India
- Nov- 2016 -13 November
ഷീല ദീക്ഷിതിന്റെ മരുമകനെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മരുമകന് സയിദ് മുഹമ്മദ് ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന കുറ്റം…
Read More » - 13 November
കുടുംബം പോലും രാജ്യത്തിനു വേണ്ടി ത്യജിച്ചു: വികാരാധീതനായി പ്രധാന മന്ത്രി അഴിമതിമുക്ത ഇന്ത്യക്കു വേണ്ടി ഏതറ്റംവരെയും പോകും
പനാജി: വികാരഭരിതനായി പ്രധാനമന്ത്രി.രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് നരേന്ദ്ര മോദി വികാരഭരിതനായത്.’രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താൻ .ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല…
Read More » - 13 November
വീണ്ടും ജയിൽ ചാട്ടം
ഹൈദരാബാദ് : തെലങ്കാന സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു തടവുകാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രാജേഷ് യാദവ് (27), സൈനിക് സിങ് (27) എന്നിവരാണ് ജയില്‍…
Read More » - 13 November
നോട്ട് പിന്‍വലിക്കല്‍: ചായക്കടകളും ഹൈടെക്കാകുന്നു
ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സാമ്പത്തിക സ്തംഭനമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. എന്നാല്‍ അതിനു ബദലായി പണം ഓണ്‍ലൈനിലൂടെ വിനിമയം നടത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടെ തലസ്ഥാനത്തെ പല ചായക്കടകളും ഹൈടെക്കായി…
Read More » - 13 November
ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍ : ബാബാ രാംദേവ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധിച്ച് ബാബാ രാംദേവ്. യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍.…
Read More » - 13 November
കള്ള നോട്ട് തടയാന്‍ പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്
ന്യൂ ഡൽഹി: കള്ളനോട്ടുകൾ തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ് ബാങ്കിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. പുതിയ നോട്ടുകൾ പുറത്തിറക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കള്ളനോട്ടുകൾ, കള്ളപ്പണം…
Read More » - 13 November
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന വാട്ട്സ്ആപ്പ് ചാരന്മാര് പിടിയില്‍
ശ്രീനഗർ:വാട്സ് ആപ്പിലൂടെ അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറിയ രണ്ട് പാക് ചാരന്മാര് പിടിയില്‍.അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ നിന്ന് സത്വീന്ദര് സിങ്, ദാഡു…
Read More » - 13 November
നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്കിന്റെ മുന്നിലുള്ളത് ഹിമാലയന്‍ ദൗത്യം
മുംബൈ: അസാധുവായ നോട്ടുകളുടെ സംഭരണവും നശീകരണവും റിസര്‍വ് ബാങ്കിനും മറ്റു ബാങ്കുകള്‍ക്കും മുന്നില്‍ പുതിയ വെല്ലുവിളിയായി മാറുകയാണ്. നവംബര്‍ എട്ടോടെ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍…
Read More » - 13 November
നോട്ട് നിരോധനം മഹാരാഷ്ട്രയ്ക്ക് കിട്ടിയത് 217 കോടി
മുംബൈ : സർക്കാർ ആവശ്യങ്ങൾക്ക് ബില്ല് അടയ്ക്കാൻ നിരോധിച്ച നോട്ടുകൾ ഉപയോഗിക്കാമെന്നുള്ള അറിയിപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിൽ പിരിഞ്ഞുകിട്ടിയത് 217.45 കോടി രൂപ. വെള്ളം, വൈദ്യുതി ബില്ലുകളും സ്വത്തുനികുതി തുടങ്ങിയവയിൽ…
Read More » - 13 November
ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച് ഇന്ത്യ- ചൈന സംയുക്ത സൈനിക പരിശീലനം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വാര്‍ഷിക സംയുക്ത സൈനിക പരിശീലനം ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ് നവംബര്‍ 15 മുതല്‍ 27 വരെ പൂനയില്‍ നടക്കും. ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബ്രേഷന്‍ സൈന്യവും തമ്മിലുള്ള…
Read More » - 13 November
നോട്ട്ക്ഷാമം പരിഹരിക്കാന്‍ നോട്ടുകളുടെ അച്ചടി വേഗത്തില്‍ പുരോഗമിക്കുന്നു
നാസിക്ക് : ആർ ബി ഐയിൽ പുതിയ 500 ന്റെ നോട്ടുകൾ വിതരണത്തിന് തയ്യാറായി എത്തി. നാസിക്ക് കറൻസി നോട്ട് പ്രസിൽ അച്ചടിച്ച 5 മില്യൺ നോട്ടുകളുടെ…
Read More » - 13 November
പ്രതിഷേധിക്കാന്‍ ജി. സുധാകരന്റെ മാര്‍ഗ്ഗം കടംകൊണ്ട് മമതാ ബാനര്‍ജി
ന്യൂഡൽഹി: കറൻസി പരിഷ്കാരം മൂലം ജനം അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മമതാ ബാനർജിയുടെ കവിത.യുപിയിലെ അടുത്ത തിരഞ്ഞെടുപ്പും 2019ലെ പൊതു തിരഞ്ഞെടുപ്പും കഴിയുന്നതോടെ ജനം കേന്ദ്ര സർക്കാരിനെ മുത്തലാഖ്…
Read More » - 13 November
ഡൽഹിയിൽ ഡീസൽ വാഹങ്ങൾക്ക് നിരോധനം
ന്യൂഡൽഹി : വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയനുസരിച്ച് പതിനഞ്ച് വർഷം പഴക്കമുള്ള രണ്ട് ലക്ഷത്തോളം വലിയ ഡീസൽ വാഹനങ്ങൾക്ക് ഡൽഹി…
Read More » - 13 November
മുത്വലാഖ് വിഷയം; സർക്കാർ ഉടൻ തീരുമാനം എടുക്കണമെന്ന് ജാവേദ് അക്തർ
ന്യൂഡൽഹി : മുത്വലാഖ് എത്രയും വേഗം നിരോധിക്കണമെന്ന് പ്രസിദ്ധ ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തർ. ആജ് തക്ക് സാഹിത്യ സമ്മേളനത്തിലാണ് അക്തറിന്റെ ഈ പരാമർശം. താനിത് കഴിഞ്ഞ…
Read More » - 13 November
നോട്ട് അസാധുവാക്കല്‍ നടപടിയെപ്പറ്റി മനസ്സുതുറന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും , ആദ്യദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തേ കണക്കുകൂട്ടിയിരുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തിൽ…
Read More » - 13 November
നോട്ട് അസാധുവാക്കല്‍: കെജ്രിവാള് വിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടിനല്‍കുന്ന വൈറല്‍ കുറിപ്പ്
നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരിക്കുന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ വിവരമറിഞ്ഞിരുന്നുവെന്നുമുള്ള കടുത്ത ആരോപണമാണ്…
Read More » - 13 November
നോട്ട് ക്ഷാമം: ത്വരിത ഗതിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമായി ആര്.ബി.ഐ
മുംബൈ : 500 ,1000 നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ നോട്ട് ക്ഷാമം പരിഹരിക്കാൻ അച്ചടി കേന്ദ്രങ്ങളില്‍ പരമാവധി നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തു വിട്ട…
Read More » - 12 November
പഴയ നോട്ടുകൾ ദൈവങ്ങൾക്കും വേണ്ട: ക്ഷേത്രങ്ങളുടെ മുന്നിലും ബോർഡുകൾ
കാൺപൂർ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സ്വീകരിക്കില്ല എന്ന് പലയിടത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആരാധനാലയങ്ങൾക്ക് മുന്നിലും ഈ ബോർഡ് സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ക്ഷേത്ര അധികാരികളുടെ നിർദേശത്തെ…
Read More » - 12 November
രാജ്യത്തെ രക്ഷിക്കാന്‍ സി.പി.എമ്മുമായും സഹകരിക്കാന്‍ തയ്യാര്‍ – മമത ബാനര്‍ജി
കൊല്‍ക്കത്ത● രാജ്യത്തെ രക്ഷിക്കാന്‍, ആശയപരമായ ഭിന്നത നിലനില്‍ക്കെത്തന്നെ, സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങള്‍ക്ക് സി.പി.എമ്മുമായി ആശയപരമാമായി നിരവധി ഭിന്നതകളുണ്ട്. പക്ഷേ…
Read More » - 12 November
നോട്ട് നിരോധനം – ആമിർ ഖാൻ മനസ്സ് തുറക്കുന്നു
മുംബൈ: 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന് രംഗത്ത്.ജനനന്മയ്ക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതെങ്കില്‍ കുറച്ച്…
Read More » - 12 November
പാക് വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു
ശ്രീനഗര്‍ : നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു. ഉത്തര കശ്മീരിലെ കുപ്വാര ജില്ലയിലെ കെറാന്‍ സെക്ടറിലുണ്ടായ പാക് വെടിവെടിയ്പില് പരുക്കേറ്റ ഹര്‍ഷിദ്…
Read More » - 12 November
സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ വിമാനം: യു എസ് പൗരൻ അറസ്റ്റിൽ
ന്യൂഡൽഹി: താജ് മഹലിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ വിമാനം പറത്തിയ അമേരിക്കന്‍ പൗരന് പൊലീസ് പിടിയില്‍. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആഗ്ര പൊലീസാണ് ഇയാളെ…
Read More » - 12 November
പതിനഞ്ചുകാരിക്ക് ഡോക്ടറേറ്റ്; അച്ഛൻ അതേ കോളേജിലെ ശുചീകരണ തൊഴിലാളി
ലഖ്നൗ: പത്താം ക്ലാസ് ഉന്നത വിജയം ഏഴാം വയസ്സിലും ,ബിരുദം പതിമൂന്നാം വയസ്സിലും മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം പതിനഞ്ചാം വയസ്സിലും പൂർത്തിയാക്കിയ കൊച്ചു മിടുക്കിയെ ഓർമ്മയുണ്ടോ?…
Read More » - 12 November
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ചെന്നൈ : ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. ജയലളിതക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതര്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍…
Read More » - 12 November
ജിയോയുടെ സൗജന്യസേവനം അവസാനിക്കാറാകുമ്പോൾ വൻ പദ്ധതിയുമായി റിലയൻസ്
സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ അവസാനിക്കും എന്നിരിക്കെ അടുത്ത ഘട്ടം പദ്ധതികള്‍ റിലയന്‍സ് ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. ഫൈബര്‍ ടു ദ ഹോം എന്ന പദ്ധതിയാണ് റിലയന്‍സിന്റെ അടുത്ത…
Read More »