International
- Oct- 2016 -23 October
മകളെ പീഡിപ്പിച്ച അച്ഛന് തടവ് 1503 വർഷം
കാലിഫോര്‍ണിയ: മകളെ നാലു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയിലെ കൗണ്ടിയായ ഫ്രെസ്നോ സ്വദേശി റെനെ ലോപ്പസ്(41)നെ ഫ്രെസ്നോ കോടതി 1503 വര്‍ഷം തടവിന് ശിക്ഷിച്ചു. ചരിത്രത്തിലെ തന്നെ…
Read More » - 23 October
ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മടി കാണിച്ചാല്‍ തങ്ങള്‍ കേറി ഇടപെടുമെന്ന് പാകിസ്ഥാനോട് അമേരിക്ക
വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. അവശ്യമെങ്കില്‍ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പു നല്കി. പാക്കിസ്ഥാന് നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍…
Read More » - 23 October
കാരണം അറിയേണ്ടേ? ഡൊണാൾഡ് ട്രംപിന്റെ മകൾ അമേരിക്കയിൽ ക്ഷേത്ര ദർശനം നടത്തുന്നു
വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കെ അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ട്രംപിന്റെ മകളും വ്യവസായിയുമായ ഇവാന്‍ക ദീപാവലിയാഘോഷത്തില്‍…
Read More » - 22 October
ട്രെയിന്‍ പാളംതെറ്റി 63 മരണം
യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര് മരിച്ചു. കാമഫൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ 53…
Read More » - 22 October
എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു
ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്…
Read More » - 22 October
കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യക്കു ലോക ചാമ്പ്യൻ പദവി ലഭിക്കുന്നത്. ഫൈനൽ പോരാട്ടത്തിൽ ഇറാനെ 29 നെതിരെ…
Read More » - 22 October
അഞ്ചു വയസുകാരി വരച്ച ചിത്രം കണ്ട് രക്ഷിതാക്കൾ ഞെട്ടി; അന്വേഷണത്തിൽ പുരോഹിതൻ നടത്തിയ പീഡന കഥകൾ പുറത്തായി
റിയോ: പുരോഹിതന് എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ബ്രസീലില്‍ നിന്നൊരു അഞ്ചു വയസുകാരി. കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ തുടര്‍ന്ന് 54 കാരനായ…
Read More » - 22 October
ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര് മരിച്ചു
മോസ്കോ : സൈബീരിയിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര് മരിച്ചു. കര്സ്നോയാക്കില് നിന്നും യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രി നോവായി നഗരത്തിന്…
Read More » - 22 October
ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട യുവാവിന്റെ ആഹ്ലാദം! വീഡിയോ വൈറല്‍
ഐഎസിന്റെ പിടിയില്‍പെട്ടാല്‍ മരിക്കാന്‍ പോലും യുവാക്കള്‍ക്ക് ഭയമില്ല. ചാവേറാകുക എന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഐഎസ് തലവന്മാര് ചാവേറാകാന്‍ തെരഞ്ഞെടുത്ത യുവാവിന്റെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.…
Read More » - 22 October
മലേഷ്യ നിരോധിച്ച സെക്സ് റോബോട്ടുകളുടെ ‘ഉത്സവം’ ലണ്ടനില്‍ വരുന്നു
ലണ്ടന്‍: സെക്സ് റോബോട്ടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. മനുഷ്യന് സെക്സ് ചെയ്യാൻ റോബോട്ടുകളുടെ സഹായം തേടുന്ന കാലമാണ് ഇത്. എല്ലാ ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ്…
Read More » - 22 October
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്: ടെക്സസിൽ ഏർലി വോട്ടിങ്ങ് ഒക്ടോബർ 24 മുതൽ
ഓസ്റ്റിൻ: നവംബർ 8-ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒക്ടോബർ 24 മുതൽ ഏർലി വോട്ടിങ്ങ് ടെക്സസിൽ ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റൻ തുടങ്ങിയ സ്ഥലങ്ങളിലെ…
Read More » - 22 October
പാകിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി
ഇസ്ലാമാബാദ് : പാകിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി. നിലവിലെ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് നവംബര്‍ അവസാനത്തോടെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള…
Read More » - 22 October
നിശബ്ദനായി ബോബ് ഡിലൻ; അഹങ്കാരിയെന്ന് അക്കാദമി അംഗം
സ്റ്റോക്ഹോം: സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് ഗായകന് ബോബ് ഡിലനെ അഹങ്കാരിയെന്നു വിമര്‍ശിച്ച് സ്വീഡിഷ് അക്കാദമി അംഗവും, എഴുത്തുകാരനുമായ പെര് വാസ്റ്റ്ബെര്‍ഗ്. അക്കാദമിയുടെ ഫോണ്‍കോളുകള്‍ക്ക് പ്രതികരിക്കാത്തതും പുരസ്കാരം…
Read More » - 22 October
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന ആശങ്കയില്‍ സഹപ്രവര്‍ത്തകര്‍
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് രാഷ്ട്രീയ അഭയം നല്‍കിയിരിക്കുന്ന ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയുടെ മുന്പില് ആയുധധാരികളായ വന്‍പോലീസ് സംഘം പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജീവനില്‍ ആശങ്ക പ്രകടിപ്പിച്ച് സഹപ്രവര്‍ത്തകര്‍…
Read More » - 22 October
മൊസൂളിലെ പരാജയം തടയാന്‍ മനുഷ്യത്വരഹിതമായ പ്രതിരോധവുമായി ഐഎസ്
ബാഗ്ദാദ്:മൊസൂളിൽ ഇറാഖി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനായി ഐ എസിന്റെ മനുഷ്യ കവചം.ഇറാഖി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനു സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ച് കൊണ്ടുള്ള യുദ്ധമുറയ്ക്കാണ് ഐ എസ്…
Read More » - 22 October
കാമറൂണിൽ വന്തീവണ്ടി അപകടം
യൗണ്ടേ: ആഫ്രിക്കൻരാജ്യമായ കാമറൂണിൽ തീവണ്ടി പാളം തെറ്റി 53 പേര് മരിച്ചു. 300 യാത്രക്കാർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാജ്യതലസ്ഥാനമായ യൗണ്ടേയ്ക്ക് 120…
Read More » - 22 October
ചൈനയും പാകിസ്ഥാനും തമ്മില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന പ്രതിരോധ കരാര്‍
ന്യൂഡൽഹി:ഇന്ത്യ -പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പാകിസ്താന് 8 സൈനിക അന്തര്‍വാഹിനി നല്കാന് കരാറിലേര്‍പ്പെട്ടതായി ചൈന.5 ബില്യണ്‍ ഡോളറിനാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ എക്കാലത്തെയും ഏറ്റവും…
Read More » - 22 October
കിം ജോങ്ങ് ഉന്നിന്റെ രക്തദാഹത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുമായി ദക്ഷിണ കൊറിയന്‍ ചാരസംഘടന
സോൾ:ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ക്രൂരതയുടെ കണക്കുകള്‍ പുറത്തു വന്നു. കിം ജോങ് ഉൻ ഈ വർഷം ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചത് 64 പേരെ.മുന്‍വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍…
Read More » - 21 October
സാംസങ്ങിന് പിന്നാലെ മറ്റൊരു പ്രമുഖ സ്മാര്‍ട്ട്ഫോണും പൊട്ടിത്തെറിച്ചു
സിഡ്നി : സാംസങ്ങിന് പിന്നാലെ മറ്റൊരു പ്രമുഖ സ്മാര്‍ട്ട്ഫോണും പൊട്ടിത്തെറിച്ചു. ആപ്പിള്‍ ഫോണാണ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ കാര്‍ കത്തിനശിച്ചെന്ന് ഓസ്ട്രേലിയന്‍ സ്വദേശിയാണ്…
Read More » - 21 October
ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. കത്തുവ ജില്ലയിലെ ഹിരാനഗറില്‍ അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ പ്രത്യാക്രമണത്തിലാണ്…
Read More » - 21 October
അടുത്ത ഒരു യുദ്ധം പാകിസ്ഥാനെ തകർത്തുകളയും ;ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനു സ്ഥിരീകരണം നൽകി പാക് രാഷ്ട്രീയ നിരീക്ഷകൻ
ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച് പ്രമുഖ പാക്ക് രാഷ്ട്രീയ നിരീക്ഷകന് മുനീര്‍ സാമി. പാക്കിസ്ഥാന് മിന്നലാക്രമണം നിഷേധിക്കുന്നതിന് അര്‍ഥമില്ലെന്നും കനേഡിയന്‍…
Read More » - 21 October
കിര്‍കുക്കില്‍ ഐഎസിന്റെ ഭീകരാക്രമണം; 34 മരണം; ഹോട്ടല്‍ പിടിച്ചെടുത്തു!
കിര്‍കുക്ക്: ബാരമുല്ലയില്‍ ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തെരച്ചില്‍ തുടരുമ്പോള്‍ ഇറാഖിലെ എണ്ണ നഗരമായ കിര്‍കുക്കില്‍ ഭീകരാക്രമണം. ഒരു കെട്ടിടത്തിനുമുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 34 ഓളം…
Read More » - 21 October
ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കും; വരുൺ ഗാന്ധി
ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ഗാന്ധി വിദേശത്തുള്ള അഭിസാരികമാരുടെ കെണിയില്‍ വീണെന്നും അത്തരം ഫോട്ടോകള്‍ ഉപയോഗിച്ച് വരുണിനെ ഭീഷണിപ്പെടുത്തി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള ആരോപണം നിഷേധിച്ചു വരുൺ ഗാന്ധി…
Read More » - 21 October
കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം;പി സി ജോര്‍ജ്ജ്
തിരുവനന്തപുരം:കര്‍ഷക വിഷയവും വിദ്യാര്‍ത്ഥി ലോണും അവതരിപ്പിച്ച് കൈയടി നേടിയ ജോര്‍ജ്ജ് ഒടുവില്‍ പ്രവാസികള്‍ക്ക് വേണ്ടിയും രംഗത്ത് വന്നിരിക്കുകയാണ്.വിമാനക്കമ്പനിക്കാര്‍ നടത്തുന്ന കൊള്ളയ്ക്കെതിരെയാണ് പി.സി ആഞ്ഞടിച്ചത്. മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്ന പ്രവാസികളെ…
Read More » - 21 October
ഐഎസില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളെ ഇറാഖി സേന ചുറ്റികകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്
ബാഗ്ദാദ്: ഐഎസിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ക്ക് ഇറാഖി സേനയുടെ മര്‍ദ്ദനം. എട്ടുവയസ് പ്രായമുള്ള കുട്ടികളെ ചുറ്റികകൊണ്ട് സൈനികര്‍ അടിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പിടികൂടിയ കുട്ടികളെ ഐഎസ്…
Read More »