India
- Jan- 2017 -16 January
ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ വെച്ച് എഎസ്ഐ ബലാത്സംഗം ചെയ്തു
തുംകൂർ:ഭിന്നശേഷിയുള്ള യുവതിയെ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ച് ബലാത്സഗം ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കർണ്ണാടക തുംകൂർ എഎസ്ഐ ഉമേഷ് ആണ് അറസ്റ്റിൽ ആയത്. വീട്ടുകാരുമായി വഴക്കിട്ടു…
Read More » - 16 January
പാകിസ്ഥാന്റെ സിന്ധില്ലാത്ത ഇന്ത്യ അപൂര്‍ണം- എല്‍.കെ.അദ്വാനി
ന്യൂഡല്‍ഹി•പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയില്ലാതെ ഇന്ത്യ അപൂര്‍ണമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. കറാച്ചിയും സിന്ധും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന കാര്യം ദുഃഖമുണ്ടാക്കുന്നു. തന്റെ കുട്ടിക്കാലത്ത് സിന്ധില്‍…
Read More » - 16 January
സിഐഎസ്എഫ് ജവാന് സ്വയം വെടിവച്ചു മരിച്ചു
ബെംഗളൂരു: സിഐഎസ്എഫ് ജവാന് സ്വയം വെടിവച്ചു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ സുരേഷ് ഗൈയ്ക്വധ് (28) ആണു ആത്മഹത്യ ചെയ്തത്.കെപേഗൗഡ ഇന്റർ നാഷണൽ വിമാനത്താവളത്തിലാണ് സംഭവം. രാവിലെ…
Read More » - 16 January
തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത്…
Read More » - 16 January
അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം സിങ്
ലക്നൗ: മകനെതിരെ മത്സരിക്കുമെന്ന് മുലായം. വരാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മൽസരിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്…
Read More » - 16 January
ഇന്ത്യയിലെ പകുതി ജനങ്ങളെക്കാൾ സമ്പന്നർ ഈ 8 വ്യക്തികൾ
ദാവോസ്: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിലെ അന്തരം വർധിക്കുന്നു. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കയ്യിലാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നത്. തിങ്കളാഴ്ച…
Read More » - 16 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും ക്യാബിനറ്റ് മന്ത്രിയുമായ യശ്പാല്‍ ആര്യ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍…
Read More » - 16 January
ബ്രിട്ടണ് ഇന്ത്യയോട് മാപ്പ് പറയണം : ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയില്‍ ബ്രിട്ടണ് മാപ്പ് അപേക്ഷിക്കാന്‍ ഏറ്റവും നല്ല വര്‍ഷം 2019 ആണെന്ന ശശി തരൂര്‍ എം.പിയുടെ പരാര്‍ശം വിവാദമാകുന്നു. ജാലിയന്‍വാലാബാഗ് കൂട്ടകുരുതിയുടെ…
Read More » - 16 January
ബസ് ടിക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ
മുംബൈ: കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. ഇന്നുമുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്ര ചെയ്യാവുന്നതാണ്. ഫെബ്രുവരി ആറ്…
Read More » - 16 January
ഐ.ഐ.ടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനം
ന്യൂഡൽഹി: ഐഐടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനം. ഐഐടികളില്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കൂട്ടുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ചുമതലപ്പെടുത്തിയ കമ്മിറ്റിയാണ് സംവരണം ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.ആകെയുള്ള സീറ്റുകളില്‍…
Read More » - 16 January
ബലാത്സംഗവീരന് പിടിയിൽ; 12 വര്‍ഷത്തിനിടയില്‍ ഇരയായായത് 500 പെണ്‍കുഞ്ഞുങ്ങൾ
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിൽ പെണ്‍കുഞ്ഞുങ്ങള്‍ക്ക് മേല്‍ ബലാത്സംഗ പരമ്പര സൃഷ്ടിച്ച തയ്യല്‍ക്കാരനായ സുനില്‍ റസ്തോഗി (38) അറസ്റ്റിലായി. രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയതിന്…
Read More » - 16 January
വിരലടയാളം കൊടുത്താല്‍ ഇനി റേഷനും വാങ്ങാം; ഭീം ആപ്പ് വിപ്ലവം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍
ന്യൂഡൽഹി: പണമടക്കാൻ ഇനി വിരലടയാളം മാത്രം മതിയാകും.വിരലടയാളം തിരിച്ചറിഞ്ഞ് പണം മാറ്റുന്ന സംവിധാനം വരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഭീം ആപ്പ് അധികം വൈകാതെ വിരലടയാളത്തിലേക്ക് മാറും.ആധാർ അനുബന്ധ പണമിടപാട്…
Read More » - 16 January
രോഗശമനത്തിനായി ഇരുമ്പ് കമ്പി പഴുപ്പിച്ചു ശരീരത്തിൽ മുറിവുണ്ടാക്കി: രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
പ്രാകൃതമായ വിശ്വാസാനുഷ്ഠാങ്ങളെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയറിളക്കം ശമിപ്പിക്കാനായി ഇരുമ്പ് കമ്പി പഴുപ്പിച്ചു ശരീരത്തില്‍ വച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലാണ് സംഭവം.…
Read More » - 16 January
വൻമതിൽ ചൈനയ്ക്ക് മാത്രമല്ല ഇനി ഇന്ത്യയ്ക്കും സ്വന്തം
മധ്യപ്രദേശിൽ മറ്റൊരു അത്ഭുതം ഒളിഞ്ഞിരിക്കുകയാണ്. ചുരമാണെന്ന് പറഞ്ഞ് നാട്ടുകാര്‍ തള്ളിക്കളഞ്ഞ ഒരു പൗരാണിക നിര്‍മ്മിതിയാണ് ഈ അത്ഭുതം. ചൈനയുടെ വൻ മതിലിനൊപ്പം നില്ക്കാൻ കെൽപ്പുള്ള ഒരു ഭീമൻ…
Read More » - 16 January
ഗാന്ധിജിയെ അപമാനിക്കാന്‍ നീക്കം: ആമസോണിനെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയതയെ അപമാനിക്കുന്ന ആമസോണിനെതിരെ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ദേശീയചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ആമസോണിന്റെ നീക്കം രാജ്യത്തുടനീളം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ഇന്ത്യന്‍…
Read More » - 16 January
നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഫ്രാന്‍സ്
ന്യൂഡല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഫ്രാന്‍സ്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനമാണ് കാണിക്കുന്നതെന്നും ഫ്രഞ്ച്…
Read More » - 15 January
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്
ന്യൂ ഡല്‍ഹി : ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പുതുക്കിയ…
Read More » - 15 January
ഹിന്ദുക്കളുടെ അധോഗതിക്ക് മറ്റുള്ളവരെ പഴിക്കേണ്ടതില്ല- ഒന്നിച്ചു നിൽക്കാത്തതാണ് കാരണം – മോഹൻ ഭാഗവത്
കൊൽക്കത്ത: ഹിന്ദുക്കളുടെ ഇപ്പോഴത്തെ ദുർഗതിക്കു മുഗളന്മാരേയും ബ്രിട്ടീഷുകാരെയും പഴിക്കേണ്ടതില്ലെന്ന് മോഹൻ ഭാഗവത്. ഒന്നിച്ചു നിൽക്കാത്തതാണ് ഇതിനൊക്കെ കാരണം. ഇന്ത്യയിൽ പോലും ഹൈന്ദവ ആചാരങ്ങൾ മതപരമായ സ്വാതന്ത്ര്യത്തിൽ…
Read More » - 15 January
നോട്ട് നിരോധിക്കലിന്റെ പരിണിത ഫലം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുഭവിക്കും – മായാവതി
ലക്നൗ : നോട്ടു നിരോധനം മൂലം രാജ്യത്തെ 90 ശതമാനം ആളുകളും അസ്ഥിപഞ്ജരങ്ങൾ ആയെന്നും കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വഞ്ചകരാണെന്നും ബി എസ് പി നേതാവ് മായാവതി.നോട്ടു…
Read More » - 15 January
ഗംഗാസാഗര്‍ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര് മരിച്ചു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ഗംഗാസാഗര്‍ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍ നിന്നു 129 കിലോമീറ്റര്‍ അകലെ ഗംഗാ നദിക്കരയിലുള്ള ഗംഗാസാഗര്‍ ദ്വീപിലാണ് സംഭവം. മരണസംഖ്യ…
Read More » - 15 January
എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ
ന്യൂഡല്‍ഹി : എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശുപാര്‍ശ നല്‍കിയത്. ബ്ലോക്ക് തലത്തില്‍ ഇംഗ്ലീഷ് മാധ്യമമായുള്ള ഒരു…
Read More » - 15 January
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ : നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രം
ന്യൂ ഡൽഹി : പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൂർണമായി ഉപേക്ഷിക്കാനുള്ള നിയമനിര്‍മാണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നു. പുതിയ നയത്തിന്റെ കരടു രൂപം…
Read More » - 15 January
ദളിത് സ്ത്രീയെ ചുട്ടു കൊന്നു-മുന്‍ജില്ലാ ബോര്‍ഡ് അംഗം അറസ്റ്റിൽ
പാറ്റ്ന : ബീഹാറിലെ ജംഗിൾ രാജ് തുടരുന്നു. ഇത്തവണ മുസ്സഫര്‍പുര്‍ ജില്ലയില്‍ 45കാരിയായ ദളിത് സ്ത്രീയെ ആണ് ചുട്ടു കൊന്നത്. താര്‍മ ഗ്രാമത്തിലെ ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ…
Read More » - 15 January
എന്‍എസ് ജി അംഗത്വം- ഇന്ത്യക്ക് നൽകുന്ന ഏതൊരു ആനുകൂല്യവും പാകിസ്ഥാനും നൽകണം- ചൈന
വാഷിങ്ടന്‍ : എന്‍എസ് ജി ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ എതിര്‍ക്കുന്നത് ചൈനയെന്ന് യുഎസ് ഉദ്യോഗസ്ഥ. ഒബാമയുടെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥയുടേതാണ് പ്രതികരണം.മുൻപും ഒബാമ നയം…
Read More » - 15 January
ബർക്ക ദത്ത് എൻ ഡി ടി വി വിട്ടു – സ്വന്തം ചാനൽ തുടങ്ങുമെന്ന് അഭ്യൂഹം
എൻ ഡി ടി വിയിലെ മുതിർന്ന മാധ്യമ പ്രവർത്തക ബർക്ക ദത്ത് എൻ ഡി ടി വിയിൽ നിന്ന് രാജിവെച്ചു. ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് ഗോസ്വാമി…
Read More »