International
- Mar- 2016 -1 March
പസഫിക് ദ്വീപില് നിന്ന് പുതിയൊരതിഥി
പസഫിക് സമുദ്രത്തില് പപ്പുവ ന്യൂ ഗിനിയുടെ ഭാഗമായ മുസാവു ദ്വീപില് പത്തുലക്ഷം വര്ഷത്തിലേറെ പഴക്കമുള്ള ഭീമന് പല്ലിവര്ഗ്ഗത്തെ കണ്ടെത്തി. ഫിന്ലന്ഡില് തുര്ക്കു സര്വ്വകലാശാലയിലെ ഗവേഷകവിദ്യാര്ഥി വാള്ട്ടര് വെയ്ജോളയാണ്,…
Read More » - 1 March
ശാസ്ത്രപ്രേമികള്ക്കായി ഇതാ നാസയില് നിന്നും ഒരു സന്തോഷവാര്ത്ത
ന്യൂയോര്ക്ക്: പുതിയ സൂപ്പര്സോണിക് പാസഞ്ചര് ജറ്റ് നിര്മ്മിക്കാനുള്ള പദ്ധതി അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ പ്രഖ്യാപിച്ചു. അതിനുള്ള പ്രാഥമിക ഡിസൈന് രൂപം നല്കാനുള്ള കരാറും നാസ നല്കി…
Read More » - 1 March
ഗാന്ധിജിയെ തെറ്റായി ഉദ്ധരിച്ച് ഡോണാള്ഡ് ട്രംപ് വിവാദത്തില്
വാഷിംഗ്ടണ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാത്മാ ഗാന്ധിയെ തെറ്റായി ഉദ്ധരിച്ച് റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥി നോമിനി ഡോണാള്ഡ് ട്രംപ് ഇന്സ്റ്റഗ്രാമിലൂടെ നടത്തിയ പരാമര്ശം വിവാദത്തില്. ‘അവര് ആദ്യം നിങ്ങളെ അവഗണിക്കും,…
Read More » - 1 March
കാണാതായ സാഹസികന്റെ മൃതദേഹം കപ്പലിനുള്ളില് ‘മമ്മി’യായ നിലയില്
മനില: ഏഴു വര്ഷം മുമ്പ് ദുരൂഹസാഹചര്യത്തില് കാണാതായ ജര്മ്മന് സാഹസിക യാത്രികനായ മാന്ഫ്രൈഡ് ഫ്രിറ്റ്സിന്റെ(56) മൃതദേഹം കണ്ടെത്തി. ചെറു കപ്പലിനുള്ളില് മമ്മിയ്ക്ക് സമാനമായ നിലയിലായിരുന്നു മൃതദേഹം. രണ്ട്…
Read More » - 1 March
നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ശേഷം തലയുമായി യുവതി തെരുവില് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മോസ്കോ : നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം തലയുമായി തെരുവില് ഭീതി സൃഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന് മോസ്കോയിലെ മെട്രോ സ്റ്റേഷന് സമീപം…
Read More » - 1 March
മാതാപിതാക്കള്ക്ക് ഷാര്ജാ പൊലീസിന്റെ മുന്നറിയിപ്പ്
ഷാര്ജ: ഷാര്ജയില് കെട്ടിടങ്ങളില് നിന്ന് കുട്ടികള് വീഴുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില് കുട്ടികള് വീണ് മരിച്ചാല് മാതാപിതാക്കളെ നിയമനടപടിയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അധികൃതര് വ്യക്തമാക്കി.…
Read More » - 1 March
ബഹിരാകാശത്ത് നിന്നും സ്കോട്ട് കെല്ലി ഇന്ന് ഭൂമിയിലേക്ക്, ഇത്രയും നാളിനിടെ കെല്ലി പകര്ത്തിയ ഭൂമിയുടെ അതിമനോഹര ചിത്രങ്ങള് കാണാം
ഏറ്റവും അധികം കാലം ബഹിരാകാശത്ത് താമസിച്ചു എന്ന ഖ്യാതിയുമായി നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞന് സ്കോട്ട് കെല്ലി ഇന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും. ഭൂമിയിലേക്ക് തിരികെയെത്തുന്ന ആ സമയത്തിനായി കാത്തിരിക്കുകയാണ്…
Read More » - Feb- 2016 -29 February
മയക്കുമരുന്ന് കടത്താന് പുതുവഴി: യുവതി അറസ്റ്റില്
വാഷിംഗ്ടണ്:ജനനേന്ദ്രിയത്തിനുള്ളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന് ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഷക്കീറ തോംസണ് എന്ന യുവതിയാണ് ജോണ് എഫ് കെന്നഡി വിമാനത്താവളത്തില് പിടിയിലായത്. അമേരിക്കക്കാരിയായ ഷക്കീറ ജമൈക്കയില് നിന്നാണ്…
Read More » - 29 February
നവാസ് ഷെരീഫിനെതിരെ പുതിയ ആരോപണം
ഇസ്ലാമബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അല്-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന് ലാദനില് നിന്ന് പണം വാങ്ങിയതായി ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിനായാണ് ബിന് ലാദനില് നിന്ന് പണം…
Read More » - 29 February
ചൈനയില് സ്കൂള് വിദ്യാര്ത്ഥികള്ക്ക് കുത്തേറ്റു
ബെയ്ജിങ്: ചൈനയില് സ്കൂള് കവാടത്തിന് മുമ്പില് പത്ത് വിദ്യാര്ത്ഥികള്ക്ക് കുത്തേറ്റു. ആക്രമണം നടത്തിയ ആള് സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്തതായാണ് റിപ്പോര്ട്ട്. ആക്രമണത്തിന് ഇരയായ രണ്ടു കുട്ടികളുടെ…
Read More » - 28 February
ചൈനയില് ഇനി മായിക ദൃശ്യാനുഭവം
ബെയ്ജിങ്ങ്: ചൈനയിലെ സിനിമാപ്രേമികള്ക്കായി ഒരു സന്തോഷവാര്ത്ത. തീയേറ്റര് ദൃശ്യാനുഭവത്തിന്റെ അവസാന വാക്കായ ഐ മാക്സിന്റെ 100 പുതിയ സ്ക്രീനുകളാണ് ചൈനയില് പുതുതായി ആരംഭിക്കാന് പോകുന്നത്. 2016 ല്…
Read More » - 28 February
ചൊവ്വാ പര്യവേഷണം: ഇന്ത്യയ്ക്ക് അമേരിക്കയുടെ ക്ഷണം
വാഷിംഗ്ടണ് : സംയുക്ത ചൊവ്വാപര്യവേക്ഷണ പദ്ധതിക്കായി ഇന്ത്യയ്ക്ക് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്സിയായ നാസയുടെ ക്ഷണം.. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തലവനായ ചാൾസ് ഇലാചിയാണ് ഇക്കാര്യം…
Read More » - 28 February
ഇന്ത്യക്കാര് അമേരിക്കയിലെ ജോലികള് കവരുന്നു: ഡൊണാള്ഡ് ട്രംപ്
കൊളംബിയ: ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന് പാര്ട്ടിയുടെ അമേരിക്കന് പ്രസിഡന്റ് സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപ്. ഇന്ത്യക്കാര് അമേരിക്കയിലെ ജോലികള് കവര്ന്നെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ…
Read More » - 28 February
സ്കൂള് ടോയ്ലെറ്റില് വിദ്യാര്ത്ഥി അദ്ധ്യാപികയെ ബലാല്സംഗം ചെയ്തശേഷം കുത്തിക്കൊന്നു, പിന്നെ കുഴിച്ചുമൂടി
മസാച്യൂസെറ്റ്സ്: സ്കൂളിലെ ടോയ്ലെറ്റില് 14 കാരനായ വിദ്യാര്ത്ഥി അദ്ധ്യാപികയെ ബലാല്സംഗം ചെയ്തശേഷം കുത്തിക്കൊന്നു. മൂന്ന് വര്ഷം മുമ്പ് നടന്ന സംഭവത്തില് വിദ്യാര്ത്ഥിയെ നാല്പ്പത് വര്ഷം തടവിന് ശിക്ഷിച്ചു. ഫിലിപ്…
Read More » - 28 February
പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നയാള് അറസ്റ്റില്
അള്ജരീസ്: ഫ്രാന്സിനെ നടുക്കിയ പാരീസ് ഭീകരാക്രമണവുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന അള്ജീരിയന് പൗരന് അറസ്റ്റില്. പാരീസ് ആക്രമണത്തിനു പിന്നിലുള്ള തീവ്രവാദ സംഘടനയുമായി ഇയാള്ക്കു ബന്ധമുള്ളതായി പ്രോസിക്യൂട്ടര് അറിയിച്ചു. എന്നാല്…
Read More » - 28 February
പാക്കിസ്ഥാനില് 254 മദ്രസകള് അടപ്പിച്ചു
ഇസ്ലാമാബാദ്: രജിസ്റ്റര് ചെയ്യാത്തതും സംശയാസ്പദമായി പ്രവര്ത്തിച്ചിരുന്നതുമായ മദ്രസകള്ക്കെതിരെ പാകിസ്ഥാനില് നടപടി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില് രാജ്യത്തൊട്ടാകെ 254 മദ്രസകള് സര്ക്കാര് മുദ്രവെച്ചതായി ഡാണ് റിപ്പോര്ട്ട് ചെയ്തു. ഇസ്ലാമാദിലെയും…
Read More » - 28 February
നന്നായി പഠിച്ചാല് ഇനി ‘പന്നിയിറച്ചി’ സമ്മാനം
ബെയ്ജിങ്ങ്: ചൈനയില് പഠനത്തില് മികവ് തെളിയിക്കുന്ന വിദ്യാര്ത്ഥികള്ക്ക് സ്കൂളിന്റെ വക സ്കോളര്ഷിപ്പായി ഇനി ലഭിക്കുക ‘പന്നിയിറച്ചി’.ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് സ്കൂള് കുട്ടികള്ക്ക് പന്നിയിറച്ചി സ്കോളര്ഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ…
Read More » - 27 February
പന്ത്രണ്ട് വയസുള്ള നവജാത ശിശു
ബെയ്ജിങ്ങ്: തലക്കെട്ട് മാറിപ്പോയതൊന്നുമല്ല, സംഭവം സത്യമാണ് പന്ത്രണ്ട് വര്ഷം പഴക്കമുള്ള അണ്ഡത്തില് നിന്ന് ചൈനയില് ഒരു ആണ്കുഞ്ഞ് പിറന്നു. പന്ത്രണ്ട് വര്ഷം മുമ്പാണ് കുഞ്ഞിന്റെ അമ്മയില് നിന്ന്…
Read More » - 27 February
ഒരു ഗ്രാമത്തിലെ മുഴുവന് പുരുഷന്മാരെയും തൂക്കിക്കൊന്നു
ടെഹ്റാന്: ഒരു ഗ്രാമത്തിലെ മുഴുവന് പുരുഷന്മാരെയും മയക്കുമരുന്ന് കേസില് തൂക്കിക്കൊന്നതായി സര്ക്കാര്. ഇറാനില് സിസ്താന് ആന്ഡ് ബലൂചെസ്താന് പ്രവിശ്യയിലാണ് സംഭവം. വധശിക്ഷയ്ക്ക് വിധേയരായ പ്രതികളുടെ കുടുംബങ്ങള്ക്ക് കൂടുതല്…
Read More » - 27 February
പാകിസ്ഥാന് യുദ്ധവിമാനങ്ങള് നല്കുന്ന കാര്യത്തില് അമേരിക്കയില് ഭിന്നാഭിപ്രായം: എതിര്പ്പുമായി ജനപ്രതിനിധി സഭയില് സംയുക്തപ്രമേയം
വാഷിംഗ്ടണ്: പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള് വില്ക്കുന്ന കാര്യത്തില് അമേരിക്കയില് രണ്ട് സ്വരം. വിമാനങ്ങള് വില്ക്കരുതെന്നാവശ്യപ്പെട്ട് യു.എസ്.ജനപ്രതിനിധി സഭയില് സംയുക്തപ്രമേയം പാസാക്കി. അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തില് പാകിസ്ഥാന് യുദ്ധവിമാനങ്ങള്…
Read More » - 27 February
വിമാനത്തില് യുവതിയെ ബലാത്സംഗം ചെയ്തയാളെ വെറുതെ വിട്ടു; കാരണം കേട്ടാല് ഞെട്ടും
ഹൊനോലുലു: ജപ്പാനില് വിമാനത്തിലുള്ളില് യുവതിയെ ബലാത്സംഗം ചെയ്തയാളെ കോടതി വെറുതെ വിട്ടു. പ്രതിക്ക് മതിഭ്രമമാണെന്നും അതിനാല് ശിക്ഷിക്കാനാകില്ലെന്നുമാണ് കോടതി പരാമര്ശം. 2014 ഒക്ടോബറില് ജപ്പാന് എയര്ലൈന്സ് വിമാനത്തില്…
Read More » - 26 February
യാത്രാവിമാനം ഇടിച്ചിറക്കി: പൈലറ്റുമാര് കൊല്ലപ്പെട്ടു
കാഠ്മണ്ഡു: ചെറു യാത്രാവിമാനം ഇടിച്ചിറക്കിയതിനെത്തുടര്ന്നുണ്ടായ അപകടത്തില് പൈലറ്റും സഹപൈലറ്റും മരിച്ചു. വിമാനത്തിനുള്ളില് ഉണ്ടായിരുന്ന 9 യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടു. കാളികോട്ട് ജില്ലയിലാണ് സംഭവം. എയര് കസ്ഥമണ്ഡപ് വിമാനമാണ്…
Read More » - 26 February
ഈ വീട്ടില് കയറിയാല് ശരിക്കും തലതിരിയും
തായ്പേയ്: തായിപേയില് വന്നാല് ഈ തലതിരിഞ്ഞ വീട്ടിലെ തലതിരിഞ്ഞ കാഴ്ചകള് കാണാം. വീട് മാത്രമല്ല അതിലുള്ള എല്ലാ വസ്തുക്കളും തലതിരിഞ്ഞു തന്നെ. ഇതിനുള്ളില് കയറിയാല് കട്ടിലും, മേശയും,…
Read More » - 26 February
രണ്ട് മലേഷ്യന് വിമാനങ്ങളും തകര്ത്തതിന് പിന്നിന് പുടിന്?
ലണ്ടന്: മലേഷ്യന് എയര്ലൈന്സിന്റെ എം.എച്ച് 370 വിമാനം കാണാതായതിന് പിന്നിലും എം.എച്ച് 17 വിമാനം വെടിവെച്ചിട്ടതിനും പിന്നില് റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുടിനാണെന്ന് ആരോപണം. 2014 ജൂലൈ…
Read More » - 26 February
ഈജിപ്ഷ്യന് പ്രസിഡന്റിനെ ഓണ്ലൈന് സൈറ്റില് വില്പ്പനയ്ക്ക് വെച്ചു
കെയ്റോ: ഈജിപ്റ്റിന്റെ പ്രസിഡന്റിനെ വില്ക്കാനുണ്ടെന്ന് കാണിച്ച് ഓണ്ലൈന് സൈറ്റില് പരസ്യം. പ്രമുഖന് ഓണ്ലൈന് സൈറ്റായ ഇ-ബേയിലാണ് പ്രസിഡന്റ് അബ്ദുല് ഫത്താഹ് അല് സിസിയെ ലേലത്തിന് വച്ചത്. സാമ്പത്തിക…
Read More »