India

ഏ​റ്റു​മു​ട്ടൽ : ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ഏ​റ്റു​മു​ട്ടൽ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. സൗ​ത്ത് കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ചാ​ദ​റി​ൽ ര​ണ്ടു ഭീ​ക​ര​രെയാണ് സൈ​ന്യംവധിച്ചത്. അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​നു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ന്യം ദേ​ശീ​യ​പാ​ത​യി​ൽ ക്ലി​യ​റ​ൻ​സ് ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ അക്രമണം നടത്തുകയായിരുന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ നൽകി. പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ർ‌​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സം​ഭ​വ​ത്തെ തു​ട​ർ‌​ന്ന് റ​ദ്ദാ​ക്കി

Also read : ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button