India
- Oct- 2016 -30 October
ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് പാക് സൈന്യം പറയുന്നത്
ഇസ്ലാമാബാദ്● പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്ഥാൻ. ഹരാപുർ, ചുപ്രാർ, പുക്ലിയാൻ, ഷകാർഘഡ് എന്നീ സൈനിക പോസ്റ്റുകൾക്കു നേരെയാണ്…
Read More » - 30 October
കശ്മീരില്‍ അജ്ഞാത സംഘം മൂന്ന് വിദ്യാലയങ്ങള്‍ക്ക് തീയിട്ടു
അനന്ത്നാഗ് : കശ്മീരിലെ അനന്ത്നാഗില്‍ അജ്ഞാത സംഘം സര്‍ക്കാര്‍ വിദ്യാലയത്തിന് തീയിട്ടു. ഇന്നലെയും അജ്ഞാത സംഘം സമാന രീതിയില്‍ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തീയിട്ടിരുന്നു. കഴിഞ്ഞ രണ്ട്…
Read More » - 30 October
OROP-ല്‍ ഞാന്‍ എന്റെ വാക്ക് പാലിച്ചപ്പോള്‍ അതെന്താണെന്ന് അറിയുക പോലും ഇല്ലാത്തവരുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് (വണ്‍ റാങ്ക് വണ്‍ പെന്ഷന്, ഓറോപ്പ്) പദ്ധതിപ്രകാരം കൊടുക്കേണ്ടതായ ആദ്യഗഡു തുകയായ 5,500-കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനകംതന്നെ കൊടുത്തു കഴിഞ്ഞതായി…
Read More » - 30 October
മുഖ്യമന്ത്രിക്ക് നിവേദനം നല്കാന് ഉന്തുംതള്ളും നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജനങ്ങളുമായുള്ള സമ്പർക്കപരിപാടിക്കിടെ നിവേദനം നൽകാൻ തിരക്ക് കൂടിയതിനെതുടർന്നുണ്ടായ ഉന്തിലും തള്ളിലും ആറ് പേർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതീക്ഷിച്ചതിലും അധികം…
Read More » - 30 October
ഈറ്റിംഗ് പിസ്സയും ഹാവിംഗ് ബര്‍ഗ്ഗറും അടക്കം; പാക് ചാരന്മാര് ഉപയോഗിച്ച കോഡ് ഭാഷ പുറത്ത്
മുംബൈ: പാക് ചാരന്മാര് രഹസ്യങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ച് കോഡ് ഭാഷകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത്. വളരെ രസകരമായ കോഡ് ഭാഷകളാണിത്. നിത്യജീവിതത്തില്‍ സ്വാഭാവികമായി പറയുന്ന പ്രയോഗങ്ങളും വാക്കുകളും…
Read More » - 30 October
പോലീസ് ഉദ്യോഗസ്ഥന് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോണ്‍സ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡല്‍ഹി…
Read More » - 30 October
കുപ്വാരയില് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്, സൈന്യം “കോമ്പിങ് ഓപ്പറേഷന്” തുടങ്ങി
ശ്രീനഗർ: ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെതുടർന്ന് കശ്മീരിലെ കുപ്വാര ജില്ലയിലെ കാണ്ടിയിൽ പോലീസും സൈന്യവും തിരച്ചിൽ നടത്തുന്നു. ഭീകരരെ ഈ പ്രദേശത്ത് കണ്ടെന്നും ബാരിക്കേഡ് കെട്ടിത്തിരിച്ചിരിക്കുന്ന സ്ഥലത്തുനിന്നു വെടിയൊച്ച…
Read More » - 30 October
ദീപാവലി ആഘോഷത്തിനെത്തുമെന്ന് പറഞ്ഞു; എത്തിയത് ധീര ജവാന്റെ വെളുത്ത തുണിക്കെട്ട്
പൂനെ: പാക് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് കോഹ്ലി നിതിന്‍ സുഭാഷ് ദീപാവലിക്ക് ശേഷം നാട്ടിലെത്താനിരിക്കുകയായിരുന്നു. ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാനായിരുന്നു കോഹ്ലി ആഗ്രഹിച്ചിരുന്നത്. അച്ഛന് കൈനിറയെ…
Read More » - 30 October
ആത്മഹത്യ ചെയ്യാന്‍ യുവതി വെള്ളത്തില്‍ ചാടി പിന്നെ സംഭവിച്ചത്
അഹമ്മദാബാദ്: ആത്മഹത്യ ചെയാൻ വെള്ളത്തിൽ ചാടിയ യുവതിയെ രക്ഷിച്ചതിന്റെ പേരിൽ രക്ഷാപ്രവർത്തകർക്ക് തെറി വിളി. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമാണ് യുവതിയുടെ ഭർത്താവിൽ നിന്നും…
Read More » - 30 October
ദീപാവലി ആഘോഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിക്കുന്നു : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഈവര്‍ഷത്തെ ദീപാവലി ആഘോഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങളായി ജീവന് പണയംവച്ചാണ് സൈനികര്‍ രാജ്യത്തിനു വേണ്ടി പോരാടുന്നതെന്ന് ‘മന്…
Read More » - 30 October
സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി കൂടി; സർജിക്കൽ സ്ട്രൈക്ക് : സര്‍ക്കാര്‍ ക്രെഡിറ്റ് അവകാശപ്പെടുന്നത് ശരിയോ തെറ്റോ
ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി ആ ഹര്‍ജി തളളി.…
Read More » - 30 October
ചെറുവിമാനങ്ങളെ വിട്ട് മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു!
ന്യൂഡല്‍ഹി: അടുത്ത മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇത്തവണ ചെറുവിമാനങ്ങളെ ആക്രമണത്തിനായി ഇറക്കാനാണ് ഇന്ത്യയുടെ പദ്ധതി. സൈനികര്‍ക്കു പകരം ആളില്ലാ ചെറുവിമാനങ്ങളെ ഉപയോഗിക്കാനാണ് ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുന്നത്. പ്രോജക്ട്…
Read More » - 30 October
മന് കീ ബാത്തില്‍ മനസ് തുറന്ന് പ്രധാന മന്ത്രി, ഇടമലക്കുടി ആദിവാസി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകാപരം
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായാ മന് കി ബാത്തിലൂടെ കേരളത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ചതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വിദ്യാർത്ഥികളുടെ…
Read More » - 30 October
ഇന്ത്യയുടെ താണ്ഡവം: നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍● ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി വലിച്ചെറിഞ്ഞതിന് പ്രതികാരമായി ഇന്ത്യന്‍ സൈന്യം പാക് പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൂചന.…
Read More » - 30 October
ഡല്‍ഹി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം : വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ അന്തരീക്ഷത്തിന്റെ ഗുണമേന്മ ശനിയാഴ്ച വളരെ താഴ്ന്ന നിലയിലാണ് എത്തിയത്. കാറ്റ് വളരെക്കുറവായിരുന്നുവെന്നതും ചിലസമയത്ത് കാറ്റ്…
Read More » - 30 October
കുരങ്ങിനെ പിടിച്ചാല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് സർക്കാർ
ഷിംല: നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്നാമായി മാറിയിരിക്കുകയാണ് തെരുവുനായ്ക്കൾ. എന്നാൽ ഇപ്പോൾ കേരത്തിനു സമാനമായ ഒരു പ്രശ്നവുമായി ഹിമാചൽ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ നായ്ക്കൾ ആണെങ്കിൽ ഹിമാചലിൽ…
Read More » - 30 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ സേവങ്ങൾക്കെല്ലാം ഇനി ഒരു ആപ്പ്
ന്യൂ ഡൽഹി : റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒരു മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതല്‍ പോര്‍ട്ടര്‍മാരുടെ സഹായം തേടുന്നത് വരെ 17…
Read More » - 30 October
രോഗങ്ങളാല്‍ വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമേകി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി
ഹൈദരാബാദ് : എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന സ്വപ്നം സാക്ഷാല്കരിക്കാന് വീട്ടുജോലിക്കാരെയും ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരുമെന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയെ അറിയിച്ചു. ഇതിനുള്ള ആദ്യ…
Read More » - 30 October
മെട്രോസ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡൽഹി:പെൺകുട്ടിയെ മെട്രോസ്റ്റേഷനിൽ വച്ച് യുവാവ് കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ഗുഡ്ഗാവിലെ എംജി റോഡ് മെട്രോ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ്…
Read More » - 30 October
ദീപാവലി നാളിലും രാജ്യസ്നേഹം വ്യക്തമാക്കി ബി.എസ്.എഫ്
ന്യൂഡല്‍ഹി : രാഷ്ട്രത്തിന്റെ സംരക്ഷണമാണ് തങ്ങളുടെ ദീപാവലിയെന്ന് ബി എസ് എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ വികാസ് ചന്ദ്ര. അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിച്ചാണ് തങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതെന്നും വികാസ്…
Read More » - 30 October
രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉഗ്രശാസന : രാഹുലിനോട് സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാമതിയെന്നും ഉപദേശം
ന്യൂഡല്‍ഹി: രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന് വളരെ പ്രധാനപ്പെട്ടവരാണ് ഇന്ത്യന്‍ സൈനികര്‍. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ സ്വന്തം…
Read More » - 29 October
അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ജലന്ധര്‍● പഞ്ചാബില്‍ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ നിന്ന് 40 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. ഫിറോസ്പൂര്‍ സെക്ടറില്‍ പാകിസ്ഥാനി കള്ളക്കടത്തുരുമായി ബി.എസ്.എഫ് നടത്തിയ ഏറ്റുമുട്ടലിലാണ് 8 കിലോയോളം…
Read More » - 29 October
ദീപാവലി വെടിക്കെട്ട്: നാല് പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു
ശ്രീനഗര്‍● തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തി പ്രകോപനം തുടരുന്ന പാകിസ്ഥാന് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയിലെ നാലു പാക് സൈനിക പോസ്റ്റുകൾ…
Read More » - 29 October
200 വിദേശ ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങാം ; ഇതിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത് ഈ നിബന്ധന
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 200 ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഒറ്റ എഞ്ചിനുള്ള 200 വിമാനങ്ങള്‍…
Read More » - 29 October
ചാരവൃത്തിക്ക് പിടിയിലായ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് പാകിസ്ഥാനിലേക്ക് തിരിച്ചു മടങ്ങി
ന്യൂഡല്‍ഹി : ചാരവൃത്തിക്ക് പിടിയിലായ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍ പാകിസ്ഥാനിലേക്ക് തിരിച്ചു മടങ്ങി. ബുധനാഴ്ച ഡല്‍ഹി പൊലീസിന്റെ പിടിയിലായ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍…
Read More »