India
- Nov- 2016 -12 November
പഴയ നോട്ടുകൾ ദൈവങ്ങൾക്കും വേണ്ട: ക്ഷേത്രങ്ങളുടെ മുന്നിലും ബോർഡുകൾ
കാൺപൂർ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സ്വീകരിക്കില്ല എന്ന് പലയിടത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആരാധനാലയങ്ങൾക്ക് മുന്നിലും ഈ ബോർഡ് സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ക്ഷേത്ര അധികാരികളുടെ നിർദേശത്തെ…
Read More » - 12 November
രാജ്യത്തെ രക്ഷിക്കാന്‍ സി.പി.എമ്മുമായും സഹകരിക്കാന്‍ തയ്യാര്‍ – മമത ബാനര്‍ജി
കൊല്‍ക്കത്ത● രാജ്യത്തെ രക്ഷിക്കാന്‍, ആശയപരമായ ഭിന്നത നിലനില്‍ക്കെത്തന്നെ, സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങള്‍ക്ക് സി.പി.എമ്മുമായി ആശയപരമാമായി നിരവധി ഭിന്നതകളുണ്ട്. പക്ഷേ…
Read More » - 12 November
നോട്ട് നിരോധനം – ആമിർ ഖാൻ മനസ്സ് തുറക്കുന്നു
മുംബൈ: 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന് രംഗത്ത്.ജനനന്മയ്ക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതെങ്കില്‍ കുറച്ച്…
Read More » - 12 November
പാക് വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു
ശ്രീനഗര്‍ : നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു. ഉത്തര കശ്മീരിലെ കുപ്വാര ജില്ലയിലെ കെറാന്‍ സെക്ടറിലുണ്ടായ പാക് വെടിവെടിയ്പില് പരുക്കേറ്റ ഹര്‍ഷിദ്…
Read More » - 12 November
സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ വിമാനം: യു എസ് പൗരൻ അറസ്റ്റിൽ
ന്യൂഡൽഹി: താജ് മഹലിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ വിമാനം പറത്തിയ അമേരിക്കന്‍ പൗരന് പൊലീസ് പിടിയില്‍. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആഗ്ര പൊലീസാണ് ഇയാളെ…
Read More » - 12 November
പതിനഞ്ചുകാരിക്ക് ഡോക്ടറേറ്റ്; അച്ഛൻ അതേ കോളേജിലെ ശുചീകരണ തൊഴിലാളി
ലഖ്നൗ: പത്താം ക്ലാസ് ഉന്നത വിജയം ഏഴാം വയസ്സിലും ,ബിരുദം പതിമൂന്നാം വയസ്സിലും മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം പതിനഞ്ചാം വയസ്സിലും പൂർത്തിയാക്കിയ കൊച്ചു മിടുക്കിയെ ഓർമ്മയുണ്ടോ?…
Read More » - 12 November
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ചെന്നൈ : ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. ജയലളിതക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതര്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍…
Read More » - 12 November
ജിയോയുടെ സൗജന്യസേവനം അവസാനിക്കാറാകുമ്പോൾ വൻ പദ്ധതിയുമായി റിലയൻസ്
സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ അവസാനിക്കും എന്നിരിക്കെ അടുത്ത ഘട്ടം പദ്ധതികള്‍ റിലയന്‍സ് ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. ഫൈബര്‍ ടു ദ ഹോം എന്ന പദ്ധതിയാണ് റിലയന്‍സിന്റെ അടുത്ത…
Read More » - 12 November
ആരും തിരിഞ്ഞു നോക്കാതെ കിടന്ന ജന്‍ധന്‍ യോജന അക്കൗണ്ടുകൾ നിറഞ്ഞു കവിയുന്നു
ന്യൂഡൽഹി:രാജ്യത്തെ പാവപ്പെട്ടവര്‍ക്കുകൂടി ബാങ്കിങ് സൗകര്യം പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച ജന്‍ധന്‍ യോജന അക്കൗണ്ടുകൾ 30 ശതമാനത്തിലേറെ നിറഞ്ഞു കവിഞ്ഞതായി വാർത്തകൾ.ആഗ്രയിലെ എസ്ബിഐയുടെ ഫതേഹാബാദ് റോഡ്…
Read More » - 12 November
രണ്ടരമാസത്തേക്ക് വിമാനത്താവളം അടച്ചിടുന്നു
ബംഗളൂരു● ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വര്‍ഷമാദ്യം രണ്ടര മാസത്തേക്ക് അടച്ചിടും. എന്നാല്‍ ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിയാല്‍)…
Read More » - 12 November
ഇത്രനാളും മോദിയെ വെറുത്തിരുന്ന വീട്ടമ്മയുടെ സ്നേഹപ്രകടനം
500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പ്രശംസിച്ചു കൊണ്ടുള്ള വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു. മോദിയോട് തനിക്ക് നേരത്തെ വിരോധമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടിയില്‍ തനിക്ക്…
Read More » - 12 November
കോടതി അലക്ഷ്യകേസ്- കട്ജുവിന് വേണ്ടി നരിമാന് ഹാജരാകും
ന്യൂഡൽഹി:ജഡ്ജിമാരെ വിമര്‍ശിച്ചതിന് എതിരായ കോടതി അലക്ഷ്യ നടപടി കേസിൽ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് വേണ്ടി ഭരണഘടനാ വിദഗ്ദ്ധന് ഫാലി സാം നരിമാന് സുപ്രീം കോടതിയില്‍ ഹാജര്‍ ആകും.സൗമ്യ…
Read More » - 12 November
പഴയ നോട്ട് എടുത്തില്ല ; ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു
ഛത്തര്‍പുര്‍ : മധ്യപ്രദേശില്‍ 500,1000 നോട്ടുകള്‍ എടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഗ്രാമീണര്‍ റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്പൂര് ജില്ലയിലെ ബര്ധയിലാണ് സംഭവം. അതേസമയം ഈ റേഷന്‍ കടയില്‍ കഴിഞ്ഞ…
Read More » - 12 November
ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദമുണ്ട്- അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: നോട്ട് വിതരണം പൂർത്തിയാകാൻ മൂന്നാഴ്ച്ച എടുക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. റിസര്‍വ് ബാങ്കിലേയും ധനകാര്യ മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക്…
Read More » - 12 November
1947 മുതലുള്ള കണക്കുകള്‍ പരിശോധിക്കും : മോദി
കോബെ (ജപ്പാൻ) ;സ്വാതന്ത്യം കിട്ടിയതുമുതല്‍ രാജ്യത്ത് നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍…
Read More » - 12 November
പുറത്തായതിൽ വിശ്വാസം വരാതെ വിരാട് കോഹ്ലി: 67 വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ടെസ്റ്റില്‍ ഹിറ്റ്-വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ നായകന് എന്ന നാണക്കേടുമായി ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ വിരാട് കോഹ്ലി പുറത്തായി. 67 വര്‍ഷത്തിന്റെ…
Read More » - 12 November
ബീഹാര്‍ ജംഗിള്‍ രാജ്: മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയാകുന്നു
പാറ്റ്ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ധര്‍മേന്ദറിന്റെ വീടിനു…
Read More » - 12 November
ജനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഗ് സല്യൂട്ട്
ജപ്പാന് : കള്ളപ്പണത്തിനെതിരായ ശുചിത്വ പരിപാടി ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ വലിയ തീരുമാനത്തിനൊപ്പം നില്ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു.ജനങ്ങള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.…
Read More » - 12 November
ജെ.എന്‍.യു വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹത
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡല്‍ഹി പോലീസാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്.…
Read More » - 12 November
2000 രൂപ നോട്ടില്‍ പിഴവെന്ന് ആരോപണം
ന്യൂഡല്‍ഹി : പുതിയതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 രൂപ നോട്ടില്‍ പിഴവ് എന്ന് റിപ്പോര്‍ട്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി…
Read More » - 12 November
നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച് മതിയാകാതെ അരവിന്ദ് കെജ്രിവാള്
ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരിന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരുന്നു. ബിജെപി നേതാക്കളും…
Read More » - 12 November
500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരണമടഞ്ഞു
മുംബൈ : 500 , 1000 നോട്ടുകൾ ആശുപത്രികളിൽ സ്വീകരിക്കണമെന്ന് കർശന നിയമം നില നിൽക്കെ ചികിത്സ കിട്ടാതെ മുംബൈയിൽ നവജാത ശിശു മരിച്ചു. ഗോവണ്ടിയിലെ ജീവൻ…
Read More » - 12 November
കോണ്‍ഗ്രസ് എം.എല്‍.എ കള്ളപ്പണം ഒഴിവാക്കുന്ന ചിത്രം വൈറല്‍
കർണ്ണാടക: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതറിഞ്ഞ് പൂഴ്ത്തിവച്ച പണം കൊടുത്ത് തീർക്കുന്ന കോൺഗ്രസ്സ് എം.എൽ.എ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഒരു മേശക്ക് മുകളിൽ കെട്ടുകണക്കിന് പണം…
Read More » - 12 November
സ്വര്‍ണ്ണം വാങ്ങി കള്ളപ്പണം വെളുപ്പിച്ചവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് എട്ടിന്റെ പണി
ന്യൂഡല്‍ഹി : കള്ളനോട്ടിനെതിരെയുള്ള നടപടിയുടെ ഭാഗമായി 500, ആയിരം 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ജ്വല്ലറികള്‍ക്കും തിരിച്ചടി. ജ്വല്ലറികളിലെ നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള സി.സിടിവി ദൃശ്യങ്ങളാണ്…
Read More » - 12 November
പുതിയ നോട്ടുകളില്‍ ദേവനാഗരിയും ഇടംപിടിച്ചു: ഒപ്പം വിമര്‍ശനങ്ങളും തലപൊക്കി
മംഗളുരു: രാജ്യത്ത് ആയിരം ,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ എത്തിയ പുതിയ 2000, 500 രൂപ നോട്ടുകളില്‍ ദേവനാഗരി ലിപിയും.ആദ്യമായാണ് ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ദേവനാഗരി ലിപിയില്‍…
Read More »