India
- Dec- 2016 -29 December
ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി: ഒഴിവായത് വന്‍ ദുരന്തം
മുംബൈ : പുലര്‍ച്ചെ കല്യാണിനും വിട്ടല്വാഡിക്കും ഇടയിൽ കുര്‍ള – അമര്‍നാഥ് ലോക്കല്‍ ട്രെയിന്റെ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍…
Read More » - 29 December
കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച ജ്വല്ലറി ഉടമ പിടിയില്‍
ഹൈദരാബാദ്: ജ്വല്ലറി ഉടമ അറസ്റ്റില്‍. വ്യാജരേഖകള്‍ ഉപയോഗിച്ച് 98 കോടിയുടെ അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ച മുസാദിലാല്‍ ജെംസ് ആന്‍ഡ് ജ്വല്ലേഴ്സ് ഉടമ കൈലാഷ് ചന്ദ് ഗുപ്തയെയാണ്…
Read More » - 29 December
ബന്ദിപ്പൂരിൽ ഭീകരാക്രമണം
ശ്രീനഗർ : ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന്. ആറു മണിയോടെ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്. വെടിവെപ്പിൽ രണ്ട് സൈനികർക്ക്…
Read More » - 29 December
ആരും ചിരിക്കരുത് ! താന്‍ നേടിയ ബിരുദത്തെക്കുറിച്ച് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍
ഹൈദരാബാദ്•തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഒരു എം.എല്‍.എ നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോമേഴ്സ് ബിരുദത്തിന് (ബി.കോം) താന്‍ കണക്കും ഫിസിക്സും പഠിച്ചിട്ടുണ്ടെന്നാണ് എം.എല്‍.എ അവകാശപ്പെടുന്നത്.…
Read More » - 29 December
ശത്രുക്കളെ നേരിടാന്‍ ഇന്ത്യയ്ക്ക് എത്ര പോര്‍വിമാനങ്ങള്‍ വേണം? വ്യോമസേന മേധാവി പറയുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ ശത്രുക്കളുമായി പോരാടിനിൽക്കാൻ 36 റാഫേൽ വിമാനങ്ങൾ മാത്രം പോരെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ. വ്യോമസേന ശക്തമാകണമെങ്കിൽ 200 – 250 യുദ്ധവിമാനങ്ങൾ എങ്കിലും…
Read More » - 29 December
പ്രതിരോധ മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
പനാജി•പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ കാർ ഗോവയിലെ പനാജിയില്‍ വച്ച് അപകടത്തിൽപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഒമ്പതോടെയായിരുന്നു അപകടം. ല പരീക്കർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും…
Read More » - 28 December
എന്‍എസ് ജി : ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചേക്കും- പാകിസ്ഥാൻ പുറത്താകുമെന്നും റിപ്പോർട്ട്
വാഷിങ് ടൺ:എന്‍എസ് ജി യിൽ ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.യുഎസിലെ ആംസ് കണ്ട്രോള് ഓര്‍ഗനൈസേഷനിൽ നിന്ന് ലഭിച്ച…
Read More » - 28 December
25 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമം: മലയാളി പിടിയിൽ
മുംബൈ: 25 ലക്ഷത്തിന്‍െറ പുതിയ 2,000 രൂപ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. ആരിഫ് കോയ എന്ന ആളാണ് മുംബൈ രാജ്യാന്തരവിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.…
Read More » - 28 December
ആയുധം വാങ്ങല്‍- ഇന്ത്യ വികസ്വര രാജ്യങ്ങളിൽ രണ്ടാമത്.
ന്യൂഡല്‍ഹി: ആയുധങ്ങള്‍ വാങ്ങുന്നതിനുവേണ്ടി ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം.സൗദി അറേബ്യയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. വിവിധ രാജ്യങ്ങളില്‍നിന്ന് പല വിധത്തിലുള്ള ആയുധങ്ങളും…
Read More » - 28 December
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : ആള്‍ദൈവം അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റിൽ. സീതിവാലെ ബാബ എന്നറിയപ്പെടുന്ന ഗുലാം മൊഹമ്മദ് റഫീഖ് ഷെയ്ഖാണ് പിടിയിലായത്. സെപ്തംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ…
Read More » - 28 December
ടി പി വധം, സത്യസരണി- കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കുമ്മനത്തിന്റെ നിവേദനം
തിരുവനന്തപുരം; ടി പി വധത്തിലെ ഗൂഢാലോചനയും മലപ്പുറം സത്യ സരണിയിലെ തീവ്രവാദ ബന്ധവും സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കേന്ദ്ര ആഭ്യമന്ത്രിക്ക് നിവേദനം…
Read More » - 28 December
എന്ത് തന്നെയായാലും ഞങ്ങൾ മോദിക്കൊപ്പം-ചേതന്‍ ഭഗത്തിന്റെ ഓണ്‍ലൈന്‍ സര്‍വേയ്ക്ക് ലഭിച്ച അതിശയിപ്പിക്കുന്ന പ്രതികരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് എഴുത്തുകാരന് ചേതന്‍ ഭഗത് ഒരു പോൾ ഇട്ടു. എന്നാൽ പോളിന്റെ ഫലം വന്നപ്പോൾ…
Read More » - 28 December
നോട്ട് അസാധുവാക്കൽ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി :നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. നോട്ടുനിരോധനം ഏറ്റവുമധികം വലച്ചത് രാജ്യത്തെ പാവങ്ങളെയാണ്. നോട്ടുദുരിതത്തില്‍ നരകിച്ചവര്‍ക്ക് പ്രധാനമന്ത്രി…
Read More » - 28 December
അമുലും ഹൈടെക് ആയി; പൂർണ്ണമായും ഡിജിറ്റൽ ആയി അമുലും കർഷകരും
അഹമ്മദാബാദ്:ലോകത്തിലെ പാല് വിപണിയില്‍ പ്രശസ്തമായ അമുൽ തങ്ങളുടെ കച്ചവടം ഓൺലൈനിലൂടെ ആക്കി വ്യത്യസ്തമാകുകയാണ്. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയായ അമുൽ ഇന്ത്യയിലാകമാനം ഗുണമേന്മയുള്ള പാല് വിതരണം ചെയ്യുന്ന കമ്പനിയാണ്.രാജ്യത്ത്…
Read More » - 28 December
മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച: മോഷണം നടത്തിയത് സിനിമകളെ വെല്ലുന്ന രീതിയിൽ
ഹൈദരാബാദ്: ഹൈദരാബാദ് മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച. സിബിഐ അധികൃതരായി ചമഞ്ഞെത്തിയ ആയുധധാരികളായ സംഘം ഹൈദരാബാദിലെ മുത്തൂറ്റ് ഫൈനാന്‍സ് ബ്രാഞ്ചില്‍ നിന്നും 40 കിലോഗ്രാം സ്വര്‍ണമാണ് കവർന്നത്.…
Read More » - 28 December
ഒന്നര ലക്ഷത്തിന്റെ വെള്ളിക്കിരീടം ശ്രീരാമ ക്ഷേത്രത്തിന് സമര്‍പ്പിച്ച് . യാചകൻ
വിജയവാഡ:45 വര്‍ഷം ഓട്ടോ ഓടിച്ചയാള്‍ ഇപ്പോള്‍ യാചകന് ആയി നിത്യ വൃത്തി കഴിക്കുന്നു.ഇദ്ദേഹം ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇദ്ദേഹം തനിക്കു കിട്ടുന്ന നാണയത്തുട്ടുകൾ സ്വരുക്കൂട്ടി…
Read More » - 28 December
അനിൽ ബൈജൽ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ?
മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ബൈജലിനെ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നേരത്തേ ആ പദവി വഹിച്ചിരുന്ന നജീബ് ജംഗിന്റെ…
Read More » - 28 December
ഫാ.ഉഴുന്നാൽ യെമനിലേക്ക് പോയത് മുന്നറിയിപ്പ് മറികടന്ന്
ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ട് പോയ മലയാളിയായ ഫാ. ടോം ഉഴുന്നാൽ ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യെമനിലേക്ക് പോയതെന്ന് റിപ്പോർട്ട്. യാത്രയ്ക്കുള്ള അനുമതി തേടിയപ്പോൾ തന്നെ യെമനിലെ…
Read More » - 28 December
സ്വർണവില വീണ്ടും വർദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 20,960 രൂപയും ഗ്രാമിന് 2,620 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ…
Read More » - 28 December
കള്ളപ്പണം വെളുപ്പിച്ചു; മാനേജര്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ വഴി 34 കോടിയുടെ കള്ളപ്പണം നിക്ഷേപിച്ച കോട്ടക് മഹീന്ദ്ര ബാങ്ക് ശാഖ മാനേജര്‍ അറസ്റ്റില്‍. നോട്ട് അസാധുവാക്കലിന് ശേഷം 9 വ്യാജ അക്കൗണ്ടുകളിലൂടെ…
Read More » - 28 December
കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല; ഹൈക്കമാന്‍ഡ്
ഡൽഹി: ഗ്രൂപ്പ് പോര് രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുന്നു. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തി. നേതാക്കള്‍ തമ്മില്‍ ഇനി പ്രസ്താവനകളിലൂടെ പരസ്പരം വിഴുപ്പലക്കരുതെന്നും പറയാനുള്ള…
Read More » - 28 December
മണി രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള വൈദ്യുതി മന്ത്രി എം.എം.മണി രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജെനറല്‍ സെക്രട്ടറി സിതാറാം…
Read More » - 28 December
എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം
ചെന്നൈ: ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. ലിംഗേശ്വരയും…
Read More » - 28 December
മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി. ഇതില്‍ 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജന്‍സ്…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി ജനുവരി രണ്ടിന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. ഒരു ഇംഗ്ലിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ…
Read More »