International

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച പാത

ഓസ്‌ലോ: അറ്റ്ലാന്റിക് ഓഷ്യന്‍ റോഡിലൂടെയുള്ളത് ലോകത്തിലെ ഏറ്റവും വശ്യമേറിയതും ഏറ്റവും ഭീതിപ്പെടുത്തുന്നതുമായ യാത്രയാണ്. ഏറ്റവും പ്രധാനപ്പെട്ട നോര്‍വ്വേയിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. അറ്റ്ലാന്റികിന് മുകളിലൂടെ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ദേശീയ പാത. ഈ റോഡിന്റെ നിര്‍മ്മാമം പൂര്‍ത്തിയാക്കിയത് ആറ് വര്‍ഷം കൊണ്ടാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button