NewsIndiaInternational

നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ- ഐക്യ രാഷ്ട്ര സംഘടനയെ സമീപിച്ചു .

 

ന്യൂയോര്‍ക്ക്:കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ ആക്രമണം നടത്തുന്നതിന്നു പാകിസ്ഥാൻ.പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിനു മുന്‍പായി യുഎന്‍ ഇടപെടണമെന്നു പാകിസ്ഥാൻ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. മുറിവേറ്റവരുമായി പോയ ആംബുലന്‍സിനുനേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അതെന്നുമാണ് യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധി പറഞ്ഞത്.

രാജ്യാന്തര സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയാണ് നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടൽ. അദ്ദേഹം കൂട്ടിച്ചേർത്തു.യു എൻ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സൈനീക നീക്കങ്ങൾ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി.പ്രശ്നങ്ങള്‍ വിശദമായി നിരീക്ഷിക്കാനും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനും യു എൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button