India
- Jan- 2017 -22 January
സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വികസന റേറ്റിംഗ് സംവിധാനത്തിന് മോദിയുടെ പിന്തുണ
ദാവോസ്: രാജ്യങ്ങളുടെ വികസന റേറ്റിംഗിന്റെ മാതൃകയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം റേറ്റിങ് നല്കാന് ലോക സാമ്പത്തിക ഫോറത്തിന്റെ തീരുമാനം. ജനസംഖ്യയിലെ എണ്ണക്കൂടുതലും മറ്റുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സാമ്പത്തിക…
Read More » - 22 January
ചന്ദ്രനില്‍ നിങ്ങളുടെ പേര് എത്തിക്കാം; എങ്ങനെയെന്നല്ലേ?
ബംഗളുരു: ചന്ദ്രനിലേക്ക് ഒരു ടൂർ പോകാൻ പലർക്കും ആഗ്രഹം കാണും. പക്ഷെ അതിനുള്ള ചിലവ് കുറച്ചൊന്നും അല്ല. അതിനാൽ തന്നെ പലരും ആ ആഗ്രഹം ഉള്ളിലൊതുക്കും. എന്നാൽ…
Read More » - 22 January
ട്രെയിന്‍ അപകടം : നിരവധി മരണം
ഹൈദരാബാദ്: ഒഡീഷയില്‍ ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 15 ലേറെ…
Read More » - 21 January
കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി സഖ്യസാധ്യതയ്ക്ക് മങ്ങലേല്ക്കുന്നു
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി സഖ്യസാധ്യതയ്ക്ക് മങ്ങലേല്ക്കുന്നു. ഇരു പാര്‍ട്ടികളും കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് സഖ്യസാധ്യത അടഞ്ഞത്. നൂറിലധികം സീറ്റ് ചോദിച്ച കോണ്‍ഗ്രസ് നിലപാട് സമാജ്…
Read More » - 21 January
പതഞ്ജലി പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി നല്കുന്ന വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് കണ്ടെത്തല്‍. പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്നും കേന്ദ്ര പരസ്യ നിരീക്ഷണ സമിതി…
Read More » - 21 January
ജല്ലിക്കെട്ട് : പ്രധാനമന്ത്രിക്ക് നന്ദിയുമായി തമിഴ്നാടിന്റെ കത്ത്
ചെന്നൈ : ജല്ലിക്കെട്ട് വിഷയത്തിൽ ഇടപെട്ടതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്നാടിന്റെ കത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആർട്ടിക്കിൾ 213 അനുസരിച്ച് ഓർഡിനൻസ് ഇറക്കാൻ…
Read More » - 21 January
ആക്രമണത്തിന് പദ്ധതിയിട്ട ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്ക് വധശിക്ഷ
കൊല്‍ക്കത്ത : ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്ക് വധശിക്ഷ. കുറ്റവാളികളില്‍ രണ്ട് പാകിസ്താനികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിലാണ് കോടതി…
Read More » - 21 January
അഖിലേഷിനുവേണ്ടി മുലായം സ്വന്തം സഹോദരനെ ബലികഴിച്ചെന്ന് മായാവതി
ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മകന് അഖിലേഷ് യാദവിനുവേണ്ടി മുലായം സ്വന്തം സഹോദരനെ ബലികഴിച്ചെന്നാണ്…
Read More » - 21 January
ലോക സമാധാനത്തിനു വേണ്ടി ട്രംപിന്റെയും പുടിന്റെയും സംയുക്ത പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ- ദലൈലാമ
ന്യൂഡല്‍ഹി: പുതിയതായി ചുമതലയേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെയും സംയുക്തമായ പ്രവര്‍ത്തനം, ലോക സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കുമെന്ന് ടിബറ്റ്…
Read More » - 21 January
യുദ്ധക്കപ്പലില്‍ ഉപഗ്രഹ നിയന്ത്രിത എടിഎം
ന്യൂഡല്‍ഹി : യുദ്ധക്കപ്പലില്‍ ഉപഗ്രഹ നിയന്ത്രിത എടിഎം. ഇന്ത്യയുടെ എറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയാണ് ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടത്. രാജ്യത്തെ എറ്റവും വലിയ യുദ്ധകപ്പലില്‍ ഉപഗ്രഹ…
Read More » - 21 January
സി.പി.എം. മാപ്പു പറയണമെന്ന് വി.മുരളീധരന്
തിരുവനന്തപുരം : അണ്ടലൂരില്‍ സന്തോഷ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് ആരോപിച്ച സി.പി.എം. മാപ്പു പറയണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമതി അംഗം വി.മുരളീധരന്. കൊലപാതകത്തിന് കാരണക്കാരായ ആറ്…
Read More » - 21 January
സൗദിയിൽ ഭീകരവാദ പ്രവർത്തനത്തിന് തടവിലായ 5000 പേരിൽ ഇന്ത്യക്കാരും- ആഭ്യന്തരമന്ത്രാലയം
സൗദി : ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ തടവിലായ 5000 ത്തോളം പേരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. സൗദി പൗരന്മാരാണ് തടവിലുള്ളവരില്‍ ഏറെയും.പാകിസ്ഥാനിൽ നിന്ന് 68 പേരും ഇന്ത്യയിൽ…
Read More » - 21 January
പ്രതിഷേധത്തിനൊടുവില്‍ കാളക്കുട്ടന്മാര് ഇറങ്ങും; ജെല്ലിക്കെട്ടിന് അംഗീകാരം
ചെന്നൈ: തമിഴ് ജനതയുടെ മുറവിളിക്കും പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ കേന്ദ്രസര്‍ക്കാരുകള്‍ മുട്ടുമടക്കി. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടും നടക്കും. അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്കി. ഇതോടെ ഞായറാഴ്ച 10ന് മധുരയില്‍…
Read More » - 21 January
കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമര്‍ശത്തെത്തുടര്‍ന്നാണ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് ശാസന നല്‍കിയത്.…
Read More » - 21 January
റിപ്ലബ്ലിക് ദിനപരേഡില്‍ വ്യോമസേനയെ നയിക്കുന്ന മലയാളി വനിതയെ പരിചയപ്പെടാം
ന്യൂഡല്‍ഹി: ഇത്തവണ റിപ്പബ്ലിക് പരേഡില്‍ പുതിയ മുഖം. മലയാളി വനിതയായയിരിക്കും ഇത്തവണ വ്യോമസേനയെ നയിക്കുക. ഐബിഎമ്മിലെ ജോലി രാജിവെച്ചാണ് വ്യോമസേനാ ഓഫീസറായി ദൃശ്യനാഥ് എത്തിയത്. 144 അംഗ…
Read More » - 21 January
ചന്ദു ബാബുലാല്‍ വാഗ വഴി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന് തീരുമാനിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ ചന്ദു…
Read More » - 21 January
ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങള്‍; അവിടെ മതമില്ല, വ്യത്യാസങ്ങളില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാവരെയും ഒരുപോലെ കാണുന്നു, എല്ലാവര്ക്കും ഒരുപോലെ സഹായം ചെയ്യുമെന്നും സുഷമ പറഞ്ഞു.…
Read More » - 21 January
മുലായത്തിന്റെ വിശ്വസ്തന് ബി.എസ്.പിയില്‍ ചേര്‍ന്നു
ലഖ്നൗ : യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അംബിക ചൗധരി…
Read More » - 21 January
ജെഎൻയു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ട് അഫ്ഗാൻ പൗരന്മാർ അറസ്റ്റിൽ. ജെഎൻയുവിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരൻമാരായ…
Read More » - 21 January
ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി സുഷമാ സ്വരാജ്
ഡൽഹി: ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിന് മറുപടി ട്വീറ്റ് ചെയ്ത് സുഷമ സ്വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. സമൂഹ മാധ്യമമായ ട്വീറ്ററില്‍ ഹിന്ദു…
Read More » - 21 January
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും: വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ച് സുപ്രധാന കോടതി വിധി പുറത്ത്
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും. വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായി എന്ന് പരാതിപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിവാഹപൂർവ ലൈംഗികബന്ധത്തിൽ…
Read More » - 21 January
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്. പ്ലേ സ്കൂള്‍ അധ്യാപികയെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ കുത്തിയ കേസിലാണ് മകനെ എ.എസ്.ഐയായ…
Read More » - 21 January
ധോണിയ്ക്ക് താൻ മാപ്പു നല്കുന്നു: യുവരാജിന്റെ പിതാവ്
താന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മാപ്പു നല്‍കുന്നതായി യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിംഗ് ഇക്കാര്യം പറഞ്ഞത്. യുവരാജിന്റെ…
Read More » - 21 January
പഠന നിലവാരത്തിൽ മുന്നിൽ സർക്കാർ സ്കൂളുകളോ സ്വകാര്യസ്കൂളുകളോ ? സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: പഠന നിലവാരത്തിൽ സർക്കാർ സ്കൂളുകളാണോ സ്വകാര്യസ്കൂളുകളാണോ മുന്നിൽ എന്ന വിഷയത്തിൽ സർവേ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് പഠനനിലവാരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികവ് പുലര്‍ത്തുന്നതായാണ്…
Read More » - 21 January
ഇന്ത്യ-യു.എസ് ബന്ധത്തിന് പുതിയ വഴിത്തിരിവായി ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ ‘സ്വീറ്റ് ട്വീറ്റ് ‘
ന്യൂഡല്‍ഹി : ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ അമേരിക്കയിലേയ്ക്കാണ്. യു.എസിന്റെ 45-ാമതു പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ലോകനേതാക്കളുടെ ട്വീറ്റും വന്നുതുടങ്ങി.…
Read More »