International
- Nov- 2016 -9 November
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപ് ലീഡ് നേടിയിരുന്നു. പക്ഷെ പിന്നീട് പുറകോട്ട് പോയി. എന്നാൽ…
Read More » - 9 November
അമേരിക്കൻ സെനറ്ററായി ഇന്ത്യൻ വംശജ
ലോസ് ആഞ്ചലസ്: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കൻ സെനറ്ററായി തെരഞ്ഞെടുത്തു. കാലിഫോർണിയയിലെ അറ്റോര്‍ണി ജനറലായിരുന്ന കമല ഹാരിസ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ…
Read More » - 9 November
നൈജീരിയയിൽ തൊഴിലാളികളെ വധിച്ചു
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിൽ സാംഫാര സംസ്ഥാനത്തെ മരു ജില്ലയിലെ 36 ഖനി തൊഴിലാളികളെ ആയുധധാരികള്‍ വധിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നൂറോളം പേരാണ്…
Read More » - 9 November
മൊസൂള്‍ കീഴടക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക പുരോഗതി കൈവരിച്ച് ഇറാഖി സേന
ബഗ്ദാദ് : ഭീകരസംഘടനയായ ഐഎസിന്റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ഇറാഖിലും സിറിയയിലും സേനാ മുന്നേറ്റം. മൊസൂളിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള ഹമാം അൽ അലിൽ പട്ടണം ഇറാഖ്സേന തിരിച്ചുപിടിച്ചു.…
Read More » - 9 November
ജി. സുധാകരന് വിഎസിനോടു ചെയ്തത് സ്വന്തം ഭാര്യയോട് ചെയ്ത് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടിങ് വിവാദത്തില്‍. ഭാര്യ മെലാനിയ വോട്ട് ചെയ്യുമ്പോള്‍ ബാലറ്റിലേക്ക് ഒളിഞ്ഞു നോക്കുന്ന ട്രംപിന്റെ ചിത്രമാണ് വിവാദങ്ങള്‍ക്ക്…
Read More » - 9 November
തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടുനില്‍ക്കേ അമേരിക്കയില്‍ വെടിവയ്പ്പ്
ലോസ് ആഞ്ജലീസ്: യു എസ് വോട്ടെടുപ്പിനിടെ പോളിങ് ബൂത്തുകളിൽ വെടിവയ്പ്പ്. കാലിഫോര്‍ണിയയിലെ രണ്ട് പോളിങ് ബൂത്തുകളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 9 November
അമേരിക്കയുടെ അമരത്തേയ്ക്ക് ഹിലരിയോ? ട്രംപോ? ഫലങ്ങള്‍ മാറി മറിയുന്നു :
വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനു മുന്‍തൂക്കം. കെന്റക്കി, ഇന്‍ഡ്യാന സംസ്ഥാനങ്ങളിലാണ് ട്രംപിനു വിജയം. വെര്‍മണ്ട് സംസ്ഥാനം ഡെമോക്രാറ്റ്…
Read More » - 8 November
സന്ദർശകർക്ക് സൗജന്യമായി 24 മണിക്കൂറും വൈൻ നൽകുന്ന ഒരു ദേവാലയം
വീഞ്ഞിന്റെ നിലയ്ക്കാത്ത ഫൗണ്ടനുമായി ഒരു പള്ളി. ഇറ്റലിയിൽ ഒർടോണയ്ക്കും റോമിനും ഇടയിലുള്ള തോമ്മാ ശ്ലീഹായുടെ ദേവാലയമായ കാമിനോ ഡി സാൻതോമസോയിലാണ് ഇതൊരുക്കിയിരിക്കുന്നത്. സ്പെയിനിലെ പല ദേവാലയങ്ങളിലും തീർഥാടകർക്കായി…
Read More » - 8 November
അഞ്ച് ഐഎസ് ഭീകരര്‍ അറസ്റ്റില്‍ !
ബെര്‍ലിന്‍: ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ജര്‍മ്മനിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ഭീകരസംഘടനയ്ക്ക്…
Read More » - 8 November
നഗരത്തെ രണ്ടായി പിളര്‍ത്തി കൂറ്റന്‍ ഗര്‍ത്തം! ഞെട്ടലോടെ ജനങ്ങള്‍
ടോക്യോ: ഒരു ചെറിയ കുഴി പെട്ടെന്ന് കൂറ്റന്‍ ഗര്‍ത്തമായി മാറി. നഗരത്തെ രണ്ടായി പിളര്‍ത്തിയ ഗര്‍ത്തം രൂപപ്പെട്ടത് ജപ്പാനിലെ ഫുക്കുവോക്കയിലാണ്. സിനിമയില്‍ കാണുന്ന പോലെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു…
Read More » - 8 November
തെരുവില്‍ കിടന്നയാള്‍ക്ക് മനുഷ്യവിസര്‍ജ്യം നിറച്ച സാന്ഡ്വിച്ച് നല്കി! പോലീസുകാരന് സസ്പെന്ഷന്
ഹൂസ്റ്റണ്‍: തെരുവില്‍ കിടന്നയാളെ അപമാനിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. താമസിക്കാന്‍ വീടു പോലുമില്ലാത്തയാള്‍ക്ക് മനുഷ്യവിസര്‍ജ്യം നിറച്ച സാന്ഡ്വിച്ച് നല്കിയ മാത്യു ലക്ക്ഹര്സ്റ്റ് എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. അമേരിക്കയിലെ…
Read More » - 8 November
മൊബൈല്‍ ആപ്പിലൂടെ ഇനി യു.എ.ഇ വിസക്ക് അപേക്ഷിക്കാം
ദുബായ് : ദുബായ് വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) വിസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ഫോണില്‍ നിര്‍വഹിക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.ഇനി മുതല്‍ ലോകത്തിന്റെ ഏത് കോണില്‍…
Read More » - 8 November
സ്ഫോടനം: 32 ഇന്ത്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്ക്
കിന്‍ഷാസ: ആഫ്രിക്കയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. 32 ഇന്ത്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെയാണ് സ്ഫോടനം…
Read More » - 8 November
യാത്രകാരെ പരിഭ്രാന്തിയിലാഴ്ത്തി വിമാനത്തിനുള്ളില്‍ പാമ്പ് :വീഡിയോ
മെക്സിക്കോ സിറ്റി: പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ ഭയന്ന് വിറച്ചു. ടോറിയോണില്‍ നിന്നും മെക്സിക്കോ സിറ്റിയിലേക്ക് പോവുകയായിരുന്നു വിമാനം. സിനിമാക്കഥകളില്‍ മാത്രം കണ്ട കാഴ്ച…
Read More » - 8 November
യു എസ് തിരഞ്ഞെടുപ്പ്; ആദ്യ ഫലം പുറത്തു വന്നു
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനൊപ്പം. അതേ സമയം ആകെ പുറത്തു വന്ന ഫലങ്ങളില്‍ ഡോണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി…
Read More » - 8 November
നശിപ്പിച്ച ഭ്രൂണവുമായി വൈദികൻ അൾത്താരയിൽ
വാഷിങ്ടണ്‍ :അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ നശിപ്പിച്ച ഭ്രൂണവുമായി വൈദികന്റെ പ്രതിഷേധം.തെരഞ്ഞെടുപ്പിൽ ഭ്രൂണഹത്യ ആയുധമാക്കാന്‍ നശിപ്പിച്ച ഭ്രൂണം പള്ളിയുടെ അള്‍ത്താരയില്‍ കിടത്തി വൈദികന്റെ ഫെയ്സ് ബുക്ക്…
Read More » - 8 November
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേര് മാറിയേക്കും
ന്യുഡല്‍ഹി : തീവ്രവാദി സംഘടനയായ ‘ഇസ്ലാമിക്ക് സ്റ്റേറ്റി’നെ ഇനി മുതല്‍ ‘ഡായിഷ്’ എന്ന പേരില്‍ പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. അല്‍ ദവാ അല്‍ ഇസ്ലാമിയ…
Read More » - 8 November
ട്രംപിന്റെ വിജയത്തിനായി ഇന്ത്യയിൽ പ്രത്യേക പൂജ
മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി പ്രത്യേക പൂജ. ട്രംപിനായി പ്രത്യേകപൂജയും പ്രാര്‍ഥനയും സംഘടിപ്പിച്ചത് മുംബൈയിലെ ഹൈന്ദവ ക്ഷേത്രമായ വിഷ്ണുധാം ക്ഷേത്രത്തിലാണ്. റിപ്പബ്ലിക്കന്‍…
Read More » - 8 November
തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം
കുവൈറ്റ് സിറ്റി: താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം വരുന്നു. സൗത്ത് ജഹറയിലാണ് 20,000 തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിടനഗരം വരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ…
Read More » - 8 November
അമേരിക്കന്‍ തെരഞ്ഞെടുപ്പ് : ആദ്യവോട്ട് എത്തിയത് ഭൂമിയിൽ നിന്നല്ല
മിയാമി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ബഹിരാകാശത്തുനിന്ന്. നാസയുടെ ബഹിരാകാശ യാത്രികനായ ഷെയ്ന് കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. ടംബ്ലറിലൂടെ നാസ…
Read More » - 8 November
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: ചൈന കടുംപിടുത്തം തുടരുന്നു
ബെയ്ജിങ്: ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ചൈന. വിയന്നയില്‍ നടക്കുന്ന ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തിന് മുന്നോടിയായാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 November
തലയിലൂടെ വാഹനം കയറിയിറങ്ങിയ സൈക്കിള്‍ യാത്രികന് രക്ഷപ്പെട്ടു; വീഡിയോ കാണാം
ബീജിംഗ്: തലയിലൂടെ വാഹനം കയറിയിറങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഒരു സൈക്കിള്‍ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ സിഗ്നലിനായി കാത്തു നില്‍ക്കുമ്പോഴായിരുന്നു അപകടം.…
Read More » - 7 November
സ്വന്തം മരണത്തിന്റെ അനന്തരഫലങ്ങള്‍ അറിയാന്‍ മോഹിച്ച ചാര്‍ളിക്ക് ബ്രസീലില്‍ ഒരു കൂട്ടുകാരി
സാവോപോളോ: വേര ലൂസിയ ഡ സില്‍വ എന്ന യുവതിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജീവിച്ചിരിക്കെ തന്റെ ശവസംസ്കാര ചടങ്ങുകള്‍ നടത്തുക എന്നത്.ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിയില്‍ കിടക്കുക,…
Read More » - 7 November
സിറിയന്‍ പ്രതിസന്ധി: വീണ്ടും കുരുന്നുകളുടെ ജീവന് അപഹരിച്ച് ബോംബാക്രമണം
സിറിയയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ബോംബാക്രമണത്തില്‍ ആറ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു. പ്രസിഡന്റ് ആസാദിനെ അനുകൂലിക്കുന്ന സൈന്യമാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന. വിമതരുടെ നിയന്ത്രണത്തിലുള്ള ഹരാസ്ത പട്ടണത്തില്‍ നടത്തിയ…
Read More » - 7 November
പതിവായി നീലച്ചിത്രം കണ്ട് ഭ്രമിച്ച 12-കാരന് 9-കാരി സഹോദരിയെ ബലാത്സംഗത്തിനിരയാക്കി
ബ്രിട്ടൻ: ഇന്റര്‍നെറ്റിലൂടെ പതിവായി പോണ് വീഡിയോകള്‍ കണ്ട് പ്രചോദിതനായ ബ്രിട്ടനിലെ 12 കാരന് തന്റെ ഒമ്പത് വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തതിന് പിടിയിലായി.സ്ഥിരമായി നീലച്ചിത്രം കണ്ടതാണ് കുട്ടിയെ…
Read More »