International
- Nov- 2016 -6 November
ബംഗ്ളാദേശ് ഹിന്ദു വിരുദ്ധ കലാപം : വിഷയത്തിൽ ഇടപെട്ട് സുഷമാ സ്വരാജ്
ന്യൂഡൽഹി : ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തിൽ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും ഇന്ത്യ ആശങ്ക അറിയിച്ചു.വിഷയത്തിൽ ഷേഖ് ഹസീന സർക്കാരുമായി ഉടൻ ബന്ധപ്പെടാൻ ബംഗ്ളാദേശിലെ ഇന്ത്യൻ…
Read More » - 6 November
ലോകഭൂപടത്തില്‍ നിന്നും ഇസ്രയേലിനെ വെട്ടിമാറ്റി ചൈനീസ് വിമാനക്കമ്പനി
ചൈനീസ് വിമാനക്കമ്പനിയുടെ ഭൂപടത്തില്‍ ഇസ്രായേല്‍ എന്നൊരു സ്ഥലമില്ല. പകരം പാലസ്തീന് മാത്രമാണുള്ളത്. ഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ വെട്ടിമാറ്റിയ ചൈനീസ് വിമാനക്കമ്പനിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ബെയ്ജിങില്‍…
Read More » - 6 November
തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ കശാപ്പ് ചെയ്യുമെന്ന് ഐഎസ്!
വാഷിങ്ടണ്‍: യുഎസ് വോട്ടര്‍മാരെ ലക്ഷ്യം വെച്ച് ഐഎസിന്റെ ഭീഷണിയെത്തി. തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഎസ് വോട്ടര്‍മാരെ വധിക്കുമെന്നാണ് ഭീഷണി. യുഎസ് ഭീകരവാദ നിരീക്ഷണ സംഘമാണ് ഇത് പുറത്തുവിട്ടത്. യുഎസിലെ…
Read More » - 6 November
യു.എന്നില്‍ ഒറ്റപ്പെടുമെന്ന് ഭയം -മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന നിലപാട് മാറ്റിയേക്കും
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന നിലപാട് മയപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ര്ട സഭ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നയാളാണ് മസൂദ് അസര്‍.പലതവണ…
Read More » - 6 November
ഒരേ സമയം പാക്-ചൈനീസ് അതിര്‍ത്തികളില്‍ ശക്തമായി താക്കീത് നൽകി നിലകൊള്ളുന്ന ഇന്ത്യൻ നടപടിയിൽ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ
വാഷിംങ്ടണ്‍: ചൈനക്കെതിരെ പോലും കടുത്ത നിലപാട് സ്വീകരിക്കാനും ഏറ്റുമുട്ടാന്‍ പോലും തയ്യാറാണെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ നടപടിയില്‍ അന്തംവിട്ട് ലോകരാഷ്ട്രങ്ങള്‍.കഴിഞ്ഞ ദിവസം ലഡാക്കില്‍ അതിക്രമിച്ച്…
Read More » - 6 November
ലോകത്തെ വിറപ്പിക്കുന്ന ഐ.എസിന് സ്വന്തം അനുയായികള്‍ കിടിലന്‍ പണി കൊടുത്തു : ഇതോടെ ഐ.എസിന്റെ പതനം ഉറപ്പായി
മൊസൂള്‍ : ലോകത്തെ വിറപ്പിക്കുന്ന ഐ.എസിന് സ്വന്തം അനുയായികളില്‍ നിന്നും കയ്പ്പേറിയ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് . നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐ.എസ് സമ്പാദിച്ച കോടികളുമായി അഞ്ച്…
Read More » - 6 November
സ്വവര്‍ഗ്ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് ഭൂകമ്പമെന്ന് മതപുരോഹിതന്
റോം : സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് അടുത്തിടെ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂകമ്പമെന്ന് ഇറ്റാലിയന്‍ പുരോഹിതന് ഫാദര്‍ ജിയോവനി കവാല്‍കോലി. റേഡിയോ മരിയയിലാണ് ഒക്ടോബര്‍ 30നു നടന്ന ഭൂകമ്പത്തെക്കുറിച്ച്…
Read More » - 6 November
പാക് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹാഫിസ് സയീദ്
കറാച്ചി: കശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജമാഅത്ത് ഉദ് ഉദ്-ദവ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ തണുത്ത നിലപാടാണ്…
Read More » - 6 November
സീക്രട്ട് സര്‍വ്വീസിന്റെ ഇടപെടലില്‍ ജീവന് രക്ഷപെട്ട് ട്രംപ്
നൊവാഡ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ നൊവാഡയിലെ പ്രചാരണവേദിയിൽ നിന്ന് സുരക്ഷാ ഭീഷണിയെ തുടർന്ന് മാറ്റി.ഡോണൾഡ് ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സംശയാസ്പദമായ ചലനങ്ങൾ…
Read More » - 6 November
ഐ.എസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 മരണം
മൊസൂള്‍: വടക്കന്‍ കിര്‍കുക്കിലെ ഹവിജായില് നിന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഭയന്ന് ഓടുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അല്‍ അലമിലേക്ക് ലോറിയില്‍ പോകുന്നതിനിടെ വഴിയരികില്‍…
Read More » - 6 November
ബാച്ചിലേഴ്സായ പ്രവാസികള്‍ക്ക് റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്നതിന് നിയന്ത്രണം
മനാമ :ബഹ്റിനില്‍ ബാച്ചിലേഴ്സായ പ്രവാസികള്‍ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായുള്ള നിയമം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ എം.പിമാര്‍ വോട്ട് രേഖപ്പെടുത്തും. റസിഡന്‍ഷ്യല്‍ ഏരിയകളില്‍…
Read More » - 5 November
ആലപ്പോ ആക്രമിക്കാൻ രഹസ്യായുധവുമായി റഷ്യ
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ആലപ്പോ ആക്രമിക്കാൻ വേണ്ട ആയുധങ്ങളുമായി റഷ്യൻ സേന വെള്ളിയാഴ്ച. സിറിയൻ തീരത്തെത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മൂന്നു അന്തർവാഹിനികൾ,…
Read More » - 5 November
ഇറാഖ് സേന മൊസൂളിൽ കടന്നതായി റിപ്പോർട്ട് ; പിടിച്ചുനില്ക്കാന് കുട്ടികളെ കവചമാക്കിയും എണ്ണപ്പാടങ്ങൾക്കു തീയിട്ടും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ
മൊസൂള്‍; ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള സഖ്യസേനയുടെ പോരാട്ടം ശക്തമാക്കി.ഇതിനിടെ സഖ്യസേന നഗരത്തിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ നഗര കവാടങ്ങളില്‍…
Read More » - 5 November
സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു
വാഷിംഗ്ടണ്‍: സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു.ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവക്കേണ്ടി വരികയും പിന്‍വലിക്കേണ്ടി വരികയും ചെയ്ത ഗാലക്സി നോട്ടിനു പിന്നാലെയാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിക്കുന്ന വാർത്തകൾ.ഡോറുകള്‍…
Read More » - 5 November
വടക്കാഞ്ചേരി കൂട്ട മാനഭംഗം; കേരള പൊലീസിന് നാണക്കേടുണ്ടാക്കി ഇന്‍സ്പെക്ടറുടെ അപമാന വാക്കുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളിലും!!!
ന്യൂഡല്‍ഹി: വിവാദമായ വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ ഇരയാക്കപ്പെട്ട യുവതിയോട് പ്രതികളുടെ മുന്നില്‍ വച്ച് പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അപമാനിച്ചെന്ന വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാര്‍ത്തയായത് കേരളാ പൊലീസിനാകെ…
Read More » - 5 November
ബ്രിട്ടൻ ഇന്ത്യയോട് മാപ്പു പറയണം; ശശി തരൂർ
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടത്തിയ ക്രൂരതകള്‍ക്ക് ബ്രിട്ടന് മാപ്പു പറയണമെന്ന് ശശി തരൂര്‍ എം.പി. ‘ആന്‍ ഇറ ഒഫ് ഡാര്‍ക്ക്നസ്: ദ ബ്രിട്ടീഷ് എമ്പയര്‍ ഇന്‍…
Read More » - 5 November
ട്രംപിന് ചുണ്ടില്‍ മുത്തം നല്കി, വിജയം പ്രവചിച്ച് മര്‍ക്കടവീരന്‍
ഷാങ്ഹായ്: കഴിഞ്ഞ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയിയെ ശരിയായി പ്രവചിച്ച ചൈനയുടെ വാനര രാജാവ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കുമെന്ന് പ്രവചിച്ചു. പ്രവചനത്തിനായി ട്രംപിന്റെയും…
Read More » - 5 November
പരാജയഭീതിയില്‍ പൈശാചികത പലമടങ്ങാക്കി ഉയര്‍ത്തി ഐഎസ്
ബാഗ്ദാദ്: മൊസൂളില്‍ ഇറാഖ് സൈന്യം മുന്നേറുന്നതായി റിപോർട്ടുകൾ. എന്നാൽ മൊസൂളിനു ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഇറാഖിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 180…
Read More » - 5 November
ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ റഷ്യയെ അജയ്യരാക്കാന്‍ നൈറ്റ് ഹണ്ടര്‍
മൂന്നാം ലോകമഹായുദ്ധം മുന്നിൽക്കണ്ട് റഷ്യയുടെ ‘നൈറ്റ് ഹണ്ടർ’ എത്തുന്നു. എംഐ– 28എൻഎം എന്ന പേരിലുള്ള ഹെലികോപ്റ്ററിന്റെ ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ പരിഷ്കരിച്ച പതിപ്പാണ് എംഐ– 28എൻഎം.…
Read More » - 5 November
വിസ നിയമം കർശനമാക്കുന്നു : ഇന്ത്യക്കാർക്ക് തിരിച്ചടി
ലണ്ടൻ: ബ്രിട്ടനിൽ വിസ നിയമം കർശനമാക്കി. ഇത് കൂടുതലും തിരിച്ചടിയായിരിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും കുടുംബ വിസയ്ക്ക് ശ്രമിക്കുന്നവർക്കുമാണ്. 30000 പൗണ്ട് (ഏകദേശം 24.95 ലക്ഷം രൂപ)…
Read More » - 4 November
അമേരിക്കയെ ലക്ഷ്യം വച്ച് അല്‍ ഖ്വയ്ദ വീണ്ടും
വാഷിംഗ്ടൺ : അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കാൻ ഇരിക്കെ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം അമേരിക്കന്‍ നഗരങ്ങളില്‍ അല്‍-ഖ്വയ്ദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്‍-ഖ്വയ്ദ…
Read More » - 4 November
കശ്മീര്‍ വിഷയം ഉയര്‍ത്തി വീണ്ടും പാക് പ്രകോപനം
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തി പാകിസ്ഥാന് രംഗത്ത്. ഐക്യരാഷ്്ട്ര സംഘടനയിലാണ് പാക്കിസ്ഥാന് വീണ്ടും കശ്മീര്‍ പ്രശ്നം ഉയര്‍ത്തിയത്. വിഷയത്തില്‍ ജനഹിത പരിശോധന നടത്തണമെന്നാണ് ആവശ്യം. കശ്മീരില്‍…
Read More » - 4 November
ഇയര്‍ഫോണ്‍ മോഷ്ടിച്ചു! മുന്‍ മിസ് അമേരിക്ക അറസ്റ്റില്‍
ന്യൂയോര്‍ക്ക്: സുരക്ഷാ ഉദ്യോഗസ്ഥയുടെ ഇയര്‍ഫോണ്‍ മോഷ്ടിച്ച മുന്‍ മിസ് അമേരിക്ക പിടിയില്‍. ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍വെച്ചാണ് ഈ നാണംകെട്ട പരിപാടി നടന്നത്. ഉദ്യോഗസ്ഥയുടെ ഇയര്‍ഫോണ്‍ മോഷ്ടിച്ചെന്ന കുറ്റത്തിന്…
Read More » - 4 November
പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ : 439 ജീവനുകളുടെ രക്ഷകനായി
ബീജിംഗ് :പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഇതോടെ രണ്ട് വിമാനങ്ങളിലും കൂടിയുള്ള 439 യാത്രക്കാരുടെ ജീവനുകള്‍ രക്ഷപ്പെട്ടു. ഒക്ടോബര്‍ പതിനൊന്നിന് ഉച്ചക്ക് 12.04…
Read More » - 4 November
മൊസൂള്‍ നഗരം തിരിച്ചുപിടിയ്ക്കാന്‍ പുതിയ തന്ത്രങ്ങളും ആയുധങ്ങളുമായി ഇറാഖ് സൈന്യം
ഇറാഖ് :ഐഎസിന്റെ ശക്തി കേന്ദ്രമായ മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിൻെറ നീക്കം ശ്കതമാക്കുന്നു.ഇതിന്റെ ഭാഗമായി ആക്രമണത്തിനു പുതിയ ആയുധങ്ങളും യന്ത്രങ്ങളും പരീക്ഷിക്കാനാണ് ഇറാഖി സൈന്യത്തിന്റെ പുതിയ…
Read More »