ലണ്ടന്‍ : ആഗോള ഏഷ്യന്‍ സമൂഹത്തില്‍പ്പെട്ട ആളുകള്‍ കൈവരിച്ച സ്തുത്യര്‍ഹ നേട്ടങ്ങള്‍ക്കു നല്കുന്ന ഫൗണ്ടേഴ്സ് അവാര്‍ഡ് മരണാനന്തര ബഹുമതിയായി പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് ലഭിച്ചു.മദറിന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ സഹോദരപുത്രി അഗി ബെജാഷിയു ഇറ്റലിയില്‍ നിന്ന് എത്തി അവാര്‍ഡ് ഏറ്റുവാങ്ങി. ബിസിനസ്, സിനിമ, സാമൂഹിക സേവനം തുടങ്ങിയ 14 വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്കി.
Post Your Comments