ചെന്നൈ: കോയമ്പത്തൂരിലെ വിഎല്‍ബി ജാനകി അമ്മാള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ടോയ്ലറ്റിലും സിസിടിവി വയ്ക്കാന്‍ നിര്‍ദ്ദേശം. സ്റ്റാഫ് റൂമിലെ ടോയ്ലറ്റില് വിദ്യാര്‍ത്ഥികള്‍ ബോംബ് വെച്ചുവെന്നാണ് പറയുന്നത്. ബോംബ് പൊട്ടിത്തെറിച്ച് കോളേജിലെ അധ്യാപികയ്ക്ക് പരിക്കേറ്റിരുന്നു.
ശ്രീ. തോണ്ട ടുനൈ എന്ന അധ്യാപികയ്ക്കാണ് പരിക്കേറ്റത്. അധ്യാപിക മോശമായി പെരുമാറിയതിന്റെ പ്രതികാരമായി വിദ്യാര്‍ത്ഥികള്‍ പണി കൊടുത്തതെന്നാണ് വിവരം. എന്നാല്‍, സംഭവത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചില്ല. ഒടുവില്‍ ടോയ്ലറ്റില് സിസിടിവി സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ലുങ്കി മറച്ചാണ് വിദ്യാര്‍ത്ഥികള്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത്.
Post Your Comments