ബീജിങ്ങ്: സഖാവ് എന്ന വിളി നിർബന്ധമാക്കാനൊരുങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന(സി.പി.സി). ചൈനീസ് ഭാഷയിൽ സഖാവ് എന്ന വാക്കിന് സ്വവര്‍ഗ രതിക്കാരൻ എന്നർത്ഥമുള്ളതിനാൽ പാർട്ടി അംഗങ്ങൾ ഈ അഭിസംബോധന ഉപേക്ഷിച്ചിരുന്നു.
ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകൾ ഉപയോഗിക്കുന്ന അഭിസംബോധന ആയതിനാലാണ് ഇത് തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുന്നത്. പഴയ കാലത്ത് ഉപേക്ഷിച്ച അഭിസംബോധനാ പ്രയോഗം തിരിച്ചുകൊണ്ടുവരുന്നതിൽ പാർട്ടി അംഗങ്ങൾക്ക് താൽപര്യമില്ല എന്നാണ് വിവരം.
Post Your Comments