India
- Dec- 2016 -30 December
അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കൽ; വെങ്കയ്യ നായിഡു
ഡൽഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇതിന്റെ ഫലം പതുക്കെ പ്രതിഫലിക്കുള്ളു. പണമിടപാടുകൾ കുറയുമ്പോൾ അഴിമതി കുറയും.ഇതിനു എതിരെയുള്ള പ്രതിപക്ഷത്തിന്റെ…
Read More » - 30 December
തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്
ന്യൂഡല്‍ഹി•രാജ്യത്ത് ഏറ്റവും കൂടുതല്‍ ജീവിത നിലവാരമുള്ള നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമെന്ന് സര്‍വേ. മുംബൈ നഗരത്തോടൊപ്പം തിരുവനന്തപുരവും രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ള നഗരമാണെന്ന് സർവ്വേ…
Read More » - 30 December
ബേക്കറിയിൽ തീപിടുത്തം
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ബേക്കറിയിൽ തീപിടുത്തം. അപകടത്തിൽ 6 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. പുറമെ നിന്ന്…
Read More » - 30 December
ബാങ്ക് ലോൺ എടുത്തവരുടെ ശ്രദ്ധയ്ക്ക്; പലിശ നിരക്കിൽ മാറ്റം വരുന്നു
ബാങ്ക് ലോണുകളുടെ പലിശ വൈകാതെ കുറയുമെന്ന് സൂചന. ഇക്കാര്യത്തിൽ ബാങ്കുകൾ ഇന്നും നാളെയുമായി തീരുമാനമെടുക്കും. നോട്ട് പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിലേക്ക് നിക്ഷേപം ധാരാളമായി എത്തിയിരുന്നു. ഇത് പുതിയ ലോണുകൾ…
Read More » - 30 December
കല്‍ക്കരി ഖനി അപകടം : നിരവധി പേർ കുടുങ്ങിയതായി സംശയം
ധൻബാദ് : ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. 50ല്‍ അധികം തൊഴിലാളികള്‍ ഖനിക്കടിയില്‍…
Read More » - 30 December
വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി
മട്ടന്നൂര്‍ : വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി. ഗുജറാത്ത് ഖേദ ജില്ലയിലെ രാജേന്ദ്രയാദവിന്റെയും ഭാരതീബെന് യാദവിന്റെയും മകള്‍ വിധി രാജേന്ദ്രയാദവാണ്…
Read More » - 30 December
40,000 കോടി കടം എഴുതിത്തള്ളി
തിരുവനന്തപുരം• പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്.ബി.ഐ) 40,000 കോടി രൂപയുടെ കടം എഴുതിത്തള്ളി. എഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2013 മുതലുള്ള കടമാണ്…
Read More » - 30 December
251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍; ഇനി സ്വപ്നങ്ങളിൽ മാത്രം
ന്യൂഡല്‍ഹി: റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിങ്ങിങ് ബെല്‍സ് കമ്പനി പൂട്ടി. കമ്പനി എംഡി മോഹിത് ഗോയലും…
Read More » - 30 December
ഗുജറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് : യഥാര്‍ത്ഥത്തില്‍ ജയിച്ചതാര്? തര്‍ക്കം മുറുകുന്നു
ഗാന്ധിനഗര്‍• ഗുജറാത്ത് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം. തെരഞ്ഞെടുപ്പ് നടന്ന 8,624 ഗ്രാമപഞ്ചായത്തുകളില്‍ ഫലം പുറത്തുന്ന 2,891 എണ്ണത്തില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍…
Read More » - 30 December
ഭീകരവാദം; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ചൈന തീവ്രവാദത്തെ സഹായിക്കുന്ന രാജ്യമാണെന്ന് പ്രചരിപ്പിക്കാന്‍ ഇന്ത്യ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരന് മൗലാന മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള…
Read More » - 30 December
പാക്ക് ഹാക്കർമാർക്ക് വീണ്ടും പണി കൊടുത്ത് മലയാളി ഹാക്കർമാർ
കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്…
Read More » - 30 December
രാജ്യത്ത് ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്
ഡൽഹി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്. ഇന്നലെ വരെ 4172 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആധായ നികുതി…
Read More » - 30 December
പണം പിന്‍വലിക്കല്‍ : ഒരു ആശ്വാസ വാര്‍ത്ത
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളിൽ പണം പിൻവലിക്കൽ പരിധി ഉയർത്താൻ സാധ്യത . ജനുവരി മുതൽ ആയിരിക്കും ഇളവ് പ്രാബല്യത്തിൽ വരുക. ആവശ്യത്തിന്…
Read More » - 29 December
കള്ളപ്പണക്കാര്‍ ഇനി കുറച്ച് ദിവസം കൂടി മാത്രമേ ഒളിച്ചിരിക്കുകയുള്ളൂ: നരേന്ദ്രമോദി
ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷം അഴിമതിക്കാരേയും കള്ളപ്പണക്കാരേയും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കള്ളപ്പണക്കാർ ഇനി…
Read More » - 29 December
സമാജ് വാദി പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്; മുലായം സിംഗിനെ മറികടന്ന് അഖിലേഷ് യാദവ്
അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുന്നു. മുലായം സിംഗ് യാദവും അഖിലേഷ് യാദവും തമ്മിലുള്ള പ്രശ്നം സമാജ് വാദി പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മുലായം സിംഗ്…
Read More » - 29 December
ഐ എസിൽ ചേർന്ന ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി : ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ രഖയിൽ യുദ്ധം ചെയ്യുന്നതിനിടെ മഹാരാഷ്ട്ര സ്വദേശിയായ അബു ഉമർ അൽ ഹിന്ദി…
Read More » - 29 December
500, 1000 രൂപ കൈവശം വെച്ചാല്‍ 10,000 രൂപ പിഴ
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ 10,000 രൂപ പിഴ ഒടുക്കേണ്ടി വരും. 2016 അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് കേന്ദ്രമന്ത്രാലയത്തിന്റെ തീരുമാനം. 500,…
Read More » - 29 December
ഗുജറാത്തിൽ വീണ്ടും ബിജെപി മുന്നേറ്റം
ഗുജറാത്ത്: ഗുജറാത്ത് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം. എൺപത് ശതമാനം സീറ്റുകളിലും ബിജെപി വിജയം ഉറപ്പാക്കി. നോട്ട് അസാധുവാക്കൽ നടപടിയ്ക്ക് ലഭിച്ച ജനകീയപിന്തുണയുടെ സൂചനയാണിതെന്നാണ് വിലയിരുത്തൽ
Read More » - 29 December
ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് എഐഎഡിഎംകെ
ചെന്നൈ: ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനുപിന്നാലെ അന്തരിച്ച ജയലളിതയ്ക്ക് പുരസ്കാരം നല്‍കണമെന്ന് എഐഎഡിഎംകെ. ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരവും മാഗ്സസെ പുരസ്കാരവും നല്‍കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. ജയലളിതയുടെ…
Read More » - 29 December
നോട്ട് നിരോധം വന്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റ്ലി
നോട്ട് നിരോധം വന്‍ വിജയമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഭൂരിഭാഗവും വിതരണം ചെയ്തു. കൂടുതല്‍ 500 രൂപ നോട്ടുകള്‍…
Read More » - 29 December
പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് വെങ്കയ്യാ നായിഡു
ന്യൂഡല്‍ഹി: പല മാറ്റങ്ങളും ശനിയാഴ്ചയോടെ കണ്ടുതുടങ്ങുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു വെങ്കയ്യാ നായിഡു. ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി…
Read More » - 29 December
ധൈര്യമുണ്ടെങ്കിൽ എന്നോടു മത്സരിക്കൂ; കെജ്രിവാളിനു വെല്ലുവിളിയുമായി മുൻമുഖ്യമന്ത്രി
ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ തന്നോടു മത്സരിക്കാൻ ആം ആദ്മി പാർട്ടി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ്.…
Read More » - 29 December
പുതുവർഷത്തലേന്ന് സുപ്രധാനപ്രഖ്യാപനവുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ അമ്പത് ദിനങ്ങള്‍ അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചില സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് . പ്രധാനമായും…
Read More » - 29 December
കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ആക്രമണം
ഗുവഹാട്ടി: കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ഗ്രനേഡ് ആക്രമണം. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന് ഗോഹെയ്ന്റെ വീടിനുനേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. നാഗോണ്‍ ടൗണിലെ വീടിനു നേരെയാണ് ആക്രമണം നടന്നത്.…
Read More » - 29 December
ജയലളിതയുടെ മരണം സംശയം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി
ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ചെന്നൈ സ്വദേശി പിഎ ജോസഫിന്റെ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ് വൈദ്യലിംഗം, ജസ്റ്റിസ്…
Read More »