International
- Nov- 2016 -8 November
യു എസ് തിരഞ്ഞെടുപ്പ്; ആദ്യ ഫലം പുറത്തു വന്നു
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനൊപ്പം. അതേ സമയം ആകെ പുറത്തു വന്ന ഫലങ്ങളില്‍ ഡോണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി…
Read More » - 8 November
നശിപ്പിച്ച ഭ്രൂണവുമായി വൈദികൻ അൾത്താരയിൽ
വാഷിങ്ടണ്‍ :അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ നശിപ്പിച്ച ഭ്രൂണവുമായി വൈദികന്റെ പ്രതിഷേധം.തെരഞ്ഞെടുപ്പിൽ ഭ്രൂണഹത്യ ആയുധമാക്കാന്‍ നശിപ്പിച്ച ഭ്രൂണം പള്ളിയുടെ അള്‍ത്താരയില്‍ കിടത്തി വൈദികന്റെ ഫെയ്സ് ബുക്ക്…
Read More » - 8 November
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേര് മാറിയേക്കും
ന്യുഡല്‍ഹി : തീവ്രവാദി സംഘടനയായ ‘ഇസ്ലാമിക്ക് സ്റ്റേറ്റി’നെ ഇനി മുതല്‍ ‘ഡായിഷ്’ എന്ന പേരില്‍ പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. അല്‍ ദവാ അല്‍ ഇസ്ലാമിയ…
Read More » - 8 November
ട്രംപിന്റെ വിജയത്തിനായി ഇന്ത്യയിൽ പ്രത്യേക പൂജ
മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി പ്രത്യേക പൂജ. ട്രംപിനായി പ്രത്യേകപൂജയും പ്രാര്‍ഥനയും സംഘടിപ്പിച്ചത് മുംബൈയിലെ ഹൈന്ദവ ക്ഷേത്രമായ വിഷ്ണുധാം ക്ഷേത്രത്തിലാണ്. റിപ്പബ്ലിക്കന്‍…
Read More » - 8 November
തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം
കുവൈറ്റ് സിറ്റി: താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം വരുന്നു. സൗത്ത് ജഹറയിലാണ് 20,000 തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിടനഗരം വരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ…
Read More » - 8 November
അമേരിക്കന്‍ തെരഞ്ഞെടുപ്പ് : ആദ്യവോട്ട് എത്തിയത് ഭൂമിയിൽ നിന്നല്ല
മിയാമി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ബഹിരാകാശത്തുനിന്ന്. നാസയുടെ ബഹിരാകാശ യാത്രികനായ ഷെയ്ന് കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. ടംബ്ലറിലൂടെ നാസ…
Read More » - 8 November
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: ചൈന കടുംപിടുത്തം തുടരുന്നു
ബെയ്ജിങ്: ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ചൈന. വിയന്നയില്‍ നടക്കുന്ന ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തിന് മുന്നോടിയായാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 November
തലയിലൂടെ വാഹനം കയറിയിറങ്ങിയ സൈക്കിള്‍ യാത്രികന് രക്ഷപ്പെട്ടു; വീഡിയോ കാണാം
ബീജിംഗ്: തലയിലൂടെ വാഹനം കയറിയിറങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഒരു സൈക്കിള്‍ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ സിഗ്നലിനായി കാത്തു നില്‍ക്കുമ്പോഴായിരുന്നു അപകടം.…
Read More » - 7 November
സ്വന്തം മരണത്തിന്റെ അനന്തരഫലങ്ങള്‍ അറിയാന്‍ മോഹിച്ച ചാര്‍ളിക്ക് ബ്രസീലില്‍ ഒരു കൂട്ടുകാരി
സാവോപോളോ: വേര ലൂസിയ ഡ സില്‍വ എന്ന യുവതിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജീവിച്ചിരിക്കെ തന്റെ ശവസംസ്കാര ചടങ്ങുകള്‍ നടത്തുക എന്നത്.ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിയില്‍ കിടക്കുക,…
Read More » - 7 November
സിറിയന്‍ പ്രതിസന്ധി: വീണ്ടും കുരുന്നുകളുടെ ജീവന് അപഹരിച്ച് ബോംബാക്രമണം
സിറിയയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ബോംബാക്രമണത്തില്‍ ആറ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു. പ്രസിഡന്റ് ആസാദിനെ അനുകൂലിക്കുന്ന സൈന്യമാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന. വിമതരുടെ നിയന്ത്രണത്തിലുള്ള ഹരാസ്ത പട്ടണത്തില്‍ നടത്തിയ…
Read More » - 7 November
പതിവായി നീലച്ചിത്രം കണ്ട് ഭ്രമിച്ച 12-കാരന് 9-കാരി സഹോദരിയെ ബലാത്സംഗത്തിനിരയാക്കി
ബ്രിട്ടൻ: ഇന്റര്‍നെറ്റിലൂടെ പതിവായി പോണ് വീഡിയോകള്‍ കണ്ട് പ്രചോദിതനായ ബ്രിട്ടനിലെ 12 കാരന് തന്റെ ഒമ്പത് വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തതിന് പിടിയിലായി.സ്ഥിരമായി നീലച്ചിത്രം കണ്ടതാണ് കുട്ടിയെ…
Read More » - 7 November
ചൈനയുടെ കാലുപിടിക്കുന്നത് പാകിസ്ഥാനെ ദുരിതക്കയത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്
ബീജിങ് :ചൈനയുമായുള്ള പാകിസ്താന്റെ അടുപ്പം പാകിസ്താന് തന്നെ പാരയാകുമെന്ന് പ്രവചനം. ചൈന പാകിസ്താനിൽ നടത്തുന്ന സാമ്പത്തിക നിക്ഷേപങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കില്ല. പകരം പാകിസ്താനെ വൻ കടക്കെണിയിലേക്ക് നയിക്കും.രണ്ട്…
Read More » - 7 November
റഷ്യക്ക് നേരെ ഐ.എസിന്റെ ആക്രമണം : ഏതുനിമിഷവും ഐ.എസിന് തിരിച്ചടി പ്രതീക്ഷിക്കാമെന്ന് റഷ്യയുടെ അന്ത്യശാസനം
സിറിയ : സിറിയയിലെ പാല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മിസൈല്‍ ആക്രമണത്തില്‍ നിന്നു റഷ്യന്‍ പൈലറ്റുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. റഷ്യയുടെ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സംഘത്തിലെ രണ്ടു…
Read More » - 7 November
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരേ തൊഴില്‍ കൊള്ളയുടെ ആരോപണവുമായി ട്രംപ്
വാഷിങ്ടൺ:അമേരിക്കയിലെ ജോലി സാധ്യതകള്‍ അടിച്ചുമാറ്റുന്നത് ഇന്ത്യ, ചൈന, മെക്സിക്കോ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണെന്ന് ഡോണാള്‍ഡ് ട്രംപ്.ലോകചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ കൊള്ളയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ലോക…
Read More » - 7 November
ഇ- മെയില്‍ വിവാദം: എഫ്ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നു : ഹിലാരിയ്ക്ക് ആശ്വാസം
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇ മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണിന് ആശ്വാസം. പുന:പരിശോധിച്ച ഇ മെയിലുകളില്‍ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്.ബി.ഐ…
Read More » - 7 November
സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: സൗദി അല്‍ ഹസ്സയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്ക് തിരുവല്ലം വീട്ടില്‍ ഷഫീര്‍ ആണ് മരിച്ചത്. ഷഫീര്‍ ഓടിച്ചിരിരുന്ന കാര്‍ ട്രയിലറിന്റെ…
Read More » - 6 November
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ചു
സെന്റ് ഗല്ലന്‍● ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസുമായി ഒരു ഓസ്ട്രിയന്‍ വിമാനക്കമ്പനി. സ്വിറ്റ്സര്‍ലന്‍ഡിനെയും ജര്‍മ്മനിയെയും ബന്ധിപ്പിക്കുന്ന ഈ സര്‍വീസിന്റെ ദൈര്‍ഘ്യം വെറും…
Read More » - 6 November
പാക് സൈനികമേധാവി രാഷ്ട്രീയത്തിലേക്ക്! നിയമം മാറ്റികുറിക്കും
ഇസ്ലാമാബാദ്: വിരമിച്ചാല്‍ രണ്ട് വര്‍ഷം കഴിയാതെ സൈനിക മേധാവികള്‍ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍, പാകിസ്ഥാനില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ സൈനികമേധാവി ജനറല്‍ റഹീല്‍ ഷരീഫ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നാണ്.…
Read More » - 6 November
ബംഗ്ളാദേശ് ഹിന്ദു വിരുദ്ധ കലാപം : വിഷയത്തിൽ ഇടപെട്ട് സുഷമാ സ്വരാജ്
ന്യൂഡൽഹി : ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തിൽ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും ഇന്ത്യ ആശങ്ക അറിയിച്ചു.വിഷയത്തിൽ ഷേഖ് ഹസീന സർക്കാരുമായി ഉടൻ ബന്ധപ്പെടാൻ ബംഗ്ളാദേശിലെ ഇന്ത്യൻ…
Read More » - 6 November
ലോകഭൂപടത്തില്‍ നിന്നും ഇസ്രയേലിനെ വെട്ടിമാറ്റി ചൈനീസ് വിമാനക്കമ്പനി
ചൈനീസ് വിമാനക്കമ്പനിയുടെ ഭൂപടത്തില്‍ ഇസ്രായേല്‍ എന്നൊരു സ്ഥലമില്ല. പകരം പാലസ്തീന് മാത്രമാണുള്ളത്. ഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ വെട്ടിമാറ്റിയ ചൈനീസ് വിമാനക്കമ്പനിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ബെയ്ജിങില്‍…
Read More » - 6 November
തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ കശാപ്പ് ചെയ്യുമെന്ന് ഐഎസ്!
വാഷിങ്ടണ്‍: യുഎസ് വോട്ടര്‍മാരെ ലക്ഷ്യം വെച്ച് ഐഎസിന്റെ ഭീഷണിയെത്തി. തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഎസ് വോട്ടര്‍മാരെ വധിക്കുമെന്നാണ് ഭീഷണി. യുഎസ് ഭീകരവാദ നിരീക്ഷണ സംഘമാണ് ഇത് പുറത്തുവിട്ടത്. യുഎസിലെ…
Read More » - 6 November
യു.എന്നില്‍ ഒറ്റപ്പെടുമെന്ന് ഭയം -മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന നിലപാട് മാറ്റിയേക്കും
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന നിലപാട് മയപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ര്ട സഭ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നയാളാണ് മസൂദ് അസര്‍.പലതവണ…
Read More » - 6 November
ഒരേ സമയം പാക്-ചൈനീസ് അതിര്‍ത്തികളില്‍ ശക്തമായി താക്കീത് നൽകി നിലകൊള്ളുന്ന ഇന്ത്യൻ നടപടിയിൽ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ
വാഷിംങ്ടണ്‍: ചൈനക്കെതിരെ പോലും കടുത്ത നിലപാട് സ്വീകരിക്കാനും ഏറ്റുമുട്ടാന്‍ പോലും തയ്യാറാണെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ നടപടിയില്‍ അന്തംവിട്ട് ലോകരാഷ്ട്രങ്ങള്‍.കഴിഞ്ഞ ദിവസം ലഡാക്കില്‍ അതിക്രമിച്ച്…
Read More » - 6 November
ലോകത്തെ വിറപ്പിക്കുന്ന ഐ.എസിന് സ്വന്തം അനുയായികള്‍ കിടിലന്‍ പണി കൊടുത്തു : ഇതോടെ ഐ.എസിന്റെ പതനം ഉറപ്പായി
മൊസൂള്‍ : ലോകത്തെ വിറപ്പിക്കുന്ന ഐ.എസിന് സ്വന്തം അനുയായികളില്‍ നിന്നും കയ്പ്പേറിയ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് . നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐ.എസ് സമ്പാദിച്ച കോടികളുമായി അഞ്ച്…
Read More » - 6 November
സ്വവര്‍ഗ്ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് ഭൂകമ്പമെന്ന് മതപുരോഹിതന്
റോം : സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് അടുത്തിടെ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂകമ്പമെന്ന് ഇറ്റാലിയന്‍ പുരോഹിതന് ഫാദര്‍ ജിയോവനി കവാല്‍കോലി. റേഡിയോ മരിയയിലാണ് ഒക്ടോബര്‍ 30നു നടന്ന ഭൂകമ്പത്തെക്കുറിച്ച്…
Read More »