India

രാഷ്ട്രത്തിന് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്‌ട്രപതി

 രാഷ്ട്രത്തിന് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്‌ട്രപതി. സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ രാഷ്ട്രപതിയുടെ സന്ദേശം. “ഇന്ത്യയുടെ ബഹുസ്വര സംസ്ക്കാരവും , സഹിഷ്ണുതയും കനത്ത വെല്ലു വിളി നേരിടുന്നു” എന്ന് രാഷ്‌ട്രപതി പറഞ്ഞു.

“വിദ്യാഭ്യാസവും, സാങ്കേതിക വിദ്യയും സമന്വയിപ്പിക്കണം. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി. ദേശ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഭീകര ശക്തികളെ വളർത്താൻ അനുവദിക്കരുത്. നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെന്നും,ഇത് താത്കാലികമാണെന്നും” രാഷ്‌ട്രപതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button