുകളിലും കൂച്ചു വിലക്കിട്ട് നിയമപാലകർ. തെരഞ്ഞെടുപ്പ് കമീഷൻറെ പ്രത്യേക നിയമപ്രകാരം ടൗണുകളിൽനിന്നും 100 മീറ്റർ…
Read More » - 11 March
നികുതി വെട്ടിപ്പും സഹതാപ തരംഗവും ചൂഷണവും കൊണ്ട് കോടികള്‍ നേടുന്ന സേവന: ഞെട്ടിപ്പിക്കുന്ന സത്യങ്ങളിലൂടെ ചുരുളഴിയുന്ന ഭീകരത
മലപ്പുറം•സേവന കമ്പനി മാർക്കറ്റിങ് സ്റ്റാഫുകളോട് നടത്തുന്ന ചൂഷണം തുറന്നുപറഞ്ഞു യുവാവ്. വെറും മൂന്നുമാസം പ്രവർത്തന പരിച്ചയംകൊണ്ടു മാനേജർ പോസ്റ്റിലെത്താം എന്ന വാഗ്ദാനത്തിൽ വീഴ്ത്തി യുവതീ യുവാക്കളെ ചൂഷണം…
Read More » - 9 March
തൊഴിലുറപ്പ് സമയം അട്ടിമറിക്കുന്നു
കോഴിക്കോട്: ജില്ലയിലെ കായണ്ണ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി അവതാളത്തിലാവുന്നു. 9 മണി മുതല്‍ 5 മണി വരെയാണ് ഗവണ്മെന്റ് അംഗീകരിച്ച തൊഴില്‍ സമയം. എന്നാല്‍ തൊഴിലുറപ്പ്…
Read More » - 7 March
കണ്ണൂരിലെ വനിതകൾ വനിതാ ദിനത്തിൽ സേവനത്തിന്റെ പുതിയ തുടക്കം കുറിക്കുന്നു – ചരിത്രം കുറിക്കാൻ നൂറുകണക്കിന് വനിതകൾ
കണ്ണൂർ: നാളെ ലോക വനിതാ ദിനത്തിൽ കണ്ണൂരിലെ വനിതകൾ ഒരു നിർണ്ണായക തീരുമാനവുമായാണ് കൂട്ടത്തോടെ വരുന്നത്. നൂറു കണക്കിന് വനിതകളാണ് നാളെ രക്ത ദാനം ചെയ്യാനായി ഒരുങ്ങുന്നത്.വിവിധ…
Read More » - 6 March
കലാമണ്ഡലം ടാന്‍സാനിയ കുടുംബ സംഗമം – ഒരുമിച്ചാല്‍ മധുരിക്കും
ദാർ എസ് സലാം,ടാന്‍സാനിയ•നീണ്ട അറുപതു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മലയാളി കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ,ദാർ എസ് സലാമിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടി “ഒരുമിച്ചാല്‍ മധുരിക്കും” എന്ന…
Read More » - 6 March
തിരുവല്ലയിൽ കുടിവെള്ളം മുട്ടിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുദ്ധ ജലവിതരണം
തിരുവല്ല ; തിരുമൂലപുരം തുരുത്തുമാലപ്പാറ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമായി കുടിവെള്ള വിതരണവുമായി യുവമോർച്ചാ പ്രവർത്തകർ . കഴിഞ്ഞ 2 ദിവസമായി മുടങ്ങാതെ ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന…
Read More » - 6 March
തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് ആർടിഒ ഓഫീസില്‍ അമിതഫീസ് ഈടാക്കുന്നതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് ആർടിഓ ഓഫീസിൽ ആളുകളിൽ നിന്നും അമിതമായി ഫീസ് ഈടാക്കുന്നതായി വ്യാപക പരാതി. തൊട്ടടുത്ത കഴക്കൂട്ടം ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥർ തന്നെ ഈ…
Read More » - 6 March
പാതിരിക്ക് ശേഷം യുവ പൂജാരിയും പീഡനത്തിന് പിടിയില്‍
തൊടുപുഴ ; പാതിരിക്ക് ശേഷം യുവ പൂജാരിയും പീഡനത്തിന് പിടിയില്‍. പട്ടിക വർഗ്ഗവിഭാഗത്തിൽ പെട്ട മദ്ധ്യവയസ്കയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുണ്ടക്കയം മടുക്കാവള്ളിക്കാട്ടിൽ വൈശാഖ് (20) എന്ന ശാന്തിക്കാരനാണ്…
Read More » - 5 March
നോക്കുകുത്തിയായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍
നിലമ്പൂര്‍: അമരമ്പലം പഞ്ചായത്തിലെ ഏക ഗവ. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നോക്കുകുതിയാവുന്നു. തേള്‍പ്പാറ എന്ന ഉള്‍ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആതുരാലയം പൂക്കോട്ടുംപാടം പട്ടണത്തിലേക്ക് മാറ്റിയാല്‍ ജനങ്ങള്‍ക്ക്…
Read More » - 5 March
ഞെളിയത്ത് കുളമ്പുകാരുടെ ദുരിത കാലം തീരുന്നില്ല
ചെമ്മലശ്ശേരി : പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി ഞെളിയത്ത് കുളമ്പ് പ്രദേശത്തുള്ളവരുടെ ദുരിത കാലത്തിന് പരിഹാരമാകുന്നില്ല ഗ്രാമീണമേഖലയായ ഞെളിയത്ത് കുളമ്പിലേക്ക് വാഹനഗതാഗതമടക്കമുള്ള സൗകര്യങ്ങൾ ഇന്നും പരിമിതമാണ് ചെമ്മലശ്ശേരി പാടത്ത്…
Read More » - 5 March
സേവനപാതയിൽ അരനൂറ്റാണ്ട് പിന്നിട്ട മൊയ്തുട്ടി ഡോക്ടറുടെ മരണം വള പുരത്തിന് തീരാനഷ്ടം
മലപ്പുറം•വളപുരത്ത് മരണമടഞ്ഞ മൊയ്തുട്ടി ഡോക്ടറുടെ മരണം വളപുരം ഗ്രാമത്തിന് തീരാ നഷ്ടമായി. അര നൂറ്റാണ്ടുകാലം വളപുരം ജുമാമസ്ജിദിന് സമീപം സ്വന്തം കെട്ടിടത്തിൽ ജനസേവനമനുഷ്ഠിച്ച കല്ലെതൊടി മൊയ്തുട്ടി ഡോക്ടറുടെ…
Read More » - 5 March
ഉത്തരത്തിലുള്ളതും കക്ഷത്തിലുള്ളതും പോയി യുവതി നിരാലംബയായി
മലപ്പുറം•ആഴ്ചകൾക്കു മുൻപ് മലപ്പുറം പൂക്കോട്ടുംപാടത്തുനിന്നും രണ്ടു ഭാര്യമാരും, അതിൽ രണ്ടു കുട്ടികളുമുള്ള മുസ്ലീം യുവാവിന്റെ കൂടെ ആറുവയസുകാരി മകളെയും കൊണ്ട് ഇറങ്ങിപ്പോയ യുവതിയുടെ അവസ്ഥ തീർത്തും ശോചനീയം.…
Read More » - 5 March
തിരുവനന്തപുരത്തു വരുന്നവര്‍ നാരാങ്ങാ വെള്ളം കുടിച്ചാല്‍
തിരുവനന്തപുരം•സോഡ ചേര്‍ത്ത നാരാങ്ങാ വെള്ളത്തിന് തിരുവനന്തപുരത്ത് നല്‍കേണ്ട വില 20 രൂപ ! മറ്റ് ജില്ലകളില്‍ പന്ത്രണ്ടും പതിനഞ്ചും രൂപ ഉള്ളപ്പോഴാണ് തിരുവനന്തപുരം ജില്ലയില്‍ ഈ പകല്‍ക്കൊള്ള.…
Read More » - 4 March
നിലമ്പൂര്‍ പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ വിധ്വേഷം വിതക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പതിക്കുന്നു
നിലമ്പൂര്‍: നിലമ്പൂര്‍, പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു പരസ്പര രാഷ്ട്രീയ വിധ്വേഷം വിതക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പതിക്കുന്നതായി പരാതി. സമാന രീതിയിലുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സ്ഥലത്തെ ഇടതു, ബിജെപി…
Read More » - 2 March
പെരിന്തൽമണ്ണയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു:എരിഞ്ഞമരുന്നത് മേഖലയിൽ വളരുന്ന അപൂർവ്വ ഔഷധ സസ്യങ്ങള്‍; മനുഷ്യ നിര്‍മ്മിത കാട്ടുതീയെന്നും സംശയം
പെരിന്തൽമണ്ണ•പെരിന്തൽമണ്ണയിലും സമീപപ്രദേശങ്ങളിലും കാട്ടുതീ തുടര്‍ക്കഥയാകുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അമ്മിനിക്കാടൻ മലനിരകളടക്കമുള്ളവയാണ് വേനൽ കാഠിന്യത്തിനാൽ കത്തിച്ചാമ്പലാവുന്നത്. കഴിഞ്ഞദിവസം പെരിന്തൽമണ്ണ നഗരത്തിനോട് ചേർന്ന് കിടക്കുന്ന കുളിർമലയിലും കാട്ടുതീ പടർന്നു…
Read More » - 2 March
പത്തനംതിട്ടയില്‍ സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആര്.ടി.സി അകമ്പടി സേവിക്കുന്നതായി പരാതി : ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍ ബസുകള്‍ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച
തിരുവല്ല; നഷ്ടത്തിൽ ഓടുന്ന കെഎസ്ആര്‍ടിസിക്ക് മരണമണി മുഴക്കുകയാണ് സർക്കാരും ജീവനക്കാരും ചെയ്യുന്നതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു. ജീവനക്കാരും ഉന്നതരാഷ്ട്രീയ ബന്ധമുള്ള പത്തനംതിട്ടയിലെ സ്വകാര്യ ബസ് മുതലാളിമാരും…
Read More »