International
- Dec- 2016 -5 December
അവതാരക വാർത്ത വായിക്കുന്നത് നഗ്നയായി: ചാനലിന് കാഴ്ച്ചക്കാർ ഏറുന്നു
ടൊറന്റോ: നേക്കഡ് ന്യൂസ് എന്ന വെബ് ടിവിയിലെ ‘ ദ പ്രോഗ്രാം വിത്ത് നത്തിങ് ടു ഹൈഡ്’ എന്ന പരിപാടിക്ക് കാഴ്ച്ചക്കാർ ഏറുകയാണ്. കാരണം എന്നതാണെന്നല്ലേ. പരിപാടിയുടെ…
Read More » - 5 December
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ രാജിവെച്ച് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍: അപ്രതീക്ഷിതമായ രാജി പ്രഖ്യാപനവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്കീ. കാരണം തിരക്കിയപ്പോള്‍ ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണെന്ന് ജോണ്കീ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനം…
Read More » - 5 December
ഖത്തര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു: അടിയന്തിരമായി നിലത്തിറക്കി : യാത്രക്കാര്‍ക്ക് പരിക്ക്
അസോറസ് ● ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വാഷിംഗ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് വരികയായിരുന്ന…
Read More » - 5 December
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി രാജി വെച്ചു
വെല്ലിങ്ടൺ : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു. അപ്രതീക്ഷിതമായി തന്റെ രാജി തീരുമാനം പത്രസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനത്ത് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം…
Read More » - 5 December
കറാച്ചിയിലെ ഹോട്ടലിൽ തീപിടുത്തം: നിരവധി മരണം
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് മരിച്ചു. എഴുപത് പേര്‍ക്ക് പരുക്കേറ്റു. റീജന്റ് പ്ലാസ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ആറു…
Read More » - 5 December
സിറിയയില്‍ വീണ്ടും വ്യോമാക്രമണം
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി. റഷ്യ ഇദ്ലിബില് നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലോപ്പയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള…
Read More » - 4 December
സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്തു:വെളിപ്പെടുത്തലുമായി സംവിധായകൻ
സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്തതായി സംവിധായകന്റെ വെളിപ്പെടുത്തൽ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വിഖ്യാത സംവിധായകന് ബെര്‍ണാഡോ ബെര്ത്തലൂസിയുടേതാണ് വെളിപ്പെടുത്തല്‍.…
Read More » - 4 December
നിരവധി തവണ പീഡനത്തിനിരയായി; 24 കാരിയെ പീഡിപ്പിച്ചവരില്‍ പുരോഹിതരും പോലീസുകാരും
കര്‍ല ജാന്‍സിന്റോ എന്ന 24 കാരിയുടെ ജീവിത കഥ ആരെയും ഞെട്ടിപ്പിക്കും. നിരവധി തവണ പീഡനത്തിനിരയായ ഈ മെക്സിക്കോക്കാരി പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. പന്ത്രണ്ടാം വയസ്സിലാണ് ആദ്യ…
Read More » - 4 December
പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക
വാഷിങ്ടണ്‍: പാകിസ്ഥാന് വന്‍തോതിലുള്ള സഹായം നല്കാന് അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കിയ പ്രതിരോധ ബില്ലില്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് സാമ്പത്തിക സഹായം ഉള്‍പ്പടെ 900 മില്യണ്‍ ഡോളര്‍, അമേരിക്കയില്‍നിന്ന്…
Read More » - 4 December
ലോകമെമ്പാടും ദശലക്ഷക്കണക്കിനുപേരുടെ ജീവനെടുക്കുന്ന രോഗം! മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്
ജീവന് ഭീഷണിയാകുന്ന രോഗത്തെപ്പറ്റി മുന്നറിയിപ്പുമായി ഊര്ജശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്. ജീവനെടുക്കാന്‍ ശേഷിയുള്ള ആ വൈറസ് ഉടനെത്തുമെന്നുള്ള മുന്നറിയിപ്പുമായാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ വെളിപ്പെടുത്തല്‍. ദശലക്ഷക്കണക്കിന് പേരുടെ ജീവന് ഭീഷണിയാകുന്ന…
Read More » - 4 December
കല്‍ക്കരി ഖനിയില്‍ സ്ഫോടനം 32 മരണം
ബീജിംഗ്: വടക്കന്‍ ചൈനയിലെ മംഗോളിയന്‍ റീജിയണിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 32 പേര് കൊല്ലപ്പെട്ടു. അപകടം ഉണ്ടാകുമ്പോള്‍ 181 പേര് ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിൽ 149…
Read More » - 4 December
ന്യൂസിലന്‍ഡില്‍ ഭൂചലനം
വെല്ലിങ്ടൺ : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്, ഓക്ലന്‍ഡ് എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശക്തിയേറിയതും മിനിറ്റുകള്‍ നീണ്ടു നിന്നുവെന്നും വെല്ലിംഗ്ടണിലെ ജനങ്ങള്‍…
Read More » - 4 December
കാസ്ട്രോയുടെ സംസ്കാരം ഇന്ന്
സാന്റിയോഗോ: ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്ട്രോയുടെ സംസ്കാരം ഇന്ന് സാന്റിയാഗോ ഡീ ക്യൂബയില്‍ നടക്കും. ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും. ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും വിമോചന നായകരില്‍…
Read More » - 4 December
ബ്രിട്ടണിലും നോട്ട് വിവാദം : അഞ്ച് പൗണ്ടിന് രാജ്യത്ത് നിരോധനം
ലണ്ടന്‍:• ബ്രിട്ടനിലും നോട്ട് വിവാദം കൊഴുക്കുന്നു. ബ്രിട്ടണില്‍ പുതുതായി ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിവാദം . പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍…
Read More » - 4 December
കിഴക്കന്‍ അലപ്പോയില്‍ വീണ്ടും സൈനിക മുന്നേറ്റം
ഡമസ്കസ് : കിഴക്കന്‍ അലപ്പോയില്‍ താരിഖ് അല്ബാബിനോട് ചേര്‍ന്ന അയല്നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ഇതോടെ വിമതര്‍ 2012ല്‍ കൈയടക്കിവെച്ച ഭാഗങ്ങളില്‍ 60 ശതമാനവും സര്‍ക്കാര്‍ സൈന്യം…
Read More » - 4 December
കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്കര് സ്വന്തമാക്കി അമേരിക്കൻ മലയാളി
ഓര്‍ലാന്‍ഡോ: ഓസ്കാർ പുരസ്കാരം സ്വന്തമാക്കി ഒരു മലയാളി. കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്കര് പുരസ്കാരം സ്വന്തമാക്കി മലയാളി ഗവേഷകന്. സെന്‍ട്രല്‍ ഫ്ളോറിഡ സര്‍വകലാശാല അധ്യാപകനായ ജയന് തോമസ്എന്ന അമേരിക്കൻ മലയാളിയാണ്…
Read More » - 4 December
ചൈന സൈനികരുടെ എണ്ണം വെട്ടികുറയ്ക്കുന്നു
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള ചൈന പട്ടാളക്കാരുടെ എണ്ണം കുറയ്ക്കുന്നു. സങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണു സൈനികരുടെ എണ്ണം കുറയ്ക്കുന്നതെന്നു ചൈനീസ്…
Read More » - 4 December
ഇറാക്കിൽ വീണ്ടും ഐ എസ്സ് ആക്രമണം
ബാഗ്ദാദ് : ഇറാക്കിലെ മൊസൂളിലെ വിമാനത്താവളത്തിനു സമീപം ശനിയാഴ്ച സുരക്ഷ സേനയും ഐഎസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 24 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ക്യുയാറഹിലെ കനോസ്സിൽ കഴിഞ്ഞ ദിവസം…
Read More » - 4 December
സുവര് ക്ഷേത്രത്തിലെ ഭക്തരെ വിസ്മയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമൃത്സര്‍: സുവര്‍ണക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഊട്ടുപുരയിലെത്തി ഭക്ഷണം വിളമ്പിയത് ഭക്തരെ വിസ്മയിപ്പിച്ചു. ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ ഇസ്താംബുള്‍ സമ്മേളനത്തിന്റെ ഭാഗമായാണ് മോദി അമൃത്സറില് എത്തിയത്. പത്തുമിനിട്ടോളം…
Read More » - 3 December
നിശാക്ലബ്ബില്‍ വന്‍ തീപിടുത്തം
കാലിഫോർണിയ : ഓക്ലന്‍ഡിലെ നിശാക്ലബ്ബിൽ റേവ് കേവ്’ പാര്‍ട്ടി നടക്കുന്നതിനിടെയുണ്ടായ തീപ്പിടുത്തത്തിൽ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 75 മുതല്‍ 100 വരെ ആളുകള്‍ ക്ലബ്ബിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നും.…
Read More » - 3 December
സര്‍ക്കസിനിടെ പരിശീലകനെ സിംഹം കടിച്ചു കീറി കൊന്നു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ഈജിപ്റ്റിലെ അലക്സാന്‍ഡ്രിയയില്‍ സര്‍ക്കസിനിടെ പരിശീലകനെ സിംഹം കടിച്ചു കീറി കൊന്നു. പത്ത് വര്‍ഷമായി സര്‍ക്കസ് പരിശീലകനായിരുന്ന 35 കാരനായ ഇസ്ലാം ഷഹീനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.…
Read More » - 3 December
കുട്ടികള്‍ക്കുള്ള സമാധാന പുരസ്കാരം ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്
ഹേഗ് : കുട്ടികള്‍ക്കുള്ള സമാധാന പുരസ്കാരം ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്. കേകഷന്‍ ബസുവിനാണ് പുരസ്കാരം ലഭിച്ചത്. ഹേഗില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ്…
Read More » - 3 December
മോര്‍ച്ചറിയിലെ തണുപ്പ് സഹിക്കാന്‍ വയ്യ : മൃതദേഹം എഴുന്നേറ്റ് വന്ന് പുതപ്പുചോദിച്ചു
മരിച്ച് മോര്‍ച്ചറിയില്‍ കിടക്കുന്നയാള്‍ എഴുന്നേറ്റ് വരുന്നതും കാവല്ക്കാരനോട് സംസാരിക്കുന്നതുമൊക്കെ നമ്മള് സിനിമയില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. എന്നാല്‍ പോളണ്ടില്‍ ഇത് ശരിക്കും സംഭവിച്ചു. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക്…
Read More » - 3 December
പോലീസുകാരുമായി പറന്ന വിമാനം കാണാതായി
ജക്കാർത്ത : സിംഗപ്പൂരിലെ ബാറ്റം ദ്വീപിലേക്കു 15 പൊലീസ് ഉദ്യോഗസ്ഥരുമായി പറന്ന വിമാനം കാണാതായി. ഇരട്ട എൻജിനുള്ള പൊലീസ് വിമാനം മെൻസാൻങ്കിനും ജെൻറ്റർ ദ്വീപിനുമിടയിൽ തകർന്നു വീണുവെന്നാണു…
Read More » - 3 December
യൂറോപ്പില്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : യൂറോപ്പില്‍ ഐ.എസ് ആക്രമണങ്ങളുണ്ടാവുമെന്ന് യൂറോപോളിന്റെ മുന്നറിയിപ്പ്. ഇതിനായി യൂറോപ്പില്‍തന്നെ ഐ.എസിന് സ്ലീപ്പര്‍ സെല്ലുകളുണ്ട്. സിറിയയിലേറ്റ തിരിച്ചടിക്ക് ഐഎസ് യൂറോപ്പില്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍…
Read More »