India
- Jun- 2018 -16 June
കശ്മീരിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മുകശ്മീര്‍: കശ്മീരിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. മണിപ്പൂര്‍ സ്വദേശിയായ വികാസ് ഗുറാങ് ആണ് കൊല്ലപ്പെട്ടത്. രജൗരി ജില്ലയിലെ…
Read More » - 16 June
സൈനീകരെ കൊന്നതില്‍ കടുത്ത പ്രതിഷേധം :ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി : ‘പാക് പതാക കത്തിക്കും’ : ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്
ലക്നൗ: ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും സൈനികരോടുള്ള ആദരസൂചകമായും ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്. കടുത്ത പ്രതിഷേധമാണ് ഷിയാ വഖഫ് ബോർഡ്…
Read More » - 16 June
സഹോദരിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മാനസ്സികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മാവൻ കൊലപ്പെടുത്തി
ഹൈദരാബാദ്: മാനസ്സികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മാവൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് സംഭവം. നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളായ പന്ത്രണ്ട് വയസുള്ള ഇരട്ടകളായ വിഷ്ണു…
Read More » - 16 June
ജിയോയ്ക്കെതിരെ അവതരിപ്പിച്ച പ്ലാൻ പരിഷ്ക്കരിച്ച് എയർടെൽ
ജിയോയുടെ 98 രൂപയുടെ പ്ലാനിന് പകരമായി എയര്‍ടെല്‍ അവതരിപ്പിച്ച 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം. 99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസേന…
Read More » - 16 June
മറൈന്‍ഡ്രൈവില്‍ പബ്ലിക്കായി കമിതാക്കളുടെ സെക്സ്, വിദേശ യുവാവിനായി തിരച്ചില്‍
മുംബൈ: പൊതുവിടത്തില്‍ സെക്സില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ കഴിഞ്ഞ ദിവസം കുടുങ്ങിയിരുന്നു. സംഭവത്തില്‍ യുവതി പോലീസ് പിടിയിലായെങ്കിലും വിദേശിയായ യുവാവ് രക്ഷപ്പെട്ടിരുന്നു. മുംബൈയിലെ മറൈന്‍ഡ്രൈവ് പ്രദേശത്തെ ഹൈവെയില്‍ വെച്ചായിരുന്നു…
Read More » - 16 June
മരണത്തിന് മുന്നിലും ധീരത കൈവിടാതെ; തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തിയത് ചോദ്യം ചെയ്യലിന് ശേഷം
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സൈനികൻ ഔറംഗ്സേബിനെ ഭീകരർ കൊലപ്പെടുത്തിയത് ചോദ്യം ചെയ്ത ശേഷമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യുന്ന ഒന്നര മിനിട്ടുള്ള വീഡിയോ പുറത്ത്…
Read More » - 16 June
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം നിലത്തടിച്ച് കൊന്നു
പൂനെ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം നിലത്തടിച്ച് കൊന്നു. മയക്കുമരുന്നിന് അടിമയായ മാല്‍ഹരി മന്സോദെയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി…
Read More » - 16 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ‘പറക്കും തളിക’? സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളില്‍ അസാധാരണ വസ്തു കണ്ടതോടെ സുരക്ഷ ശക്തമാക്കി. പറക്കുംതളിക പോലൊന്നാണ് വസതിക്ക് മുകളില്‍ കണ്ടത്. സംഭവത്തില്‍ സുരക്ഷ വിഭാഗം അന്വേഷണം…
Read More » - 16 June
കോടതി നോട്ടീസ് കൈപ്പറ്റാതെ മുങ്ങാമെന്ന് കരുതേണ്ട; ഇനി നോട്ടീസ് വാട്സാപ്പിലൂടെ എത്തും
മുംബൈ: കോടതി അയയ്ക്കുന്ന നോട്ടീസുകൾ കൈപ്പറ്റാതെ കോടതിയെ വഞ്ചിക്കുന്നവർക്ക് നോട്ടീസ് വാട്സാപ്പിലൂടെ അയയ്ക്കാമെന്ന് കോടതി. ഇവർ ഇത് കണ്ടിട്ടുണ്ടോയെന്ന് വാട്സാപ്പ് സംവിധാനത്തിലൂടെ അറിയാൻ കഴിയും. നോട്ടീസ് കൈപ്പറ്റാതിരിക്കുന്നവർക്ക് വാട്സാപ്പിലൂടെ…
Read More » - 16 June
കെജരിവാളിന്റെ ധര്‍ണ ആറാം ദിവസം : ജനങ്ങൾ ചൂടിലും പൊടിയിലും കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി എ സി മുറിയിൽ ധർണ്ണ നടത്തുന്നെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മന്ത്രിസഭാ അംഗങ്ങളും ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസില്‍ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.തിങ്കളാഴ്ച മുതലാണ് കെജരിവാളും…
Read More » - 16 June
കളക്ട്രേറ്റിന് മുന്നിൽ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊന്നു
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. ഇരുവരും മൂന്ന് വർഷത്തിൽ ഏറെയായി പ്രണത്തിലായിരുന്നു. രണ്ട്പേരും രണ്ട് ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ബന്ധത്തെ എതിർത്തു തുടർന്ന് പെൺകുട്ടിയും…
Read More » - 16 June
അവസാന ജോലിദിനത്തില്‍ യുവാവ് കുതിര പുറത്തെത്തി
ബെംഗളൂരു: അവസാന ജോലിദിനത്തില്‍ കുതിര പുറത്തെത്തിയ യുവാവ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബെംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാറാണ് വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു…
Read More » - 16 June
2019 തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ്
ഭുവനേശ്വര്‍: 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ്. ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി(ഒപിസിസി) പ്രസിഡന്റ് നിരജ്ഞന് പട്നായിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥികളായി…
Read More » - 16 June
ആരോരുമില്ലാത്തവര്‍ക്ക് സാന്ത്വനമായി ഇഫ്ത്താര്‍ വിരുന്ന്
ന്യൂഡല്‍ഹി: വ്രതാനുഷ്ഠാനങ്ങള്‍ അവസാനിപ്പിച്ച് ഇന്നലെ മുസ്ലീംങ്ങള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിച്ചു. ആഘോഷങ്ങള്‍ക്കൊപ്പം പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഡല്‍ഹിയില്‍ നിന്നുമാണ് ഏവരുടെയും മനസ്സുണര്‍ത്തുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.…
Read More » - 16 June
തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പല ആവശ്യങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍…
Read More » - 16 June
ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ച സംഭവം; മകളും ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോർട്ട്
ഗയ: ഡോക്ടറായ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ ഇവരുടെ മകളും ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോർട്ട്. ഭാര്യയും മകളുമായി യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി…
Read More » - 16 June
വെള്ളപ്പൊക്കം: മരണ സംഖ്യ ഉയരുന്നു; കുടുങ്ങിക്കിടക്കുന്നവർ നിരവധി
ഗുവാഹട്ടി: ആസാമിലെ വെള്ളപ്പൊക്കം നാല് ലക്ഷത്തിലേറെ പേരെ ബാധിച്ചതായി റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ദിവസം മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം വ്യഴാഴ്ച…
Read More » - 16 June
ദളിത് കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു
മുംബൈ: ദളിത് കുട്ടികള്‍ക്ക് ക്രൂര മര്‍ദനം. നഗ്നരാക്കിയ ശേഷം ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. പൊതു കിണറില്‍ ഇറങ്ങിയതിനാണ് കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്.…
Read More » - 15 June
ഗൗരി ലങ്കേഷ് വധക്കേസ് : യഥാര്‍ത്ഥ പ്രതിയെ കുറിച്ച് പൊലീസ്
ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ യാഥാര്‍ത്ഥ പ്രതിയെ കുറിച്ച് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരശുറാം വാഗ്മോറ തന്നെയാണ്…
Read More » - 15 June
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു : കൊലയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന കാരണം
അസം: ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊലയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന കാരണം. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന്…
Read More » - 15 June
വി.എച്ച്.പിയും ബജ്റംഗ്ദളും മതതീവ്രവാദ സംഘടനകളെന്ന് അമേരിക്ക
ന്യൂഡല്‍ഹി•ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന ആരോപണവുമായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. സി.ഐ.എ അടുത്തിടെ പുറത്തിറക്കിയ വേള്‍ഡ് ഫാക്ട് ബുക്കിലാണ് വി.എച്ച്.പിയേയും…
Read More » - 15 June
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം : കൊലപാതകവുമായി ബന്ധമുള്ള ആളുടെ ചിത്രം പുറത്ത് : വെള്ള വസ്ത്രം ധരിച്ച താടിയുള്ളയാളുടെ ചിത്രമാണ് പുറത്ത് വിട്ടത്
ശ്രീനഗര്‍: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം,, കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വെള്ള വസ്ത്രം ധരിച്ച താടിയുള്ളയാളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ജമ്മു കശ്മീരിലെ…
Read More » - 15 June
ശക്തമായ ഇടിമിന്നലിന് സാധ്യത : ജാഗ്രത നിർദേശം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വീശിയടിക്കുന്ന…
Read More » - 15 June
കേജ്രിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്; പ്രശ്നത്തില്‍ ഇടപെടാമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്നത്തില്‍ ഇടപെടാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.…
Read More » - 15 June
പൊതുകിണറ്റില് ഇറങ്ങി കുളിച്ച ദലിത് കുട്ടികളെ നഗ്നരാക്കി നിർത്തി മർദ്ദിച്ചു; വീഡിയോ വൈറലാകുന്നു
ജാല്‍ഗണ്‍: പൊതുകിണറ്റില് ഇറങ്ങി കുളിച്ചതിന് ദളിത് കുട്ടികളെ മേൽജാതിക്കാര് നഗ്നരാക്കി നടത്തയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ചൂട് കനത്തതോടെയാണ് കുട്ടികൾ പൊതുകിണറ്റിൽ ഇറങ്ങി കുളിച്ചത്. 12-14 വയസ്സ്…
Read More »