International
- Mar- 2016 -5 March
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മല്‍സരത്തില്‍ നിന്നും ബെന്‍ കാഴ്സണ് പിന്മാറി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മല്‍സരത്തില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബെന്‍ കാഴ്സണ് പിന്മാറി. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതായി…
Read More » - 5 March
ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കൂ എന്ന് സൈന്യത്തോട് കിം ജോങ് ഉന്‍
സോള്‍: ശത്രുക്കള്‍ക്കെതിരെ അണ്വായുധം പ്രയോഗിക്കാന്‍ തയ്യാറായിരിക്കണമെന്ന് സൈന്യത്തോട് ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്‍. രാജ്യത്തിനെതിരെ തുടര്‍ച്ചയായ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ രാജ്യരക്ഷയ്ക്കായി മാറിച്ചിന്തിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം…
Read More » - 4 March
ഫ്രാന്‍സിലെ കലാസിസ് നഗരത്തിലെ ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുണ്ടായ കലാപം അനിയന്ത്രിതം
പാരിസ്: ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലും ചെറുത്തു നില്പുകളും ബലപ്രയോഗവും കലാപത്തിലേക്ക് വഴിവെച്ചു. ഫ്രാന്‍സിലെ അഭയാര്‍ഥികളുടെ വന്‍ തോതിലുള്ള ഒഴുക്ക് രാജ്യത്തിന് തന്നെ ഭീഷണിയായപ്പോഴാണ്…
Read More » - 4 March
സൗന്ദര്യം ആയുധമാക്കിയ ക്രിമിനല്‍ സുന്ദരി
സൗന്ദര്യം കൊണ്ട് പുരുഷന്മാരെ വശീകരിച്ച് കൊലയ്ക്ക് കൊടുക്കുന്ന സുന്ദരിയുടെ കഥ സൗന്ദര്യം ആയുധമാക്കി മാറ്റിയ 29 കാരിയായ മിസ് ബോസ്നിയ സ്ളോബോഡാങ്ക ടോസിക് എന്ന ക്രിമിനല്‍ സുന്ദരിയുടെ…
Read More » - 4 March
ഇന്ത്യയുടെ “ആയുഷ്”-ഉമായി സഹകരിക്കാന്‍ യുഎസ്
ന്യൂഡല്‍ഹി: പ്രിവന്റീവ് ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ പ്രതിരോധ രംഗത്ത് പരമ്പരാഗത ഔഷധങ്ങളും ചികിത്സാരീതികളും ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയുമായി സഹകരിക്കും. ഇതോടെ ഇന്ത്യയുടെ ആയുഷ് മരുന്നുകള്‍ക്ക് ആഗോളതലത്തില്‍…
Read More » - 4 March
മാര്‍പാപ്പയുടെ പാക് സന്ദര്‍ശനം ഈ വര്‍ഷം
ഇസ്ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാക്കിസ്ഥാന് സന്ദര്‍ശിക്കും. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. പോപ് ക്ഷണം സ്വീകരിച്ചതായും സന്ദര്‍ശനം ഈ വര്‍ഷമുണ്ടാകുമെന്നും വത്തിക്കാന്‍ അറിയിച്ചു.…
Read More » - 4 March
സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിന് കൌമാരക്കാരന് ചെയ്ത ക്രൂരത
ടെന്നസി: യുഎസില്‍ സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൌമാരക്കാരന് മുത്തശിയെയും സഹോദരിയെയും ആറു വയസുള്ള കുട്ടിയെയും വെടിവച്ചു വീഴ്ത്തി. കഴിഞ്ഞ ചൊവ്വാഴ്ച ടെന്നസിയിലെ നാഷ്വില്ലിയിലായിരുന്നു സംഭവം. സ്കൂളില്‍…
Read More » - 3 March
കളി കാര്യമായി : മൂന്ന് കുട്ടികൾ ചേര്‍ന്ന് 2 വയസ്സുകാരിയെ ജീവനോടെ കുഴിച്ചുമൂടി
നയ്റോബി:കുട്ടികൾ കളിക്കുന്നതിനിടയിൽ രണ്ടു വയസ്സുകാരിയെ ജീവനോടെ കുഴിച്ചു മൂടി.കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്.അഞ്ച്, ആറ്, ഏഴ് വയസ്സുള്ള മൂന്ന് കുട്ടികൾ ചേര്‍ന്നാണ് ഇത് ചെയ്തത്. മാതാവ് അമ്മൂമ്മയുടെ…
Read More » - 3 March
മനുഷ്യർ കണ്ടു പഠിക്കേണ്ട സൗഹൃദം : വ്യത്യസ്തരായ മൂന്നു മൃഗങ്ങൾ തമ്മിലുള്ള സൗഹൃദം മാതൃകയാക്കേണ്ടത്
ഈ സൗഹൃദം കണ്ടാല ആരുടേയും കരളലിയും.3 ഉറ്റ സുഹൃത്തുക്കൾ അത്ഭുതപ്പെടേണ്ട, മൂന്നു മൃഗങ്ങളാണ് ഒരു സിംഹവും കരടിയും കടുവയും തമ്മിലാണ് ഈ അപൂർവ്വ സൗഹൃദം.15 വര്‍ഷക്കാലമായുള്ള സൗഹൃദം…
Read More » - 3 March
അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തം നീട്ടാന്‍ ഗ്രീസ് തയാറെടുക്കുന്നു
കുടുങ്ങിക്കിടക്കുന്ന ഒന്നര ലക്ഷം അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്കായി ഗ്രീസ് തയാറെടുക്കുന്നതായി യൂറോപ്യന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാനായി ബാള്‍ക്കന്‍ രാജ്യങ്ങളുടെ മേലുള്ള അന്താരാഷ്ട്ര…
Read More » - 3 March
ഐവറികോസ്റ്റില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു
അബിദാജാന് : ആഫ്രിക്കയിലെ ഐവറികോസ്റ്റില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതര നഗറില്‍ പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ കശുവണ്ടി…
Read More » - 3 March
‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസവുമായി’ അങ്കിള്‍ സാം
വാഷിംഗ്ടണ്‍: പെന്റഗണിന്റെ വെബ്സൈറ്റ് തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് വെല്ലുവിളി. അങ്കിള്‍ സാം ഹാക്ക് ചെയ്ത് തകര്‍ക്കാന്‍ പറ്റുമെങ്കില്‍ വന്നു തകര്‍ക്കൂ എന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെല്ലുവിളി. തങ്ങളുടെ…
Read More » - 3 March
പത്ത് ലക്ഷം ജീവനുകള്‍ക്ക് ഭീഷണിയുയര്‍ത്തി ഈ ഡാം ഏതു നിമിഷവും തകരാം
മൊസൂള്‍: പത്ത് ലക്ഷം ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇറാഖിലെ ഏറ്റവും വലിയ ഡാമായ മൊസൂള്‍ ഡാം ഏതു നിമിഷവും തകരാമെന്ന് ഡാമിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ എഞ്ചിനീയര്‍മാര്‍…
Read More » - 3 March
നായ്ക്കളുടെ രക്തം കുടിച്ചിരുന്നയാള് അറസ്റ്റില്‍
യെമന്‍: നായ്ക്കളുടെ രക്തം കുടിച്ച് ജീവിച്ചിരുന്നയാളെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തു. ‘ഡോഗ് വാമ്പയര്‍’ എന്നറിയപ്പെട്ടിരുന്നയാളെ ഹുദയാദ് എന്ന സ്ഥലത്ത് നിന്നുമാണ് പിടികൂടിയത്. മുഖത്ത് വ്രണങ്ങളുമായി നായ്ക്കളുടെ…
Read More » - 2 March
ബൊക്കോഹറാം തകര്‍ച്ചയില്‍: ‘വിശപ്പ് ‘ വില്ലന്‍
മൈഡുഗുരി: ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹോദര സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ലോകത്തിലെ മുന്‍നിര തീവ്രവാദ സംഘടനകളില്‍ ഒന്നായ ബൊക്കോ ഹറാം തകര്‍ച്ചയുടെ പാതയില്‍. നൈജീരിയയില്‍ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചിരുന്ന…
Read More » - 2 March
സ്വീഡനില്‍ ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിന് വിചിത്ര ഉപാധി
സ്റ്റോക്ക്ഹോം: സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും മൃതദേഹരതിയും നിയമവിധേയമാക്കണമെന്ന് ആവശ്യവുമായി സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടി യുവജനവിഭാഗം. പാര്‍ട്ടിയുടെ സ്റ്റോക്ക്ഹോം ഘടകം പ്രസിഡന്റ് സെസിലിയ ജോണ്സണ് എന്ന…
Read More » - 2 March
രാത്രിയില്‍ വാഹനങ്ങളുടെ മുന്പില് പ്രത്യക്ഷപ്പെടുന്ന പ്രേതബാധിതയായ സ്ത്രീ
മെക്സിക്കോ : രാത്രിയില്‍ വാഹനങ്ങളുടെ മുന്പില് പ്രത്യക്ഷപ്പെടുന്ന പ്രേതബാധിതയായ സ്ത്രീയാണ് ഇപ്പോള്‍ മെക്സിക്കോക്കാരുടെ പ്രശ്നം. മെക്സിക്കോയിലെ കുലയാക്കല് ഗ്രാമത്തിലാണ് പ്രേതബാധിതയായ സ്ത്രീ നാട്ടുകാരെ ഭയപ്പെടുത്തുന്നത്. വെളുത്ത വസ്ത്രങ്ങള്‍…
Read More » - 2 March
ഒരു പ്രദേശത്തെ 1,300 ആളുകളുടെ പിതാവ് ഒരു പോസ്റ്റ്മാന്
ടെന്സീയ : ഒരു പ്രദേശത്തെ 1,300 ആളുകളുടെ പിതാവ് ഒരു പോസ്റ്റ്മാന്. അമേരിക്കയിലെ ടെന്‍സീയിലെ നാഷ്വില്ലയിലാണ് സംഭവം. പതിനഞ്ച് വര്‍ഷം കൊണ്ടാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വന്തം പിതാവിനെ…
Read More » - 2 March
സഹോദരിയുടെ ‘അസൂയ’ മോഡലിന്റെ ജീവനെടുത്തു
സെന്റ്പീറ്റേഴ്സ് ബര്‍ഗ്: സുന്ദരിയും മോഡലുമായ അനുജത്തിയോടുള്ള അസൂയ ജ്യേഷ്ഠത്തി തീര്‍ത്തത് കൊലപാതകത്തോടെ. അനുജത്തിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ മുറിച്ചും ശരീരത്തില്‍ നിരവധി കുത്ത് കുത്തിയും ജ്യേഷ്ഠത്തി കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 2 March
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനവും വെടിവെപ്പും
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനവും വെടിവെപ്പും. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്…
Read More » - 2 March
മോദി-ഷെരീഫ് കൂടിക്കാഴ്ച വാഷിംഗ്ടണില്‍
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഈ മാസം അവസാനം വാഷിംഗ്ടണില്‍ നടക്കുന്ന…
Read More » - 2 March
പത്താന്‍കോട്ട് ആക്രമണം : ഇന്ത്യയ്ക്ക് ജെയ്ഷെ മുഹമ്മദ് തലവനെ ചോദ്യം ചെയ്യാന്‍ അവസരം നല്‍കാമെന്ന് പാകിസ്ഥാന്
വാഷിങ്ടണ്‍ : പത്താന്‍കോട്ട് ആക്രമണക്കേസില്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കാമെന്ന് പാകിസ്ഥാന്. യു.എസില്‍ പ്രതിരോധ മേഖലയിലെ വാര്‍ത്തകളെഴുതുന്ന…
Read More » - 2 March
തെറ്റായ ഇമോജി അയച്ചതിന് പെണ്‍കുട്ടി അറസ്റ്റില്‍
വിര്‍ജീനിയ: തെറ്റായ ഇമോജി അയച്ചതിന് 12 വയസ്സുകാരി പോലീസ് പിടിയില്‍. കഴിഞ്ഞ ഡിസംബറില്‍ വിര്‍ജീനിയയിലാണ് സംഭവം നടന്നത്. സിഡ്നി ലനീയര് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 12 കാരി തന്റെ…
Read More » - 2 March
യു.എസ് കോണ്‍ഗ്രസിലേക്ക് സ്ഥാനാര്‍ത്ഥിയായി മലയാളി
ന്യൂജഴ്സി: യു.എസ് പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് ഒരു മലയാളിയും മല്‍സരിക്കുന്നു. ന്യൂജഴ്സി ഏഴാം ജില്ലയില്‍ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പീറ്റര്‍ ജേക്കബാണ് ആ മലയാളി.…
Read More » - 1 March
ഗാന്ധിജിയെ ഉദ്ധരിച്ചുള്ള ട്രംപിന്റെ പരാമര്‍ശം വിവാദത്തില്‍
വാഷിങ്ടണ്‍: തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മഹാത്മാ ഗാന്ധിയുടേതെന്ന് പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഇന്‍സ്റ്റാഗ്രാമിലൂടെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ‘അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ പരിഹസിക്കും,…
Read More »