India
- Apr- 2018 -25 April
സല്മാന് ഖുര്‍ഷിദിന്റെ വെളിപ്പെടുത്തല്‍ കുറ്റബോധമോ പശ്ചാത്താപമോ ?
തോമസ് ചെറിയാന് കെ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ് നടത്തിയത്. അലിഗഢ് സര്‍വകലാശാലയില്‍ നടന്ന…
Read More » - 25 April
ത്രിപുരയിലെ ബിജെപി വിജയത്തെ പരിഹസിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ത്രിപുരയിൽ ബിജെപി വിജയിച്ചത് വലിയ കാര്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേവലം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തിളക്കമാണ് ബിജെപിയുടെ വിജയത്തിനുള്ളത്. ബിജെപിയുടെ വിജയത്തെ തികച്ചും രൂക്ഷമായ…
Read More » - 25 April
16കാരിയെ ബലാത്സംഗം ചെയ്ത കേസ് ;അസാറാം ബാപ്പു കുറ്റക്കാരൻ
ന്യൂഡൽഹി:16 വയസുകാരിയെ വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അസാറാം ബാപ്പു കുറ്റക്കാരൻ. ജോധ്പൂർ പ്രത്യേക കോടതിയുടേതാണ് വിധി.രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് അസാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്.…
Read More » - 25 April
രണ്ടാനമ്മ എട്ടാം വയസ്സിൽ വിറ്റ പെൺകുട്ടി തിരികെയെത്തിയത് പതിനാറാം വയസ്സിൽ – അനുഭവിച്ച പീഡനങ്ങളിങ്ങനെ
ലക്നൗ: എട്ടാം വയസ്സില്‍ സ്വന്തം അച്ഛനും രണ്ടാനമ്മയും പെണ്‍വാണിഭ സംഘത്തിന് വിറ്റ പെൺകുട്ടി തിരിതിരികെയെത്തിയപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനാറാം വയസ്സില്‍ രക്ഷപ്പെടുന്നത് വരെ തുടര്‍ച്ചയായി ബലാത്സംഗം…
Read More » - 25 April
ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ഭുവനേശ്വര്‍: യുവതിയെ പീഡിപ്പിച്ച ശേഷം ക്ഷേത്രപൂജാരി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. വിവാഹിതയായ യുവതി സ്വർണ്ണം പണയം വയ്ക്കാൻ വേണ്ടിയായിരുന്നു പൂജാരിയായ . സരോജ്…
Read More » - 25 April
എച്ച് 1 ബി വിസയുള്ളവരുടെ ആശ്രിതര്‍ക്ക് സ്റ്റാര്‍ട്ട് അപ് വിസയും തൊഴിലനുമതിയും നിഷേധിച്ച് യു എസ്
യുഎസില്‍ എച്ച 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് തൊഴിലിനും സംരംഭം ആരംഭിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇതൊടെ അമേരിക്കയിലുള്ള 1,00,000 ഇന്ത്യന്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കാണ്…
Read More » - 25 April
പാന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരുന്ന ആൾക്ക് കിട്ടിയത് ഇതാണ്
എരുമേലി: പാന്‍ കാര്‍ഡിന് അപേക്ഷ നല്കിയപ്പോള് കിട്ടിയത് ആധാര്‍ കാര്‍ഡ്. എരുമേലി മലയില്‍ എം.എസ്. മുഹമ്മദിനാണ് പുതുതായി ആധാര്‍ കാര്‍ഡ് കിട്ടിയത്. ഇപ്പോള്‍ ഇദ്ദേഹത്തിനു രണ്ട് ആധാര്‍…
Read More » - 25 April
സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും, എം.ബി ലോകൂറുമാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇരുവരും ചീഫ് ജസ്റ്റിസിന് കത്തയച്ചു.…
Read More » - 25 April
എണ്ണക്കിണറിന് തീപിടിച്ച് 10 പേർക്ക് ദാരുണാന്ത്യം: നിരവധി പേർക്ക് പരിക്ക്
ജക്കാർട്ട: ഇന്തോനേഷ്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് തീപിടിച്ച് 10പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ജനവാസമുള്ള പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന്…
Read More » - 25 April
രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും
ന്യൂഡല്‍ഹി: രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും. യുജി.സിയാണ് രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ എട്ടെണ്ണം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്.…
Read More » - 25 April
കടൽക്ഷോഭം : മത്സ്യബന്ധനത്തിന് പോയ തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി: കടലാക്രമണത്തിനിടെ ചെറുവള്ളവുമായി തനിച്ച് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം തകര്‍ന്ന് മരിച്ചു. തീരക്കടലില്‍ പൊടുന്നനെ അനുഭവപ്പെട്ട കടല്‍ക്ഷോഭത്തില്‍ തൊഴിലാളി അകപ്പെടുകയായിരുന്നു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ…
Read More » - 25 April
അദാനി കമ്പനിയുടെ കടങ്ങളും സര്‍ക്കാര്‍ ഏല്‍ക്കേണ്ടി വരുമോ ? : കമ്മീഷന്
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ മുടക്കിയ ഭീമമായ തുകക്ക് പുറമെ കമ്പനിക്കാര് വരുത്തിവെക്കുന്ന ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്ന് ജുഡീഷ്യല്‍ കമ്മീഷന്. സര്‍ക്കാര്‍ ഏറ്റെടുത്ത…
Read More » - 25 April
ലഹരി ഉപയോഗം ചോദ്യം ചെയ്തു; യുവാവ് സഹോദരിയോട് ചെയ്തതിങ്ങനെ
ലഹരി മരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് യുവാവ് സഹോദരിയോട് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. ലഹരിയുടെ ഉപയോഗം ചോദ്യം ചെയ്തതിന് യുവാവ് സഹോദരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ വികാസ്പുരി മേഖലയില്‍…
Read More » - 25 April
സമൂഹ്യമാധ്യമങ്ങളില്‍ പണമടച്ച് ‘പോസ്റ്റ് ചെയ്യുന്നവര്‍’ സര്‍ക്കാരിനെ അറിയിക്കണം : യുഎഇ
അബുദാബി : സാമൂഹ്യ മാധ്യമങ്ങളില്‍ പണമടച്ച് പോസ്റ്റുകള്‍ ഇടുന്നവര്‍ സര്‍ക്കാരിനെ വിവരമറിയിക്കണമെന്ന് കര്‍ശന നിലപാടിലുറച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ പണം അടയ്ച്ചുള്ള പോസ്റ്റുകളാണോ…
Read More » - 25 April
ഗോത്ര വർഗ്ഗക്കാരെ രക്ഷിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ നിർദ്ദേശം
മണ്ഡല: ഗോത്ര വർഗ്ഗക്കാരെ രക്ഷിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ നിർദ്ദേശം. മുള മുറിയ്ക്കുന്നതിൽ ഗോത്രവർഗക്കാർ ശിക്ഷ നേരിടേണ്ടി വരുന്നതിനാൽ സർക്കാർ അതിനെ പുല്ലിന്റെ ഗണത്തിൽപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഗോത്രവർഗ…
Read More » - 25 April
വെന്റിലേറ്റര്‍ സേവനം കോടതി നിഷേധിച്ചു. മരണത്തോട് മല്ലടിച്ച് 2 വയസുകാരന് !
ലണ്ടന്‍ : ആല്‍ഫിയുടെ ജീവന് ഒരു പോറല്‍ പോലും ഏല്‍ക്കരുതേ എന്ന് ലോകം മുഴുവനും കണ്ണീരോടെ പ്രാര്‍ഥിക്കുകയാണ്. ഈ കുരുന്നിന്റെ ജീവന് നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സഹായം തേടിയുള്ള…
Read More » - 25 April
ബലാത്സംഗ’ഇര’ മരിച്ചാല്‍ എന്തുചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബലാത്സംഗ ഇര മരിച്ചാല്‍ എന്തുചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ബലാത്സംഗ ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കവേ, മരിച്ചവര്‍ക്കും അന്തസ്സുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരിച്ചവരുടെയും…
Read More » - 24 April
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്സ്ആപ്പില്‍
കൊൽക്കത്ത: പുറത്തിറങ്ങാന്‍ വഴിയില്ലാത്ത കാരണത്താൽ പശ്ചിമ ബംഗാള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒൻപത് സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്സ്ആപ്പില്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി നിലഞ്ജന്‍ ഷണ്ട്ലിയയാണ്…
Read More » - 24 April
രണ്ടരക്കോടിയുടെ സ്വർണക്കട്ടികൾ വിമാനത്താവളത്തിൽ നിന്നും പിടികൂടി
മുംബൈ ; രണ്ടരക്കോടിയുടെ സ്വർണക്കട്ടികൾ വിമാനത്താവളത്തിൽ നിന്നും പിടികൂടി. എയർഇന്ത്യ വിമാനത്തിന്റെ രണ്ടു സീറ്റുകളുടെ കുഷ്യനുകളുടെ അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണകട്ടികളാണ് മുംബൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തത്.…
Read More » - 24 April
വീണ്ടും സദാചാരക്കൊല; യുവതി കൊല്ലപ്പെട്ടു
ഗുജറാത്ത്: ഇറ്റാലിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജസന ചീമ എന്ന ഇരുപത്തഞ്ചുകാരിയാണ് പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തിൽ സദാചാരക്കൊലയ്ക്ക് ഇരയായത്. രണ്ടു മാസം മുൻപാണ് സന ഇറ്റലിയിൽ നിന്ന് പാകിസ്ഥാനിലെത്തിയത്.…
Read More » - 24 April
പോണ് വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി ബിജെപി
ഭോപ്പാല്‍ : രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ പോണ് വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍. പോണ് വീഡിയോകള്‍ നിരോധിക്കുന്നതിലൂടെ ലൈംഗികാതിക്രമങ്ങളെ തടയാനാകുമെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി…
Read More » - 24 April
കന്നഡ ജനത ആര്‍ക്കൊപ്പം? പുതിയ ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത് ഇതാണ്
ബെംഗളൂരു•മേയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് സൂചന നല്കി പുതിയ സര്‍വേ ഫലം. കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്ന…
Read More » - 24 April
രാജ്യത്തെ ഒരു എയർപോർട്ട് കാന്റീനിലെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്
രാജ്യത്തെ ഒരു എയർപോർട്ടിലെ കാന്റീന്റെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്. ഹൈദാരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ കാന്റീനുള്ളിൽ പാകം ചെയ്തിരിക്കുന്ന ഭക്ഷണത്തിനു മുകളിൽ കൂടി നിരവധി എലികൾ…
Read More » - 24 April
രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മോദി
മാണ്ഡല: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാമന്ത്രിയുടെ ഈ പരാമർശം. അദ്ദേഹം മധ്യപ്രദേശിലെ മാണ്ഡലയില്‍…
Read More » - 24 April
ബി.ജെ.പി നേതാവിന്റെ കൊലയാളിയെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി•തലയ്ക്ക് രണ്ടുലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനലിനെ നോയ്ഡയില് നിന്നും ഗുരുഗ്രാമില്‍ നിന്നുമുള്ള പോലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹ്ര്‍ നിവാസിയായ ബല്‍രാജ് ഭാരതിയെ…
Read More »