India
- Apr- 2018 -29 April
180 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി•180 യാത്രക്കാരുമായി പറക്കുകയായിരുന്ന എയര്‍ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.…
Read More » - 29 April
സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും
കൊല്ലം: സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റിൽ. ഗുരുദാസ് ദാസ് ഗുപ്ത പ്രോഗ്രാം കമ്മറ്റി ചെയർമാനായി .…
Read More » - 29 April
ഈ വിമാന കമ്പനി പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽലാണ് പുതിയ…
Read More » - 29 April
വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ഇന്റേണ്‍ഷിപ്പും പുരസ്കാരങ്ങളും പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ അവധിക്കാല ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില് അദ്ദേഹത്തിന് നല്കുന്ന ആദരമാണെന്നും പ്രധാനമന്ത്രി…
Read More » - 29 April
പെണ്‍കുഞ്ഞുങ്ങളെ വേണ്ടാത്ത ഒരു നാട്, ബാഗുകളിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ നിലയില്‍ നിരവധി നവജാത ശിശുക്കള്‍
പെണ്‍കുട്ടികള്‍ വേണ്ടെന്നും കുട്ടികളെ ഉപേക്ഷിക്കുന്നതുമായ ശീലം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജനിച്ചു വീഴുന്ന പെണ്‍കുട്ടികളെ കുപ്പത്തൊട്ടിയിലും തെരുവുകളിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. യാതൊരു ദയയും ഇല്ലാത്ത…
Read More » - 29 April
ആശുപത്രിയിൽ കോമയിലായിരുന്ന യുവാവിന്റെ കണ്ണിൽ എലി കടിച്ചു
മുംബൈ: ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപത്രിയിലാണ് സംഭവമുണ്ടായത്. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ്…
Read More » - 29 April
എൻജിൻ തകരാറ് : എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗർ പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറ് മൂലം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഏപ്രിൽ ഏഴിന് എയർ…
Read More » - 29 April
സിസേറിയനു തൊട്ടു മുമ്പ് ഡോക്ടറോടൊപ്പം നൃത്തം ചെയ്ത് ഗര്‍ഭിണി ; വീഡിയോ വൈറൽ
സിസേറിയനു നിമിഷങ്ങള്‍ക്ക് മുമ്പ് ഡോക്ടറോടൊപ്പം നൃത്തം ചെയ്ത പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണു ഗർഭിണിയായിരിക്കെ ഡോക്ടര്‍ക്കൊപ്പം നൃത്തം ചെയ്ത വീഡിയോ സോഷില്…
Read More » - 29 April
മോദി വാക്ക് പാലിച്ചു; ഗ്രാമങ്ങളിൽ പ്രകാശം പരത്തി അച്ഛേ ദിൻ; കേന്ദ്രസർക്കാരിന് അഭിമാന നേട്ടം
ന്യൂഡൽഹി: എല്ലാ ഗ്രാമങ്ങളിലും 1000 ദിവസത്തിനകം വൈദ്യുതി എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമായി. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചതോടെയാണ്…
Read More » - 29 April
വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകൾക്കെതിരെ നടപടി
വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകൾക്കെതിരെ നടപടി. ജിഡിഎയുടെ വൈസ് ചെയർപെഴ്സൻ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ചെയർപെഴ്സന്റെ ഭാഗം കേൾക്കാതെ സംപ്രേക്ഷണം ചെയ്ത…
Read More » - 29 April
യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി
കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും മലയാളികളായ തൊഴിലാളികളുടെ ആത്മാർത്ഥതയും അധ്വാനവുമാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. യുഎഇയുടെ വളർച്ചയിൽ…
Read More » - 29 April
സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം
ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ…
Read More » - 29 April
ലിംഗഭേദമില്ലാതെ പോക്സോ നിയമം: ഭേദഗതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ലിംഗഭേദമില്ലാതെ പോക്സോ നിയമത്തില്‍ ഭേദഗതി നനടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ്…
Read More » - 29 April
രാജ്യത്തിന്റെ വളർച്ച അപ്രതീക്ഷിത ഉയരങ്ങളിലേക്കെന്ന് സർവ്വേ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളർച്ച അപ്രതീക്ഷിത ഉയരങ്ങളിലേക്കെന്ന് സർവ്വേ. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.5 ശതമാനം വളര്‍ച്ചയിലെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍…
Read More » - 29 April
രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
മഹാരാഷ്ട്ര: രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവമുണ്ടായത്. അര്ജുന് റാലെബത്ത്, യോഗേഷ് റാലെബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 29 April
മന് കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിലൂടെ അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വിജയ് ഗോയലും ഇന്നത്തെ പരിപാടിയില്‍…
Read More » - 29 April
ഡോക്ടര്‍മാരുടെ അനാസ്ഥ; ആംബുലന്‍സില്‍ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്ടമായി
ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ആംബുലന്‍സില്‍ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യത്തെ സംഭവം നടന്നത് ബുധനാഴ്ചയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ സോണിയയും…
Read More » - 29 April
ഒടുവില്‍ ശശി തരൂരിനെ മറികടന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന കോണ്‍ഗ്രസ്…
Read More » - 29 April
മോദി-ഷി ചിന്‍പിങ് കൂടിക്കാഴ്ച ലൈംഗികബന്ധമാക്കി വാര്‍ത്ത എഡിറ്റ് ചെയ്ത് പ്രചരണം, പരാതിയുമായി ദേശീയ മാധ്യമം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വാര്‍ത്തയുടെ തലക്കെട്ട് ഫോട്ടോഷോപ്പ് ചെയ്ത് അപകീര്ത്തികരമാക്കി കുപ്രചരണം നടത്തിയതിനെതിരെ ടൈംസ്…
Read More » - 29 April
ചെങ്കോട്ടയുടെ പരിപാലന ചുമതല ഇനി മുതൽ ഈ സ്വകാര്യ കമ്പനിക്ക്
ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ പരിപാലന ചുമതല സ്വാകാര്യ കമ്പനി ഡാല്‍മിയ 25 കോടി രൂപയ്ക്കു സ്വന്തമാക്കി. രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ചരിത്ര സ്മാരകങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി പ്രകാരമാണ്…
Read More » - 28 April
ഈ യുവാവിന് ഐ.എ.എസ് കിട്ടിയതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം : ആരുടേയും കണ്ണ് നനഞ്ഞ് പോകും ഈ ജീവിതകഥ കേട്ടാല്‍
ചെന്നൈ•ഈ യുവാവിന് ഐ.എ.എസ് കിട്ടിയതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യമായിരുന്നു. ആരുടേയും കണ്ണ് നനഞ്ഞ് പോകും ഈ ജീവിതകഥ കേട്ടാല്‍ .. ഒരു ലക്ഷ്യത്തിനുവേണ്ടി നിങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ ലോകം നിങ്ങള്‍ക്കു…
Read More » - 28 April
25 വര്‍ഷം പഴക്കമുള്ള പൊതു ശൗചാലയം തകര്‍ന്ന് വീണ് രണ്ട് മരണം
മുംബൈ: 25 വര്‍ഷം പഴക്കമുള്ള പൊതു ശൗചാലയം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. മൃതദേഹം കണ്ടെത്തിയത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ്.…
Read More » - 28 April
ഷമി പ്രായത്തട്ടിപ്പ് നടത്തി; മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ഭാര്യ
ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്നാണ് പുതിയ ആരോപണം. ബംഗാളിന്റെ അണ്ടര്‍ 22 ടീമില്‍…
Read More » - 28 April
ജയിലില്‍ നിന്നും ആശാറാമിന്റെ ശബ്ദരേഖ : ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി•ബലാത്സംഗ കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാമിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട…
Read More » - 28 April
സ്കൂൾ സമയത്തു മുസ്ളീം അധ്യാപകരെ ജുമാ നമസ്ക്കാരത്തിന് വിടാന്‍ കഴിയില്ല : ഡൽഹി സർക്കാർ
ന്യൂഡൽഹി: സ്കൂള്‍ സമയത്ത് മുസ്ലീം അധ്യാപകരെ ജുമാ നമസ്ക്കാരത്തിന് വിടാന്‍ കഴിയില്ലെന്ന് ദില്ലി ഗവണ്മെന്റ് ന്യൂനപക്ഷ കമ്മീഷനോട് പറഞ്ഞു. അധ്യാപകര്‍ വെള്ളിയാഴ്ചകളില്‍ ക്ലാസിന് ഇടയില്‍ ജുമാനമസ്ക്കാരത്തിന് പോകുന്നത്…
Read More »