International

കാഴ്ചാവൈകല്യമുള്ള കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോള്‍ (VIDEO)

ലോസ് ഏഞ്ചലസ് : ഏറെനാളുകളുടെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നോമനയ്ക്ക് കാഴ്ചാവൈകല്യം ഉണ്ടെന്ന് ആ മാതാപിതാക്കള്‍ വളരെ വിഷമത്തോടെയാണ് തിരിച്ചറിഞ്ഞത്.. ഒക്ലകട്ടേനിയസ് ആൽബിനിസം അസുഖമായിരുന്നു ലിയോ എന്ന പൊന്നോമനയ്ക്ക്. കുഞ്ഞിന്‍റെ ചികിത്സക്കായി അവര്‍ കയറിയിറങ്ങാത്ത അശുപത്രികളില്ല. മാതപിതാക്കളുടെ ദൈന്യവസ്ഥകണ്ട് മനസ്സലിഞ്ഞ നേത്രരോഗ വിദഗദനാണ് അവന് ഒരു കണ്ണാടി നിർമ്മിച്ചു നൽകിയത്. അങ്ങനെ അവൻ ആദ്യമായി തന്‍റെ അച്ഛനും അമ്മയേയും അദ്യമായി കണ്ടു. ഈ വീഡിയോയാണ് സോഷ്യൽനെറ്റ് വർക്ക് സൈറ്റുകളിൽ വൈറലായിരിക്കുകയാണ്. മാതാപിതാക്കളെ കണ്ടപ്പോള്‍ ആദ്യമൊന്നു അന്ധാളിച്ചെങ്കിലും കുഞ്ഞ് ലിയോയുടെ പാല്‍പുഞ്ചിരി വര്‍ണനാതീതമാണ്. വീഡിയോ കാണാം.

shortlink

Post Your Comments


Back to top button