ലണ്ടന്‍:പ്രസവ വേദന സഹിക്കാൻ വയ്യാതെ പുളഞ്ഞ യുവതിയെ കാമുകൻ ബലമായി ലൈംഗീക വേഴ്ചക്ക് വിധേയയാക്കി.ഏഴ് വര്‍ഷമായി ലിവ് ഇന്‍ ടുഗദർ റിലേഷന്‍ഷിപ്പില്‍ ജീവിച്ചിരുന്ന യുവതിയെയാണ് കാമുകൻ ബലാത്സംഗം ചെയ്തത്.
നിയമപരമായ കാരണങ്ങളാല്‍ ഇരുവരുടെയും പേര് പുറത്ത് വിട്ടിട്ടില്ല.ലൈംഗിക വേഴ്ചയ്ക്ക് ശേഷം കാമുകന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മണിക്കൂറുകൾക്കകം യുവതി ഒരു കുഞ്ഞിന് ജന്മം നൽകുകയും കാമുകനെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ കാമുകനെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.പൂര്‍ണ നഗ്നയായി കിടക്കയില്‍ കാമുകിയെ കണ്ടപ്പോള്‍ തനിക്ക് ലൈംഗികോത്തേജനം വന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
Post Your Comments