International
- Apr- 2016 -6 April
ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കേണ്ടതില്ല
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സ്കൂളില്‍ ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് വിവാദമാകുന്നു. ദെര്വില് നോര്ത്തെന് മുനിസിപാലിറ്റിയില്‍ പെടുന്ന ഒരു സ്കൂളിലാണ് ഈ നിയമം പ്രാബല്യത്തില്‍…
Read More » - 6 April
വിസാ തട്ടിപ്പ്; 10 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍
വാഷിങ്ടണ്‍: ആയിരം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വിസാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേര് അറസ്റ്റില്‍. യു.എസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയാണ് ഇവരെ…
Read More » - 6 April
കേടായ ഭക്ഷണം തിരിച്ചറിയാനുള്ള അത്ഭുതവിദ്യ: സെന്‍സര്‍ സംവിധാനം വികസിപ്പിച്ചെടുത്തു
ടോക്യോ: ഭക്ഷ്യവസ്തുക്കള്‍ കേടായാല്‍ അത് തിരിച്ചറിയാനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുതിരിക്കുകയാണ് ജപ്പാനിലെ യമാഗോട്ടാ സര്‍വകലാശാലയിലെ പ്രൊഫ. ഷിസുവോ തോകിതോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം. ഒരു സെന്റീമീറ്റര്‍ നീളത്തിലുള്ള സുതാര്യമായ…
Read More » - 6 April
ഒരാള്‍ക്കുള്ള വിമാനയാത്രയ്ക്ക് രണ്ട് സീറ്റ് ബുക്കിംഗ് !!!
ഒരാള്‍ക്കുള്ള വിമാന യാത്രയില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യുക എന്നത് കേട്ട് കേള്‍വി പോലുമില്ലാത്ത ഒന്നാണ്. എന്നാല്‍ അമിതവണ്ണത്തെ തുടര്‍ന്ന് യാത്രയ്ക്ക് രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ട…
Read More » - 6 April
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി കീഴടങ്ങി
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(70) കോടതിയില്‍ കീഴടങ്ങി. ബിഎന്‍പിയുടെ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമാണ് ഇവര്‍ അനുയായികള്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. അഞ്ച് കേസുകളിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചു.…
Read More » - 6 April
യൂസേഴ്സ് ഫീ ഇനി മുതല്‍ ഷാര്‍ജാ വിമാനത്താവളത്തിലും ഏര്‍പ്പെടുത്തുന്നു
ഷാര്‍ജ : ഷാര്‍ജ വിമാനത്താവളം വഴി പോകുന്ന യാത്രക്കാര്‍ക്ക് 35 ദിര്‍ഹം (ഏകദേശം 630 രൂപ) യൂസേഴ്സ് ഫീ ചുമത്തും. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലെം…
Read More » - 6 April
നല്ല വാര്‍ത്തകള്‍ക്കായി ഒരു ‘ഹാപ്പിനസ്’ എഡിറ്റര്‍
പീഡനം, കൊലപാതകം, പിടിച്ചുപറി…ടിവി തുറന്നാലും പത്രം നോക്കിയാലും ആകെയുള്ളത് ഇതുമാത്രമല്ലേയുള്ളൂ. ഇനി ഇങ്ങിനെയുള്ള സ്ഥിരം പല്ലവികള്‍ ഖലീജ് ടൈംസ് നോക്കി ആവര്‍ത്തിക്കേണ്ടി വരികയില്ല. യുഎഇയില്‍ നിന്നും…
Read More » - 6 April
കള്ളപ്പണക്കാരുടെ പേരു പുറത്തുവിട്ട ‘പനാമ പേപ്പേഴ്സ്’ റിപ്പോര്‍ട്ടില്‍ ആദ്യ രാജി;
ഐസ്ലാന്‍ഡ്: കള്ളപ്പണം വെളിപ്പെടുത്തിയ ‘പനാമ പേപ്പേഴ്സ്’ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണ്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചു. യു.എസ് സന്ദര്‍ശനത്തിലായിരുന്ന ഗണ്‍ലോക്സണ്‍ തനിക്കെതിരായ…
Read More » - 5 April
പോണ് നടി മരിച്ച നിലയില്‍-സഹതാരം പീഡിപ്പിച്ചു എന്ന് ആരോപണം
കാലിഫോര്‍ണിയ: ലോസ്ഏഞ്ചല്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ പോണ് നടിയായിരുന്ന അംബര്‍ റെയ്നയെ (31) മരിച്ച നിലയില്‍ കണ്ടെത്തി. പോണ് ചിത്രത്തില്‍ സഹതാരമായ ജെയിംസ് ഡീന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവര്‍…
Read More » - 5 April
പാകിസ്ഥാനുമായി സൈനിക ഇടപാടിന് അമേരിക്ക
ന്യൂഡല്‍ഹി: 17 കോടി ഡോളര്‍ വിലവരുന്ന, എഎച്1 ഇസഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഒന്‍പത് വൈപ്പര്‍ ഹെലികോപ്റ്ററുകള്‍ പാകിസ്ഥാന് നല്കാന് തീരുമാനമായെന്ന് അമേരിക്ക. തീവ്രവാദത്തെ ചെറുക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്റ്ററുകള്‍…
Read More » - 5 April
റോം ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ രാജ്യങ്ങളെ തകർക്കും: ഭീഷണിയുമായി ഐഎസ്.
ലണ്ടന്‍: റോം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഐസിസ് രംഗത്ത്.വിഡിയോയിലൂടെയാണ് ഐഎസിന്റെ ഭീഷണി. യുകെ പാർലമെന്റും ഇഫൽ ടവറും തകർന്നു വീഴുന്ന ചിത്രങ്ങളും വിഡിയോയിൽ ഉണ്ട്.…
Read More » - 5 April
ബ്രിട്ടനിലെ നഴ്സുമാരില്‍ ഏറ്റവും കൂടുതല്‍ പേര് ഇന്ത്യയില്‍ നിന്ന്
ബ്രിട്ടനിലേക്ക് നഴ്സുമാര്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നാണെന്ന്റിപ്പോര്ട്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി(മാക്)യുടേതാണ് ഈ കണ്ടെത്തല്‍. 2009-15 കാലയളവില്‍ 6138 നഴ്സ്മാരാണ് ഇന്ത്യയില്‍ നിന്നും…
Read More » - 5 April
മതസ്വാതന്ത്ര്യം:മൂന്ന് സിഖ് അമേരിക്കന്‍ സെനീകര്‍ കോടതിയിലേക്ക്
ടര്ബന് ധരിക്കുന്നതിനും, താടി വളര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് സിഖ് അമേരിക്കന്‍ സൈനീകര്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സൈനീകരുടെ ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു അയച്ച…
Read More » - 5 April
തിമിംഗലത്തിന്റെ വായറ്റില്‍ മൂന്നു ദിവസം, ഒടുവില്‍ ജീവനോടെ തിരികെ
മാഡ്രിഡ്: മൂന്ന് ദിവസം തിമിംഗലത്തിന്റെ വയറ്റില്‍ താമസിച്ച് ജീവനോടെ തിരികെ എത്തിയ സ്പാനിഷ് മത്സ്യബന്ധന തൊഴിലാളി ലൂയ്ഗി മാര്‍ക്കസ് ലോകത്തിന് അത്ഭുതമാകുന്നു. ലൂയ്ഗിക്കും സംഭവിച്ചത് ബൈബിളില്‍ പ്രതിപാദിക്കുന്ന യോനയുടെ…
Read More » - 5 April
പ്രവാസികള്‍ക്ക് സൗദിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത !
റിയാദ് : സ്വപ്നങ്ങള്‍ക്ക് നിറം ചേര്‍ത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ സൗദി അറേബ്യയില്‍ ജോലി തേടി എത്തുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സിം കാര്‍ഡ്…
Read More » - 5 April
ബോളിവുഡ് നടി പ്രിയങ്ക പങ്കിടാന്‍ പോകുന്നത് ഒബാമയോടൊപ്പം അപൂര്വ്വസുന്ദരനിമിഷങ്ങള്
യു എസ് പ്രസിഡന്റ്ഒബാമയ്ക്കും കുടുംബത്തിനുമൊപ്പം വൈറ്റ് ഹൌസില്‍ അത്താഴവിരുന്നിന് ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്ക്ക് ക്ഷണം. ഈ മാസമൊടുവില്‍ നടക്കുന്ന വൈറ്റ് ഹൌസിന്റെ വാര്‍ഷിക വിരുന്നിലാണ് പ്രമുഖ…
Read More » - 5 April
വനിതാ ഫുട്ബോള്‍ താരം കുടുങ്ങി:മാപ്പപേക്ഷിച്ച് ഫേസ്ബുക്ക് പോസ്റ്റ്
മദ്യപിച്ച് കാറോടിച്ച കേസില്‍ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ സൂപ്പര്‍ താരം അറസ്റ്റില്‍. അബ്ബി വാം ബാക്കാണ് ഒറിഗോണിലെ പോര്ട്ട്ലാന്ഡില് വച്ച് ഇന്നലെ രാത്രി പോലീസ് പിടിയിലായത്.റേഞ്ച് റോവറില്‍…
Read More » - 4 April
റണ്‍വേയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; വിമാനത്താവളം അടച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുകയായിരുന്ന വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഹാലിം പെര്‍ദാനകുസുമ വിമാനത്താവളത്തിലാണ് സംഭവം. ഏഷ്യയിലെ ഏറ്റവും…
Read More » - 4 April
വിദേശമദ്യവുമായി പ്രവാസി യുവാവ് പിടിയില്‍
കുവൈറ്റ് സിറ്റി : വിദേശ മദ്യവുമായി പ്രവാസിയുവാവ് അറസ്റ്റിലായി. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഹാദിയയില്‍ പൊലീസ് പട്രോളിംഗ് ഓഫീസര്‍മാര്‍ ബസില്‍ പരിശോധന നടത്താനായി വാഹനം നിര്‍ത്തിക്കുകയായിരുന്നു. പൊലീസിനെ…
Read More » - 4 April
റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ച് തെറിപ്പിച്ചു
കാറില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ച് തെറിപ്പിച്ചു. ലൈവ് ലീക്ക് യൂ ട്യൂബാണ് വിദേശത്ത് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. വാഹനം നിര്‍ത്തി…
Read More » - 4 April
‘റേപ്പ് ക്യാമ്പു’കളില്‍ നിന്ന് അവര്‍ മോചിക്കപ്പെട്ടു;എന്നാല്‍ പലര്‍ക്കും ഇപ്പോള്‍ കുടുംബമില്ല.
നൈജീരിയ: നൈജീരിയയിലെ ബോക്കോ ഹറാമിന്റെ ബലാല്‍സംഗ ക്യാമ്പുകളില്‍ നിന്ന് നൂറു കണക്കിന് നൈജീരിയന്‍ പെണ്‍കുട്ടികളെ നൈജീരിയന്‍ സൈന്യം രക്ഷപ്പെടുത്തി.എന്നാല്‍ സൈന്യത്തിന്റെ പ്രത്യേക കാവലിലാണ് ഇവരെ ഇപ്പോഴും താമസിപ്പിച്ചിരിക്കുന്നത്.…
Read More » - 4 April
നിയന്ത്രണം വിട്ട വിമാനം കടലില്‍ ഇറക്കി
ടെല്‍ അവീവ്: ഇസ്രായേലില്‍ നിയന്ത്രണം വിട്ട വിമാനം അടിയന്തരമായി കടലില്‍ ഇറക്കി. ഇസ്രായേല്‍ നഗരമായ ടെല്‍ അവീവില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. രണ്ടു…
Read More » - 4 April
മൂന്നുവയസ്സുകാരന് ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി
ലണ്ടന്‍: മൂന്ന് വയസുകാരന് പ്രായത്തില്‍ മുതിര്‍ന്ന രണ്ട് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്ന് പരാതി. ലണ്ടനില്‍ നിന്നാണ് കൗതുകകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 4 April
കനത്ത മഴ; 50 മരണം
പെഷവാര്‍: പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 ഓളം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതല്‍ ആരംഭിച്ച കനത്ത പേമാരിയില്‍ നിരവധി വീടുകള്‍…
Read More » - 4 April
പനാമാ പേപ്പേഴ്സ്: ടാക്സ് ഹേവനുകള് വഴി കോടികള്‍ സ്വരൂപിച്ചവരുടെ വിവരങ്ങള്‍ പുറത്ത്; പല പ്രശസ്തരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നു
പാരീസ്: ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രഹസ്യവിവരങ്ങളുടെ പുറത്താകലില്‍ പല ഉന്നതരും പനാമയിലെ “ടാക്സ് ഹേവന്‍” സൗകര്യം പ്രയോജനപ്പെടുത്തി കോടികളുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തി.…
Read More »