പാരിസ്: പാരീസിന് സമീപം ഐഎസ് ഭീകരർ നടത്താനിരുന്ന ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി. അഞ്ച് ഭീകരരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ വലിയൊരു ഭീകരാക്രമണത്തില്‍ നിന്നാണ് ഫ്രാന്‍സിനെ രക്ഷിച്ചത് എന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 17 ഭീകരാക്രമണനീക്കങ്ങളാണ് ഫ്രഞ്ച് സർക്കാർ പരാജയപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച സ്ട്രാബോര്ഗില് നിന്നും മാര്‍സെല്ലിയില്‍ നിന്നുമായി ആയുധങ്ങളുമായി പിടികൂടിയ ഏഴ് പേരിൽ നിന്നും രണ്ട് പേരെ വിട്ടയച്ചിരുന്നു.
Post Your Comments