India
- Feb- 2017 -20 February
യുവാവ് വെടിയേറ്റു മരിച്ചു
യുവാവ് വെടിയേറ്റു മരിച്ചു. പശ്ചിമഡൽഹിയിലെ റോഷൻപുര സ്വദേശിയായ യുവാവാണ് മരിച്ചത്. ക്രിക്കറ്റ് കളിക്കു ശേഷം വീട്ടിലേക്കു മടങ്ങും വഴി ബൈക്കിലെത്തിയ സംഘം ഇയാളെ വെടി വെച്ച് കൊലപ്പെടുത്തിയെന്നാണ്…
Read More » - 20 February
കൗമാരക്കാരന് സംസ്കാരത്തിന് മുന്‍പ് പുനർജ്ജന്മം
കര്‍ണാടക: പേവിഷ ബാധയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ച പതിനാറുകാരന് സംസ്കാരത്തിന് മുൻപ് വീണ്ടും ജീവിതത്തിലേക്ക്. കര്‍ണാടക ധര്‍വാട് മനഗണ്ഡിയിലെ കുമാര്‍ മറാഡി എന്ന കൗമാരക്കാരനു…
Read More » - 20 February
സിപിഎം എംപിയുടെ ആഡംബരം; ചോദ്യം ചെയ്ത പാര്‍ട്ടി അനുഭാവിക്ക് പിന്നീട് സംഭവിച്ചത്
സിപിഎം എംപിയുടെ ആഡംബരം ചോദ്യം ചെയ്ത പാര്‍ട്ടി അനുഭാവിയെ ജോലിയിൽ നിന്നും പുറത്താക്കി. പശ്ചിമ ബംഗാളിലാണ് സംഭവം. സിപിഎമ്മിന്റെ രാജ്യസഭാ എംപിയും എസ്എഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറിയുമായ…
Read More » - 20 February
ഗാന്ധിവധം പുനരന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ-ഗോഡ്സേക്കൊപ്പം ഗാന്ധിയെ വെടിവെച്ചു പോയ മൂന്നു പേരുടെ കാര്യത്തിൽ ദുരൂഹത
ന്യൂഡൽഹി : 69 വർഷത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്. ഗോഡ്സെയ്ക്കൊപ്പം ഗാന്ധിയെ വെടിവച്ചിട്ടു കടന്നുകളഞ്ഞ മൂന്നുപേരേപ്പറ്റി എന്താണ് ഇത്രയും നാൾ ആരും…
Read More » - 20 February
അന്തരീക്ഷ മലിനീകരണം: ഓരോ മിനിറ്റിലും രണ്ട് ഇന്ത്യക്കാര്‍ മരിക്കുന്നു
ന്യൂഡല്‍ഹി•അന്തരീക്ഷ മലിനീകരണം മൂലം ഓരോ മിനിറ്റിലും ശരാശരി രണ്ട് ഇന്ത്യക്കാര്‍ വീതം മരിക്കുന്നതായി പഠനം. ലോകത്താകമാനം മലിനീകരിക്കപ്പെട്ട വായു ശ്വസിച്ച് ഓരോ ദിവസവും 18,000 പേരാണ് മരിക്കുന്നത്.…
Read More » - 19 February
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തില്‍ മികച്ച പോളിങ്
ലക്നൗ: നിയമസഭാ തെരഞ്ഞൈടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നു. മികച്ച പോളിങാണ് പലയിടത്തുനിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ 61.1 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷനാണ് കണക്കുകള്‍…
Read More » - 19 February
പാക് ചാരസംഘടന 2000ന്റെ കള്ളനോട്ട് ഇറക്കുന്നു : കേന്ദ്രത്തിന് വെല്ലുവിളിയുമായി ദാവൂദ് ഇബ്രാഹിം
ന്യൂഡല്‍ഹി: 2000 രൂപയുടെ കള്ളനോട്ടുകള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇറക്കുന്നുണ്ടെന്നു ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍. കള്ളപ്പണവും കള്ളനോട്ടുകളും പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണിപ്പോള്‍ ഇന്റലിജന്‍സ്…
Read More » - 19 February
ഇന്ത്യന്‍ യാത്രാവിമാനത്തെ ആകാശത്ത് വച്ച് ജര്‍മന്‍ വ്യോമസേന വളഞ്ഞു (വീഡിയോ)
ലണ്ടന്‍•എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യന്‍ യാത്രാ വിമാനത്തെ ജര്‍മന്‍ വ്യോമസേന വളഞ്ഞ് സുരക്ഷയൊരുക്കി. വ്യാഴാഴ്ചയാണ് സംഭവം. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേയ്സ്…
Read More » - 19 February
വീട്ടിലേക്ക് മടങ്ങുംവഴി യുവതി പീഡനത്തിനിരയായി
ന്യൂഡല്‍ഹി: വീട്ടിലേക്ക് മടങ്ങുംവഴി അപരിചിതനായ ഒരാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ ആഡംബര ഹൗസിംഗ് കോളനിയിലാണ് സംഭവം നടന്നത്. രാത്രി വീട്ടിലേക്ക് പോകാന്‍ വണ്ടി കാത്തുനിന്ന യുവതിക്ക് യുവാവ്…
Read More » - 19 February
ഒന്നിന്റേയും പേരില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി
ഫത്തേപൂര്‍: സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം ഇത്ര കഴിഞ്ഞിട്ടും രാജ്യത്ത് വിവേചനം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് നരേന്ദ്രമോദി പറയുന്നു.…
Read More » - 19 February
ശൗചാലയം അടുക്കളയാക്കിയും പലചരക്കു കടയാക്കിയും ബീഹാർ – ഇവിടുത്തെ സ്വച്ഛ് ഭാരത് ഇങ്ങനെ
ബീഹാര്‍: സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം ബീഹാറിൽ ശൗചാലയത്തിനു വേണ്ടി തുക കൃത്യ സമയത്തു ബാങ്കിൽ വന്നെങ്കിലും ശൗചാലയ നിര്‍മ്മാണം ബീഹാറില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.കരാറുകാരന് സെപ്റ്റിക് ടാങ്ക്…
Read More » - 19 February
അച്ഛനും അമ്മയും കൊല്ലപ്പെട്ട ആര്യനും അമൃതയ്ക്കും എന്ത് സംഭവിച്ചു? കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോലീസ്
കാസര്‍കോട്: ആദ്യം പിതാവും പിന്നീട് മാതാവും കൊലചെയ്യപ്പെടുകയും വളർത്തച്ഛൻ ജയിലിലാകുകയും ചെയ്തതോടെ കാണാതായ കുട്ടികളെ കണ്ടെത്താനാവാതെ പോലീസ്.കണ്ണൂര്‍ ഇരിട്ടിയില്‍ കൊലചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ…
Read More » - 19 February
പ്രകോപനമില്ലാതെ പൊലീസിന്റെ ഗുണ്ടായിസം : നൈസായി പണി കൊടുത്ത് യുവാവ് ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ന്യൂഡല്‍ഹി: ഇപ്പോള്‍ ഈ യുവാവാണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രകോപനമില്ലാതെ പോലീസുകാര്‍ ചെയ്ത ഗുണ്ടായിസത്തിന് നൈസായി പണി കൊടുത്തതാണ് ഈ യുവാവ്. യാതൊരു കാരണവുമില്ലാതെ ബൈക്കിന്റെ കീ…
Read More » - 19 February
പിതാവിനും പെണ്‍കുട്ടികള്‍ക്കും നേരെ ആസിഡ് ആക്രമണം
ന്യൂഡല്‍ഹി: പിതാവിനും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖൈയ്ലയില് സംഭവം നടന്നത്. രാത്രിയിലാണ് സംഭവം നടന്നത്. ഏഴും…
Read More » - 19 February
പ്രശസ്ത നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പ്രശസ്ത ഭോജ്പുരി നടന് രവി കിഷന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെ 11 അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത്, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സന്നിധ്യത്തിലാണ് രവി…
Read More » - 19 February
രാഷ്ട്രീയ നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി നേതാവ് കുൽദീപ് തോമറാണ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ടു പേരും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 19 February
എം കെ സ്റ്റാലിനെതിരെ കേസ്
ചെന്നൈ: ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെതിരെ ശനിയാഴ്ച മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ പേരിൽ പോലീസ് കേസ്. നഗരത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം.ഇന്നലെ നിയമസഭയിൽ നടന്ന…
Read More » - 19 February
നടിയ്ക്കെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി
ന്യൂഡൽഹി•കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതുകൊണ്ട് ക്രമസമാധാനം തകർന്നുവെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തെക്കാൾ മെച്ചപ്പെട്ട ക്രമസമാധാന…
Read More » - 19 February
താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ
ന്യൂഡൽഹി: താജ്മഹലിന്റെ നിറം മാറുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ. ആഗ്രയുടെ തീരത്ത് മുന്‍സിപ്പാലിറ്റി ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍ജിഒ സംഘടനകളുടെ…
Read More » - 19 February
അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 30 കിലോ: 450 കിലോ ആയാല്‍ ഇമാൻ ഓപ്പറേഷന് ടേബിളിലേക്ക്
അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ 30 കിലോ കുറഞ്ഞു. ഭാരം കുറഞ്ഞതോടെ ഇമാമിന് ഇപ്പോൾ കൈകാലുകൾ ചലിപ്പിക്കാനാകും.…
Read More » - 19 February
സ്വദേശിവൽക്കരണം പാളുന്നു- സൗദിയില്‍ വിദേശ തൊഴിലാളികൾക്ക് വീണ്ടും അവസരം
റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കുറവും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടായതായും ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്…
Read More » - 18 February
ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിയിലേക്കെന്ന് വിദഗ്ദ്ധര്‍
പനാജി : ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിയിലേക്കെന്ന് വിദഗ്ദ്ധര്‍. ആന്റമാന് നിക്കോബാര്‍ ദ്വീപിലുള്ള അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നത്. പര്‍വ്വതം സജീവമായെന്നും പുകയും ലാവയും പര്‍വ്വതത്തില്‍ നിന്നും പ്രവഹിക്കാന്‍…
Read More » - 18 February
ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം സിന്ധുവിനെ വോളിബോള്‍ താരമാക്കി എം.എല്‍.എ
ഹൈദരാബാദ്: രാഷ്ട്രീയക്കാര്‍ക്ക് കായിക വിഷയങ്ങളില്‍ വലിയ പിടിപാടില്ലെന്ന് മാത്രമല്ല പറയുന്നത് അബദ്ധം ആണെങ്കിലോ ? ഇത്തരത്തിലുള്ള അബദ്ധമാണ് ഹൈദ്രാബാദിലെ എം.എല്‍.എയ്ക്ക് പറ്റിയത്. റിയോ ഒളിമ്പിക്സിന് ശേഷം ഇന്ത്യയില്‍…
Read More » - 18 February
ആയുധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ അതിവേഗ പാതയില്‍ : ഇനി എഫ്-16 യുദ്ധവിമാന ഫാക്ടറിയും
ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം അമേരിക്കന്‍ യുദ്ധവിമാനമായ എഫ്16 ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിമാന നിര്‍മ്മാണ കമ്പനി…
Read More » - 18 February
ലഹരിക്ക് അടിമയായ സ്ത്രീയുടെ സമ്മതം പീഡനത്തിന് ന്യായീകരണമല്ല- ഹൈക്കോടതി
മുംബൈ: മദ്യലഹരിയില്‍ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയാലും പീഡനക്കേസുകളില്‍ പരിഗണിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി പീഡനക്കേസിൽ പ്രതിയായ പുനെ സ്വദേശിയുടെ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.സഹപ്രവര്‍ത്തകയെ സുഹൃത്തുക്കള്‍ക്കൊപ്പം…
Read More »