India
- Feb- 2017 -25 February
മുംബൈ പിടിക്കാന്‍ ശിവസേന ബി.ജെ.പിയെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ സഹായം തേടുന്നു
മുംബൈ: മുംബൈ കോർപ്പറേഷൻ ഭരണം പിടിക്കാൻ ശിവസേന കോൺഗ്രെസ്സുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്മാര് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍…
Read More » - 25 February
മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷം പിടിക്കണം: പിണറായി
മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷം പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സെക്യുലറിസത്തെ അപകടത്തിലാക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ഇത്തരം വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ തയ്യാറാകണം.…
Read More » - 25 February
വാട്ട്സ് ആപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് കടക്കുന്നു
ന്യൂഡല്‍ഹി: പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സ് ആപ്പ് ഡിജിറ്റല്‍ പേമെന്റിലേക്ക് കടക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടു പിടിച്ചാണ് വാട്ട്സ് ആപ്പ് പുതിയ സംരഭത്തിലേക്ക് ഇറങ്ങുന്നത്. വാട്ട്സ് ആപിന്റെ…
Read More » - 25 February
പിണറായി വിജയന് മംഗളൂരുവില്‍ എത്തി- ഹര്‍ത്താല്‍ തുടങ്ങി-സംഘർഷ സാധ്യതയില്ലെന്ന് കർണ്ണാടക
മംഗളൂരു: സിപിഎം ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവിലെത്തി. വലിയ സുരക്ഷാസന്നാഹമാണ് മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയിരിക്കുന്നത്.എന്നാൽ ഇവിടെ…
Read More » - 25 February
സ്റ്റാലിന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്റ്റാലിന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി. വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിന്റെ സഹായത്തോടെ നടത്തണമെന്ന ആവശ്യവും സ്റ്റാലിൻ പ്രസിഡന്റിന്റെ മുന്നിൽ എത്തിച്ചു.സ്പീക്കര്‍…
Read More » - 25 February
ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പെപ്സിക്കോ
ചെന്നൈ : ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പെപ്സിക്കോ. ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ സ്വാധീനിക്കാന്‍ പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ഇന്ത്യ കേന്ദ്രീകൃതമായി വിപണി നിയന്ത്രിക്കുന്നതിനാണ് പെപ്സിക്കോയുടെ ശ്രമം. മികച്ച…
Read More » - 25 February
കോഹ്ലിക്ക് 47 ലക്ഷം നല്‍കിയത് ദുരിതാശ്വാസനിധിയില്‍ നിന്നും ; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരേ ബി.ജെ.പി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരേ ബി.ജെ.പി രംഗത്ത്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും വിരാട് കോഹ്ലിക്ക് 47 ലക്ഷം നല്‍കിയതായി ആരോപണത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് ഭരണകൂടം വിവാദത്തില്‍. തെരഞ്ഞെടുപ്പ്…
Read More » - 25 February
വിഘടനവാദികൾക്ക് മുന്നറിയിപ്പായി സൈനികർക്കൊപ്പം ജവാന്റെ ഭൗതിക ദേഹം വഹിച്ച് ആയിരക്കണക്കിന് കാശ്മീരി യുവാക്കൾ
ശ്രീനഗർ :ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് മൊഹിയുദ്ദീൻ റാത്തറിന്റെ ത്രിവർണപതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത് ആയിരങ്ങളാണ്. കുംഗ്നൂവിലെ ഭീകരവിരുദ്ധ…
Read More » - 25 February
17,000 കോടിയുടെ മിസൈല്‍ ഇടപാടിന് ഇന്ത്യ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് ഇന്ത്യ ഒരുങ്ങുന്നു. ഇസ്രായേലുമായിയാണ് കരാരിനൊരുങ്ങുന്നത്. ഇടപാടിന് അനുമതി നൽകിയത് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്. കരസേനയ്ക്കായി മധ്യദൂര…
Read More » - 25 February
മംഗലാപുരത്ത് കെ.സുരേന്ദ്രന് നടത്തിയ പ്രസംഗം പൂര്‍ണമായി സി.പി.എം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ജനാധിപത്യപരമായി ഇന്ത്യയില്‍ എവിടെയും പ്രതിഷേധം ഇതുപോലെ തുടരും
മംഗളുരു: മംഗലാപുരത്ത് താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്ന് കെ സുരേന്ദ്രൻ. തന്റെ പ്രസംഗത്തിൽ യാതൊരു പ്രകോപനവും കണ്ടെത്താൻ കഴിയില്ല, പകരം തികച്ചും ജനാധിപത്യപരമായാണ് താൻ പ്രസംഗിച്ചതെന്ന്…
Read More » - 25 February
തന്റെ ഫോണ്‍പോലും ചൈനീസ് നിര്‍മിതമെന്ന് രാഹുല്‍ ഗാന്ധി- മോദിക്കെതിരെ ബാലിശമായ പരിഹാസം
ലക്നൗ:മേക്ക് ഇൻ ഇന്ത്യയ്ക്കായി നരേന്ദ്ര മോദി നൽകിയ കാഹളം സിംഹഗർജനമല്ല, ചുണ്ടെലിയുടെ മോങ്ങൽ മാത്രമാണ് എന്നും മേക് ഇൻ ഇന്ത്യയെ പരിഹസിച്ചും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ…
Read More » - 25 February
പക്വത ഇല്ലെങ്കില്‍ രാഹുലിനെ യു.പിയിലേക്ക് തള്ളിവിടുന്നതെന്തിനെന്ന് അമിത് ഷാ
യു.പി: കോൺഗ്രെസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. രാഹുലിന് പക്വതയിലെന്നുള്ള മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു ഷായുടെ വിമർശനം.…
Read More » - 25 February
ഇന്ത്യന്‍ മികവ് അംഗീകരിച്ച ചൈന ഭീകരന് മസൂദിന്റെ കാര്യത്തിലും മനസ്സ് മാറ്റുന്നു
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരന് മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ചൈന മനസ്സ് മാറ്റുന്നു. ജെയ്ഷെ മുഹമ്മദ് തലവനായ മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്യുകയാണെന്ന് ഇന്ത്യയിലെ…
Read More » - 25 February
ബി.ജെ.പി അജയ്യ ശക്തിയായി മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളും പിടിച്ചടക്കി
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അശ്വമേധം തുടരുന്നു. നഗരസഭകള്‍ തൂത്തുവാരിയതിനു പിന്നാലെ ഗ്രാമങ്ങളിലും ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കി. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ബി.ജെ.പി മുന്നിലെത്തിയപ്പോള്‍…
Read More » - 25 February
വാട്ട്സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്ഡേറ്റി’നെ പറ്റി അറിയാം
വാട്ട്സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. വാട്ട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല…
Read More » - 24 February
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് അത്ഭുത വിജയം സമ്മാനിച്ചത് ഈ യുവനേതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ മഹാരാഷ്ട്രയിലെ ജനകീയനായ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ യുവനേതാവുമായ ദേവേന്ദ്ര…
Read More » - 24 February
ലോകത്തിലെ ഏറ്റവും വലിയ ശിവരൂപം പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു
കോയമ്പത്തൂര്‍: ലോകത്തിലെ ഏറ്റവും വലിയ ശിവരൂപം കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. 112 അടി ഉയരമുള്ള ആദിയോഗി പ്രതിഷ്ഠ ആദിയോഗിയായ ശിവന് നിര്‍ദേശിച്ച 112 മാര്‍ഗങ്ങളെയാണ്…
Read More » - 24 February
രാഹുല്‍ഗാന്ധിക്ക് പക്വത കൈവരിക്കാന്‍ സമയം അനുവദിക്കണമെന്ന് ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധിക്ക് പക്വത ഉണ്ടാകാന്‍ സമയം അനുവദിക്കണമെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ നാല്‍പ്പതുകളില്‍ മാത്രമാണ്. അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പ്രായം…
Read More » - 24 February
മുംബൈ കോര്പറേഷന്: ബിജെപിയും ശിവസേനയും ഒന്നിക്കുന്നു
മുംബൈ: ഇരുപാര്‍ട്ടികള്‍ക്കും അഭിമാനപോരാട്ടമായി മാറിയ മഹാരാഷ്ട്രയിലെ കോര്പറേഷന്, തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരുപോലെ വിജയം അവകാശപ്പെട്ട ബിജെപിയും ശിവസേനയും മുംബൈ കോര്‍പറേഷനില്‍ അധികാരത്തില്‍ വരാന്‍ വീണ്ടും ഒന്നിക്കുന്നു. കോര്പറേഷന് തെരഞ്ഞെടുപ്പില്‍…
Read More » - 24 February
കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം: ഗൂഢാലോചന നടന്നെന്ന് പ്രധാനമന്ത്രി
ലക്നൗ: കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 148 പേരുടെ ജീവനെടുത്ത കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. ഭീകരരെ തുണയ്ക്കുന്നവരുടെ…
Read More » - 24 February
മഹാരാഷ്ട്രയും ഒറീസ്സയും രാജ്യത്തിന് നല്കുന്ന സൂചനകള്‍ : കോണ്‍ഗ്രസ് നാമാവശേഷമാകുന്നതിന്റെ മരണമണി യു.പിയില്‍ നിന്നാകുമോ ?
മഹാരാഷ്ട്രയിലും ഒറീസ്സയിലും അടുത്തിടെ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ വേണ്ടത്ര അവഗാഹതയോടെയും ഗൗരവത്തിലും ആരെങ്കിലും വിശകലനം ചെയ്തതായി കണ്ടില്ല. രണ്ട് സംസ്ഥാനങ്ങളിലും ഏതാണ്ടൊക്കെ ഒരേ സമയത്താണ് തിരഞ്ഞെടുപ്പ്…
Read More » - 24 February
ജയലളിതയുടെ അനന്തിരവള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
ചെന്നൈ: ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ അമ്മ ദീപ പേരാവൈ എന്നാണ് പാര്‍ട്ടിയുടെ പേര്. അമ്മായി ജയയുടെ 69 -ാം ജന്മദിനത്തിലാണ്…
Read More » - 24 February
നടു റോഡില്‍ മൂത്രമൊഴിച്ചത് തടഞ്ഞു: കവിക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം
ന്യൂഡല്‍ഹി: നടു റോഡില്‍ മൂത്രമൊഴിച്ചത് തടഞ്ഞ കവിക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. 60 കാരനായ ഹിന്ദി കവിക്കാണ് മര്‍ദ്ദനമേറ്റത്. ഡല്‍ഹിയിലെ പട്പര്ഗഞ്ജ് മേഖലയിലാണ് സംഭവം നടന്നത്. വീട്ടിലേക്കു…
Read More » - 24 February
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതിയിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയത് സ്ഥലം എം.എല്‍.എ
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത് സ്ഥലം എംഎല്‍എ. മിസോറമിലെ സയ്ഹ ജില്ലാ ആശുപത്രിയിലാണു സംഭവം. ഇംഫാലിലെ റീജിയണല്‍ മെഡിക്കല്‍ കോളജില്‍നിന്ന്…
Read More » - 24 February
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ വൻ റാലി
മംഗളൂരു:കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ വൻ പ്രതിഷേധ റാലി. പിണറായി വിജയന് മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ ‘ഹിന്ദുവിരോധി പിണറായി വിജയന് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് റാലി.…
Read More »