India
- Apr- 2018 -23 April
നഗരമദ്ധ്യത്തില്‍ മോഡലിന്റെ വസ്ത്രമഴിയ്ക്കാന് ശ്രമം : ആളുകള്‍ നോക്കി നിന്നു
ഇന്‍ഡോര്‍ : തിരക്കേറിയ റോഡില്‍ എല്ലാവരും നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രമുരിയാന്‍ ശ്രമം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന പീഡനശ്രമങ്ങളുടെ പേരില്‍ വന്‍പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്.…
Read More » - 23 April
കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനച്ചു: ഇനി കനത്ത പരിശോധന
കുവൈറ്റ് സിറ്റി: നിയമാസുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പൊതുമാപ്പ് സമയം അവസാനിച്ചു. കഴിഞ്ഞ ജനുവരി 29നാണ് ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം…
Read More » - 23 April
ദമ്പതികളെ അയൽവാസിയായ യുവാവ് കൊലപ്പെടുത്തി
ആലപ്പുഴ: പല്ലാരിമംഗലത്ത് ദമ്പതികളെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി. ബിജു, കല എന്നിവരെയാണ് അയല്‍വാസിയായ സുധീഷ് കൊലപ്പെടുത്തിയത്. മാവേലിക്കര പോലീസ് സുധീഷിനെ കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 23 April
ഇംപീച്മെന്റ്; ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. യാതൊരു അന്വേഷണവും കൂടാതെ ഇംപീച്മെന്റ്…
Read More » - 23 April
വരുണയില്‍ യെഡിയൂരപ്പയുടെ മകന് മത്സരിക്കില്ലെന്ന് സൂചന
ബെംഗലൂരൂ: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെഡിയൂരപ്പയുടെ മകന് വിജയേന്ദ്ര വരുണയില്‍ മത്സരിക്കില്ലെന്ന് സൂചന. വിജയേന്ദ്ര വരുണയില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി നാലാമതു പുറത്തു വിട്ട…
Read More » - 23 April
സൈനിക നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി : കുപ്രസിദ്ധമായ സൈനികാധികാര നിയമമായ അഫ്സപ മേഘാലയയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. മേഘലായയെ…
Read More » - 23 April
വിദേശ വനിതയുടെ കൊലപാതകം: സംസ്ഥാന പോലീസിനെ കുറ്റപ്പെടുത്തി ചെന്നിത്തല:
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല. ലിഗയെ കാണില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന…
Read More » - 23 April
നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു
ഗുവാഹട്ടി: സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് വിവാഹ കഴിഞ്ഞ് 3ാം ദിനം ഭര്‍ത്താവും 2 സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് സ്വര്‍ണമുള്‍പ്പെടെ സ്ത്രീധനം…
Read More » - 23 April
സർക്കാർ ആശുപത്രിയിൽ തലയ്ക്കു പരിക്ക് പറ്റിയ രോഗിക്ക് കാലില്‍ ശസ്ത്രക്രിയ നടത്തി
ന്യൂഡൽഹി: തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഡൽഹി…
Read More » - 23 April
കടലാക്രമണം: ദുരന്ത ബാധിതരായവര്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. കടലാക്രമണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും ദുരന്ത ബാധിതരായവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും റവന്യു മന്ത്രി ഈ ചന്ദ്രശേഖരന് അറിയിച്ചു. ഫിഷറീസ്…
Read More » - 23 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്ഐയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യുഷന്
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതനായ എസ്ഐ ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ പുറത്തിറങ്ങിയാൽ അധികാരം ഉപയോഗിച്ച് പ്രതികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു…
Read More » - 23 April
ബിസ്ക്കറ്റ് വാങ്ങാനായി കടയിൽ പോയി, ആറുവയസുകാരിയെ പിന്നീട് കണ്ടത് പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയിൽ
ഭുവനേശ്വർ: ആറുവയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം ക്രൂരമായി ആക്രമിച്ച് സ്കൂളിൽ ഉപേക്ഷിച്ചു. കട്ടക്കിലെ ജഗനാഥ്പൂരിലാണ് സംഭവം. കടയിൽ സാധനം വാങ്ങാനായി പോയ ആറുവയസുകാരി ഏറെ നേരം വൈകിയിട്ടും തിരികെയെത്തിയില്ല.…
Read More » - 23 April
സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ മോഡലിന്റെ സ്കര്‍ട്ട് ഉയര്‍ത്താന്‍ ശ്രമം, പിന്നീട് നടന്നതിങ്ങനെ
തിരക്കേറിയ വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെ മോഡലിനെ അപമാനിക്കാന്‍ ശ്രമം. സ്കൂട്ടറില്‍ യാത്ര ചെയ്യവേ അപരിചിതരായ രണ്ട് പേരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് ഇന്‍ഡോര്‍ സ്വദേശിയായ…
Read More » - 23 April
കേരളത്തില്‍ 12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനവും പീഡനത്തിന് ഇരയാകുന്നു: റിപ്പോർട്ട്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ കേരളത്തില്‍ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പോക്സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കേരളത്തില്‍ കൂടുന്നു. 12 വയസ്സില്‍ താഴെ പ്രായക്കാരായ 21…
Read More » - 23 April
ലിഗ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് സഹോദരി എലിസ
തിരുവനന്തപുരം: ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് സഹോദരി എലിസ. ലിഗ ഒരിക്കലും ഒറ്റയ്ക്ക് ഇത്രയും ദൂരം സഞ്ചരിച്ച് വിജനമായ സ്ഥലത്തെത്തില്ല. ആരോ ലിഗയെ അവിടെ എത്തിച്ചതാണെന്നും…
Read More » - 23 April
കേന്ദ്രമന്ത്രിയ്ക്ക് അജ്ഞാതന്റെ വധഭീഷണി സന്ദേശം
ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് വധഭീഷണി. അനന്ത് കുമാറിന്റെ വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്. ഇന്നു…
Read More » - 23 April
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് കടുത്ത ശിക്ഷ നൽകി നാട്ടുകാർ ; വീഡിയോ
തെരുവിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് നാട്ടുകാർ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകൾ അക്രമിച്ചത്. മധ്യപ്രദേശിലാണ്…
Read More » - 23 April
ഇവന് മലയാളികള്‍ക്ക് അഭിമാനമെന്ന് സോഷ്യല്‍ മീഡിയ, ഓറഞ്ച് തൊപ്പി തിരികെ പിടിച്ച് സഞ്ജു
മുംബൈ: ഐപിഎല്ലിന്റെ 11-ാം സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്. തന്നെ ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ഓരോ മത്സരം കഴിയുമ്പോഴും സഞ്ജു രാജസ്ഥാന് റോയല്‍സ്…
Read More » - 23 April
വരാപ്പുഴ കസ്റ്റഡി മരണം; ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിെന്റ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ രാവിലെ ഒമ്പതിന്…
Read More » - 23 April
ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി
ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ തള്ളി. ദീപിക മിശ്ര ഭരണപരമായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അറിയിച്ചു.…
Read More » - 23 April
400 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ആ ആചാരം ലംഘിച്ചു, ക്ഷേത്രത്തിനുള്ളില്‍ ഇനി പുരുഷന്മാര്ക്കും പ്രവേശനം
ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ക്ഷേത്രത്തിലെ 400 വര്‍ഷങ്ങളായി നിലനിന്നു പോന്ന നിയമമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. 400 വര്‍ഷങ്ങളായി ഒഡിസയിലെ മാ…
Read More » - 23 April
ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി ഒല
ന്യൂഡൽഹി: ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒല കമ്പനി. തൊഴിലാളികളെ നിയമിക്കുന്നത് അവരുടെ ജാതിയോ മതമോ നോക്കിയല്ല. ഒരു…
Read More » - 23 April
വീട്ടുജോലിക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച പ്രവാസി യുവാക്കൾ അറസ്റ്റിൽ
കുവൈറ്റ്: നിയമവിരുദ്ധമായി വീട്ടുജോലിക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച പ്രവാസി യുവാക്കൾ അറസ്റ്റിൽ. ഫിലിപിയൻകാരായ യുവാക്കളാണ് പോലീസ് പിടിയിലയായത്. ജോലി സ്ഥലത്ത് നിന്ന് ജോലിക്കാരിയായ യുവതിയെ രക്ഷിക്കാൻ സഹായിക്കുകയായിരുന്നു. പോലീസ്…
Read More » - 23 April
കളിക്കളത്തിലെ മിന്നും സ്റ്റോപ്പറിന്റെ വിയോഗം: കണ്ണീർ തോരാതെ പാലക്കാട്
പാലക്കാട്: അജ്മലിന്റെ വിയോഗം ഉൾക്കൊള്ളാൻ പാക്കാടിന് ഇപ്പോഴും കഴിയുന്നില്ല. പാലാക്കാട് പ്രാദേശിക ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ചില കളിക്കാരിലൊരാളായിരുന്നു അജ്മൽ. സെവന്‍സ്…
Read More » - 23 April
വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ സംസ്ഥാനസർക്കാരിന്റെ അടിയന്തിര സഹായം. സർക്കാർ അഞ്ചു ലക്ഷം രൂപ ലിഗയുടെ സഹോദരിക്ക് കൈമാറും. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള…
Read More »