India
- Jan- 2017 -25 January
ട്രംപിന്റെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ
ന്യൂഡല്‍ഹി : യു. എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഊഷ്മള സംഭാഷണമാണു നടന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍…
Read More » - 25 January
വിവാദ പ്രസ്താവനയുമായി വീണ്ടും ശരത് യാദവ്
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി വീണ്ടും ജെഡി (യു) നേതാവ് ശരത് യാദവ്. സ്ത്രീയുടെ മാനത്തേക്കാള്‍ പ്രധാനമാണ് തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ അഭിമാനമെന്ന പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലേക്ക് വഴിയൊരുക്കിയത്. വോട്ടെടുപ്പിന്റെ…
Read More » - 25 January
50,000 രൂപയില്‍ കൂടുതല്‍ തുക പിൻവലിക്കുന്നതിന് നികുതി ഏർപ്പെടുത്താൻ ശുപാർശ
ന്യൂഡൽഹി: 50,000 രൂപയില്‍ കൂടുതല്‍ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചാല്‍ നിശ്ചിത തുക നികുതി ഈടാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാരുടെ ശുപാർശ. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു…
Read More » - 25 January
ജിയോയില്‍ പ്രതിദിന ഡൗണ്‍ലോഡ് പരിധി 10 ജിബിയാക്കാമോ: സന്ദേശത്തിന് പിന്നിലുള്ള സത്യം ഇങ്ങനെ
ഡൽഹി: റിലയന്‍സ് ജിയോയുടെ വരവോടെ മറ്റു നെറ്റ്വർക്കുകൾക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യം ഡിസംബര്‍ 31 വരെയും പിന്നീട് മാര്‍ച്ച് 31 വരെയും സൗജന്യ സേവനങ്ങള്‍ നീട്ടിയ ജിയോയിലേക്ക്…
Read More » - 25 January
പാസ്പോർട്ട് ഇനി പോസ്റ്റോഫീസ് വഴിയും
ന്യൂഡൽഹി: ഇനി പാസ്പോർട്ട് പോസ്റ്റോഫിസുകൾ വഴിയും ലഭ്യമാകും. ഇതിന്റെ ഭാഗമായി പോസ്റ്റോഫീസുകള്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിലെ ഹെഡ് പോസ്റ്റോഫീസുകളായിരിയ്ക്കും ഇത്തരത്തിൽ പാസ്സ്പോർട്ട് സേവാകേന്ദ്രങ്ങളാക്കുക.…
Read More » - 25 January
കേരളത്തിന് അഭിമാനിക്കാം: ഒഡീഷയിൽ നിന്ന് രാഷ്ട്രപതി പുരസ്കാരവുമായി മലയാളി ഡിഐജി
ന്യൂഡല്‍ഹി: ഒഡിഷയിലെ സൗത്ത് വെസ്റ്റേണ്‍ റേഞ്ച് ഡിഐജിയായ ആലപ്പുഴ സ്വദേശിനി ഐപിഎസ് ഓഫീസര്‍ എസ് ഷൈനിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പുരസ്കാരം. ഇത്തവണ കേരളത്തില്‍നിന്ന് ആര്‍ക്കും രാഷ്ട്രപതി…
Read More » - 25 January
ഭരണം ലഭിച്ചാൽ രാമക്ഷേത്രം പണിയും; ബി.ജെ.പി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനവുമായി ബിജെപി രംഗത്ത്. തിരഞ്ഞെടുപ്പില്‍ യു.പിയിൽ പാര്‍ട്ടി വിജയിച്ചാൽ അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയുമെന്നാണ്…
Read More » - 25 January
യു.പി. പിടിച്ചെടുക്കാൻ ഹൈടെക് മാർഗവുമായി ബി.ജെ.പി
ലഖ്നൗ: ഉത്തർപ്രദേശ് പിടിച്ചെടുക്കുന്നതിന് പുതിയ സാങ്കേതിക മാർഗങ്ങളുമായി പ്രചരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈടെക് ആക്കിയിരിക്കുകയാണ്. പാര്‍ട്ടി ഓഫീസ് ഐ.ടി. കമ്പനികളുടേതിന്…
Read More » - 25 January
സഹകരണബാങ്കുകളിലെ കര്‍ഷകരുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളില്‍ നിന്നു ഹ്രസ്വകാല വായ്പയെടുത്ത കര്‍ഷകരുടെ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ ഇനത്തില്‍ 660.50 കോടി രൂപ എഴുതിത്തള്ളാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.…
Read More » - 25 January
ഇന്ത്യ അമേരിക്കയുടെ ഉത്തമസുഹൃത്തും പങ്കാളിയും: മോദിയെ അമേരിക്കയ്ക്ക് ക്ഷണിച്ച് ട്രംപ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമേരിക്ക സന്ദർശിക്കാനായി നരേന്ദ്രമോദിയെ…
Read More » - 25 January
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കിട്ടിയത് കോടികള്‍ : ഉറവിടം വെളിപ്പെടുത്താനാകാതെ നേതാക്കള്‍ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ദേശീയ, പ്രാദേശിക രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ സംഭാവന 11,327 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 7,833 കോടി രൂപയും…
Read More » - 25 January
റിപ്പബ്ലിക് ദിനപരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളിവനിത
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനപരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളിവനിത. ഡല്‍ഹിയില്‍ താമസമാക്കിയ തലശ്ശേരി കോടിയേരി ചിറയ്ക്കല്‍ ദാമോദരന്റെയും ആശാലതയുടെയും മകളായ ലെഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ് ഇത്തവണ നാവികസേനയെ…
Read More » - 24 January
ഗള്‍ഫിലെ സ്വദേശിവൽക്കരണം പരാജയം- പ്രവാസികൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷ
കുവൈത്ത്: മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പ്രതിസന്ധിയിലാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ സ്വദേശിവൽക്കരണം പരാജയം.ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇതിന്റെ കാരണം.ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി…
Read More » - 24 January
വീണ്ടും തിരിച്ചടി; ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനാകില്ല
മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് തിരിച്ചടി. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. നേരത്തെ…
Read More » - 24 January
മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര തെറ്റിദ്ധരിപ്പിക്കാൻ, ലഭിച്ച അരിയിൽ 60 % വും ജനങ്ങൾക്ക് വിതരണം നൽകിയിട്ടില്ല : കെ സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്ശിക്കുന്നതിക്കാനായി മുഖ്യമന്ത്രി നടത്തിയ ഡല്‍ഹി യാത്ര കേരളത്തിലെ ജനങ്ങളെ പറ്റിക്കാനായുള്ള ഒരു നാടകം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…
Read More » - 24 January
വായ്പാ തട്ടിപ്പ്; വിജയ് മല്യക്കെതിരെ കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. മല്യക്കെതിരെ 1000 പേജ് അടങ്ങുന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ…
Read More » - 24 January
ശസ്ത്രക്രിയ പിഴവ്: ഫലോപ്യന്‍ ട്യൂബിന് പകരം ഡോക്ടര്‍ ആമാശയം മുറിച്ചെടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ യവാത്മലില്‍ ഗര്‍ഭനിരോധന ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ഫലോപ്യന്‍ ട്യൂബിന് പകരം ഡോക്ടര്‍ ആമാശയം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. യവാത്മലിലെ ബെലോറയില്…
Read More » - 24 January
ട്രംപ് ഇന്ന് മോദിയുമായി ചർച്ച നടത്തും
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ് ഹൌസ് ആണ് ഈ വിവരം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എറിയശേഷം മോഡി…
Read More » - 24 January
പിണറായി വിജയൻ ഭീരുവിനെ പോലെ ഒളിച്ചോടുന്നു: ജെ നന്ദകുമാർ
ന്യൂഡൽഹി : ആര്‍എസ്എസ് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചോടിയത് എന്തിനെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ. കേരളത്തിലെ…
Read More » - 24 January
നോട്ടു നിരോധനം-പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന സമരപരിപാടിയുമായി സി.പി.എം.
തിരുവനന്തപുരം; നോട്ടു നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് സിപിഎം.ജനുവരി 25 ബുധനാഴ്ചയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മോദിയെ വിചാരണ ചെയ്യുന്ന പ്രക്ഷോഭപരിപാടി നടത്തുന്നത്.”നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്…
Read More » - 24 January
ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല് റണ്‍വെയില്‍ തട്ടി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല് റണ്‍വെയില്‍ തട്ടി യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ നിന്ന് വരികയായിരുന്ന ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ധാക്കയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.…
Read More » - 24 January
ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ആകർഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ
ന്യൂഡല്‍ഹി: യൂസര്‍മാരെ ആകര്‍ഷിക്കാൻ പുതിയ ഓഫറുമായി ബിഎസ്എൻഎൽ. 149 രൂപ നിരക്കിൽ പ്രതിദിനം 30 മിനിറ്റ് നേരം ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ നല്‍കുന്നതാണ്…
Read More » - 24 January
കേജരിവാളിനും ഭാര്യാസഹോദരനും എതിരേ അഴിമതി ആരോപണം;പ്രാഥമിക അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഭാര്യാ സഹോദരന് സുരേന്ദര്‍ കുമാര്‍ ബന്‍സാലിനുമെതിരേ അഴിമതി ആരോപണം. ഇവർക്ക് പുറമേ ഒരു ഉന്നത ഉദ്യോഗസ്ഥനും അന്വേഷണം നേരിടുന്നു.ഒരു…
Read More » - 24 January
പരമ്പര വിജയം; വിരാട് കോഹ്ലിയ്ക്ക് ധോണിയുടെ വക പ്രത്യേക സമ്മാനം
ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിന ശേഷം മഹേന്ദ്ര സിംഗ് ധോണി തനിക്ക് ഒരു സമ്മാനം നൽകിയതായി ടീം ഇന്ത്യയുടെ നായകന് വിരാട് കോഹ്ലി. ബിസിസിഐ ടെലിവിഷന്‍…
Read More » - 24 January
ഗോവയിലെ അടുത്ത മുഖ്യമന്ത്രി പരീക്കർ- അമിത് ഷാ
ഗോവ:ഗോവയിലെ അടുത്ത സര്‍ക്കാര്‍ മനോഹര്‍ പരിക്കറിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഗോവയിലെ വാസ്കോ ടൗണില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.രാജ്യത്തിനു ഗോവ…
Read More »