International
- Feb- 2016 -2 February
പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസുമാരുടെ കൂട്ട അടി
ലോസ് ഏഞ്ചല്‍സ്: പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസുമാര്‍ തമ്മില്‍ അടി കൂടി. വഴക്കു മൂത്തതോടെ ഗത്യന്തരമില്ലാതായ പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കി. ലോസ് ഏഞ്ചല്‍സില്‍ നിന്നും മിന്നേപോളിസിലേയ്ക്ക് പോയ…
Read More » - 2 February
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: സിക്കാ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ സിക്കാ വൈറസ് കാണപ്പെട്ട സാഹചര്യത്തിലാണ് നടപടി. സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍…
Read More » - 1 February
കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാനുള്ള പരീക്ഷണത്തിന് ബ്രിട്ടന്റെ അനുമതി
ലണ്ടന്‍: കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാവുന്ന തരത്തിലുള്ള ജനിതകമാറ്റ പരിക്ഷണത്തിന് ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അനുമതി നല്കി. പാരമ്പര്യ രോഗങ്ങളേയും എയ്ഡ്സടക്കമുള്ള മാറാരോഗങ്ങളേയും…
Read More » - 1 February
വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്പ്പെടുത്തുന്നു
ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ചെക്ക്…
Read More » - 1 February
നീലച്ചിത്ര നിര്‍മ്മാണത്തിന് പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍
കാലിഫോര്‍ണിയ: നീലച്ചിത്ര നിര്‍മ്മാണത്തിന് മെക്സിക്കോയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍. ഓഹിയോ സ്റ്റേറ്റിലെ കൊളംബസിലെ പെന്തക്കോസ്ത് സെമിനാരിയിൽ വൈദിക പഠനവിദ്യാർത്ഥിയായ ജോയല്‍ എ…
Read More » - 1 February
ഇറ്റലിയിലെ ഓസ്റ്റാന നഗരത്തില്‍ 28 വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞ് പിറന്നു
റോം: ഇറ്റലിയിലെ ഓസ്റ്റാനക്കാര് തിരക്കിലാണ്. എല്ലാവര്ക്കും കുഞ്ഞു പാബ്ലോയെ എടുക്കണം, കൊഞ്ചിക്കണം, കളിപ്പിക്കണം, സമ്മാനങ്ങള്‍ നല്‍കണം. ഒരു നഗരം മുഴുവന്‍ ഇത്രമാത്രം ആഘോഷിക്കാന്‍ എന്ത് പ്രത്യേകതയാണ് ഈ…
Read More » - Jan- 2016 -31 January
പ്രസിഡന്റായ ശേഷമുള്ള ആദ്യ മുസ്ലീം പള്ളി സന്ദര്‍ശനത്തിനൊരുങ്ങി ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ആയശേഷം ബരാക്ക് ഒബാമ ഇതാദ്യമായി ഒരു മുസ്ലീം പള്ളി സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഈ വരുന്ന ബുധനാഴ്ച ബാള്‍ട്ടിമൂറിലെ മോസ്കില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. വൈറ്റ്ഹൗസ്…
Read More » - 31 January
പാരീസ് ഭീകരാക്രമണത്തിലും വലുത് ബ്രിട്ടനിലുണ്ടാവുമെന്ന് ഐഎസ് മുന്നറിയിപ്പ്
ലണ്ടന്‍: ബ്രിട്ടനെതിരെ ഭീഷണിയുമായി ഐഎസ് വീണ്ടും രംഗത്ത്. ഇക്കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്നതിനേക്കാള്‍ വലിയ ആക്രമണം ബ്രിട്ടനില്‍ നടത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബ്രിട്ടന് വലിയ വില നല്‍കേണ്ടി…
Read More » - 31 January
പീഡനം അവസാനിക്കുന്നില്ല : ഐ എസ് ലൈംഗിക അടിമകള്‍ക്ക് കന്യകാത്വ പരീക്ഷയും
ബാഗ്ദാദ്: ഐ എസ് പിടിയാല്‍ നിന്നും രക്ഷപ്പെട്ട യാസിദി സ്ത്രീകള്‍ക്ക് പീഡനം അവസാനിക്കുന്നില്ല. ഇറാഖില്‍ തിരിച്ചെത്തിയ ലൈംഗിക അടിമകളെ കാത്തിരിക്കുന്നത് കഠിനമായ കന്യകാത്വ പരീക്ഷയാണ്. ഇതുവരെ അനുഭവിച്ച…
Read More » - 31 January
പാക് സ്കൂള്‍ സിലബസ്സില്‍ തോക്കുപയോഗത്തിനുള്ള പരിശീലനവും: അദ്ധ്യാപകര്‍ തോക്കുപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പെഷവാര്‍: പാകിസ്ഥാനില്‍ എ.കെ.47 ഉപയോഗിക്കാന്‍ അദ്ധ്യാപികമാര്‍ പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥികളെ തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് അദ്ധ്യാപികമാര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത്. പാക് സ്കൂള്‍ സിലബസ്സില്‍ തോക്കുപയോഗിക്കുന്നതില്‍…
Read More » - 31 January
ഐഎസ് നേതാവ് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കള്‍ക്ക് ചാവേര്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് മുന്നറിയിപ്പ്
മുംബൈ: ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കള്‍ക്ക് ചാവേറുകളാവാനുള്ള പരിശീലനം നല്‍കുന്നുണ്ടെന്ന് മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ്. കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ്…
Read More » - 30 January
മകളെ തടങ്കലിലാക്കി പീഡിപ്പിച്ച മാവോയിസ്റ്റ് നേതാവിന് 23 വര്‍ഷം തടവ്
ലണ്ടന്‍: സ്വന്തം മകളെ മൂന്നു ദശാബ്ദമായി തടങ്കലിലാക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്ന മാവോയിസ്റ്റ് നേതാവിന് 23 വര്‍ഷം തടവ് ശിക്ഷ. ഇന്ത്യന്‍ വംശജനായ കോമ്രേഡ് ബാല എന്ന…
Read More » - 30 January
ട്രംപിനെതിരെ ആഞ്ഞടിച്ച് സൗദി രാജകുമാരന്
യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും സൌദി രാജകുമാരന് അല്‍-വലീദ് ബിന്‍ തലാലും തമ്മിലുള്ള ട്വിറ്റര്‍ പോര് രൂക്ഷമാകുന്നു. പാപ്പരാകുന്നതില്‍ നിന്ന് രണ്ട് തവണ ട്രംപിനെ താന്‍…
Read More » - 30 January
ചൈനീസ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 14കാരന് പിടിയില്‍
കൊളംബോ: ചൈനീസ് യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. 14കാരന് അറസ്റ്റില്‍. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റാക്കിയ താമസിച്ച യുവതിയെയാണ് ആണ്‍കുട്ടി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇതിനെ പ്രതിരോധിച്ച യുവതിയെ ക്രൂരമായി…
Read More » - 30 January
സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തിയേക്കാമെന്ന് ഗവേഷകര്‍
സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തിയേക്കാമെന്ന് ഗവേഷകര്‍. ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള്‍ മാത്രമേ സിക വൈറസ് പടര്ത്തുകയുള്ളൂ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഓസ്വാല്‍ഡോ ക്രൂസ്…
Read More » - 30 January
ചന്ദ്രന്റെ പിറവിയെപ്പറ്റി പുതിയ വിശദീകരണവുമായി ശാസ്ത്രജ്ഞര്‍
ലൊസാഞ്ചല്‍സ്: ചന്ദ്രനുണ്ടായതെങ്ങനെയെന്നതിന് പുതിയ വിശദീകരണവുമായി ലോസാഞ്ചല്‍സ് സര്‍വ്വകലാശാലാ ഗവേഷകര്‍. ഭൂമിയെന്ന ഗ്രഹം രൂപംകൊണ്ട് പത്ത് കോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയും ഗ്രഹമാകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന തെയയും തമ്മിലുള്ള കൂട്ടിയിടിയാണെന്നാണ്…
Read More » - 29 January
പുകവലിയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് 112 വയസ്സുള്ള മുത്തശ്ശി
കാഠ്മണ്ഡു: പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പൊക്കെ നാം പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതും പറഞ്ഞ് കാഠ്മണ്ഡുവിലെ ബറൂലി ലാംമിച്ചാനേ എന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍…
Read More » - 29 January
നൂറാം വയസില്‍ ഇവര്‍ ആഘോഷിച്ചത് 82ാം പ്രണയവാര്‍ഷികം
ജീവിതത്തില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ് പ്രണയിച്ച ആളെ വിവാഹം കഴിക്കുക എന്നത്. എന്നാല്‍ അപൂര്‍വം ചിലര്‍ക്കു മാത്രമേ ആ പങ്കാളിയൊടൊപ്പം ഒരു ആയുസ്…
Read More » - 29 January
പാക്കിസ്ഥാനിലെ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്ക് വൈവാഹിക നിയമങ്ങൾ സഹായകരമല്ലെന്ന് വെളിപ്പെടുത്തൽ
പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കായി പ്രത്യേക വൈവാഹിക നിയമങ്ങള ഒന്നും ഇല്ലെന്നു റിപ്പോർട്ട്. രാജ്യത്തെ ഒരു മുഖ്യധാര പത്രമാണ് വാർത്ത പുറത്തു കൊണ്ട് വന്നത്. ഇത്തരം ഒരു നിയമത്തിന്റെ അഭാവം…
Read More » - 29 January
സിക്ക പടരുന്നു: ലോകം ഭീതിയില്‍
ജനീവ: സിക്ക വൈറസ് വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). ആകെ 40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് അടിയന്തര യോഗം…
Read More » - 28 January
ആദ്യം ജീവനക്കാര്‍ ബോധം കെട്ടു, പിന്നാലെ യാത്രക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം, അമേരിക്കന്‍ എയര്‍ലൈന്‍സ് അടിയന്തരമായി തിരിച്ചിറക്കി
അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുമ്പോള്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ദുരൂഹതയുണര്‍ത്തുന്ന സംഭവങ്ങളുടെ പരമ്പര. ഫ്ളൈറ്റ് അറ്റന്‍ഡര്‍ ബോധം കെട്ട് വീണതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നാലെ അഞ്ച് എയര്‍ ഹോസ്റ്റസുമാരും ബോധരഹിതരായി.…
Read More » - 28 January
സിക വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
ബ്രസീലിയ: സിക വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നവജാതശിശുക്കളില്‍ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് ബ്രസീലും യുഎസും കടന്ന് യൂറോപ്പിലെത്തി. ബ്രസീലും സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഡെന്മാര്ക്കുകാരനായ…
Read More » - 27 January
മുസ്ലിം വിരോധികളാല്ലാത്തവരുടെ ആലിംഗനം ആരാഞ്ഞ പെണ്‍കുട്ടിക്ക് കിട്ടിയത്…
ലണ്ടന്‍: മുന്ന അദന്‍ എന്ന 18കാരി തെരുവിലേക്കിറങ്ങിയത് ഭീകരവാദത്തിന്റെ പരിവേഷം നല്കി ലോകത്ത് മുസ്ലിം വിഭാഗത്തെ അവഗണിക്കുന്നതിന് എതിരെ സാമൂഹിക ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. മുന്ന…
Read More » - 27 January
യാത്രാവിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയിലായതെന്തുകൊണ്ട്….
വാഷിങ്ടണ്‍: എന്തുകൊണ്ടാണ് യാത്രാവിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത് എന്നുള്ളത് യാത്രാവിമാനങ്ങളില്‍ ആകാശ യാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കും യാത്രാവിമാനത്തെ കുറിച്ച് ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അടുത്തറിയുന്നവര്‍ക്കും സാധാരണയായി തോന്നാവുന്ന ഒരു സംശയമാണ്.…
Read More » - 27 January
അമേരിക്കയില്‍ നൂറ്റാണ്ടു കണ്ട കനത്ത മഞ്ഞുവീഴ്ച്ച
വാഷിങ്ടണ്‍: നൂറ്റാണ്ടിലെ കനത്ത മഞ്ഞുവീഴ്ച്ചയിലാണ് കിഴക്കന്‍ തീരത്ത് വീശിയ ജോനാസ് ഹിമക്കാറ്റില്‍ അമേരിക്ക. ജനജീവിതം പൂര്‍ണമായും മഞ്ഞുമൂടി. മഞ്ഞുറഞ്ഞിരിയ്ക്കുന്നത് ഒരുമീറ്റര്‍ ഉയരത്തിലാണ്. വാഷിംഗ്ടണ്‍ മേയര്‍ പറഞ്ഞത് 90…
Read More »