ന്യൂഡൽഹി:2018 സെപ്തംബര്‍ മാസം മുതല്‍ സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും.വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ വിവരങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാകും സ്വിസ്സ് ബാങ്കുകളിൽ നിന്നും ലഭിക്കുക. ഇത് ഇന്ത്യക്ക് കൂടുതൽ ഉപകാരപ്രദമാകും.
ഇന്ത്യയും ഇന്ത്യയും സ്വിറ്റ്‌സര്‍ലണ്ടും തമ്മില്‍ ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫോര്‍മേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാകും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത്.ഇന്ത്യയും സ്വിറ്റ്‌സര്‍ലണ്ടും തമ്മിൽ ഇപ്രകാരന്എം വിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള കരാറിൽ ഇന്ന് സിബിഡിറ്റി ചെയര്‍മാന്‍ സൂശീല്‍ ചന്ദ്രയും സ്വിസ് എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഗില്‍സ് റൂഡിറ്റും ഒപ്പു വെച്ചു
Post Your Comments